അവസാനം ഇതിലൊന്നും ഒരു കാര്യവുമില്ല എന്ന് പറഞ്ഞു വന്ന ആളുടെ ആയിരുന്നു മിനിയാന്ന് മുടങ്ങിയത്..
അത് എന്താ കാരണം..
ഞാൻ അവളോട് ചോദിച്ചു..
ഹേയ് അതിന്റെ കാരണം ഒന്നുമറിയില്ല.. അവർ വിളിച്ചു പറഞ്ഞു.. താല്പര്യം ഇല്ലന്ന്.. ആരെങ്കിലും കുറച്ചു കൂടുതൽ പറഞ്ഞു കൊടുത്തിട്ടുണ്ടാവും.. എന്നെ കെട്ടിയാൽ ജീവൻ ഇല്ലാതെ ആകുമെന്നോ മറ്റേ…
ജീവനിൽ കൊതി ഇല്ലാത്ത ആളുകൾ ഉണ്ടാവുമോ..
അവൾ ഒരു ചിരിയോടെ തന്നെ പറഞ്ഞു …
ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.. ഒരുപാട് അനുഭവിച്ചിട്ടുണ്ട് മിസ്രി…
ഇന്നത്തെ ദിവസം എന്താണെന്ന് അറിയുമോ.. ഇക്കാക്
ഞാൻ ഇല്ല എന്ന പോലെ അവളെ നോക്കി..
ഇന്നാണ് എന്നെ അഭി ആദ്യ മായി കണ്ട ദിവസം… എനിക്കൊന്ന് കുറച്ചു നേരം ഒറ്റക് ഇരിക്കണമെന്ന് പറഞ്ഞു ഇറങ്ങിയതാണ് വീട്ടിൽ നിന്നും.. അപ്പൊ ഇക്കയെ കാണുകയും ചെയ്യാം ഈ ഫുഡ് കഴിപ്പിക്കുകയും ചെയ്യാമെന്ന് കരുതി…
Bro bakki udane varumo
ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro
ബാക്കീ…..
ഇല്ലെന്ന് തോന്നുന്നു….
Baaakiieeeeee
ബാക്കി എവിടെ പുഷ്പ
Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi
Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?
സൂപ്പർ
Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്
നൗഫു❤
ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??
കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????
Please continue
Hi,
You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
Waiting for the next episode .
All the best
❣️❣️❣️