പ്രിയമാണവളെ 2 [ നൗഫു] 3868

 

മനസിൽ പലപല ഉത്തരങ്ങളാണ് നിറയുന്നത്…

 

“ഇക്ക.. ഉറങ്ങിയോ…?..”

 

“ഹ… ഇല്ലെടോ… ഞാൻ ഓരോന്ന് ഓർത്ത് പോയി…”

 

പെട്ടന്ന് ചിന്തയിൽ നിന്നും ഉണർന്നു ഞാൻ മറുപടിയായി പറഞ്ഞു…

 

“ഇക്ക ഒന്നും പറഞ്ഞില്ല…”

 

അവൾ വീണ്ടും എന്റെ ഉത്തരത്തിനായി കാതോർത്തു ഇരുന്നു…

 

“ടിങ് ടോങ്, ടിങ് ടോങ് ”

 

“ഒരു മിനിറ്റെ മിസ്രി…ആരോ കാളിങ് ബെൽ അടിക്കുന്നത് പോലെ തോന്നുന്നു…”

 

❤❤❤

 

“ഇന്നെന്താ നിനക്ക് ഹോസ്പിറ്റലിൽ പോകണ്ടേ…”

 

രാവിലെ എഴുന്നേറ്റ് ഒരു മൂഡില്ലാതെ ഇരിക്കുന്ന മിസ്രിയുടെ അടുത്തേക് അവളുടെ ഉമ്മ സുല്ഫത് വന്നു ചോദിച്ചു..

 

“ആ… ഉമ്മ… പോകണം…”

 

അവൾ മറുപടിയായി പറഞ്ഞു വിദൂരതയിലേക് എന്ന പോലെ നോക്കി ഇരുന്നു…

 

“എന്താ മോളൂ.. ടെൻഷൻ ആണോ.. എന്തിനാ എന്റെ മോൾക് ടെൻഷൻ…”

 

അവർ അവളുടെ അരികിലേക് വന്നു മെല്ലെ മുടിയിൽ തലോടി… വീണ്ടും പറഞ്ഞു തുടങ്ങി…

 

“”സാരമില്ലടി.. ആളുകളും ബന്ധുക്കളും പറയുന്നതൊന്നും എന്റെ മോള് ശ്രദ്ധിക്കണ്ട… അവർക്ക് എന്താ പറയാൻ പാടില്ലാത്തത്..

 

13 Comments

  1. Bro bakki udane varumo

  2. ?കറുമ്പൻ?

    ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro

  3. ബാക്കീ…..

    1. ഇല്ലെന്ന് തോന്നുന്നു….

  4. Baaakiieeeeee

  5. ബാക്കി എവിടെ പുഷ്പ

  6. Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi

    1. Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?

      1. അലിഭായ്

        സൂപ്പർ

  7. Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്

  8. നൗഫു❤

    ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??

    കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????

    Please continue

  9. Hi,
    You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
    Waiting for the next episode .
    All the best

  10. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️

Comments are closed.