പ്രിയമാണവളെ 2 [ നൗഫു] 3868

 

പാത്തു…

 

“അവളെ ഉമ്മ ഉറക്കി… പുലർച്ചെ അവിടെ കൊണ്ട് വന്ന സമയത്തു തന്നെ ഇപ്പച്ചി എന്ന് പറഞ്ഞു കരയാൻ തുടങ്ങിയത് അല്ലെ.. അങ്ങോട്ട്‌ പോകുമ്പോൾ തന്നെ ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു.. പിന്നെ എന്റെ റൂമിൽ ഒരു തോട്ടിൽ കെട്ടി ഉറക്കി..”

 

ചോറ് തിന്നു കഴിഞ്ഞു.. മിസ്രി വൈകുന്നേരം നാലു മണിക്കുള്ള ഡ്യൂട്ടി സമയം ഹോസ്പിറ്റലിൽ പോകാൻ ഉള്ളത് പറഞ്ഞു..

 

ബാക്കി കഥ.. ഇനി വിളിക്കുമ്പോൾ പറയാമെന്നു പറഞ്ഞു അവൾ റൂമിൽ നിന്നും ഇറങ്ങി…

 

❤❤❤

 

അന്ന്.. വൈകുന്നേരം ഡിസ്ചാർജ് കിട്ടുമെന്ന് കരുതിയ എന്നോട് ഒരു ദിവസം കൂടേ കിടന്നിട്ട് പോയാൽ മതി എന്ന് ഡോക്ടർ പറഞ്ഞു…

 

അമ്മു അതായിരുന്നു ഡോക്ടറുടെ പേര്…

 

അന്ന് വൈകുന്നേരം എന്നെ കാണണമെന്ന് വാശി പിടിച്ചപ്പോൾ മക്കളെയും കൂട്ടി സജീർ ഹോസ്പിറ്റലിൽ വന്നു…

 

രണ്ട് ബെഡ് ഉണ്ടായത് കൊണ്ട് തന്നെ ജാസ്മിനും മക്കളും ഒരു കാട്ടിലിൽ കിടന്നു…

 

❤❤❤

 

പിറ്റേന്ന് രാവിലെ തന്നെ വീണ്ടും.. മിസ്രി വന്നു…

 

ഹായ്…

 

താൻ വന്നോ..

 

ഞാൻ എന്തെ കാണാഞ്ഞേ എന്ന് ഓർക്കുകയായിരുന്നു..

 

അത് കള്ളം.. ഇക്ക കുഞ്ഞുങ്ങളെ അല്ലെ ഓർത്തത്..

 

13 Comments

  1. Bro bakki udane varumo

  2. ?കറുമ്പൻ?

    ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro

  3. ബാക്കീ…..

    1. ഇല്ലെന്ന് തോന്നുന്നു….

  4. Baaakiieeeeee

  5. ബാക്കി എവിടെ പുഷ്പ

  6. Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi

    1. Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?

      1. അലിഭായ്

        സൂപ്പർ

  7. Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്

  8. നൗഫു❤

    ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??

    കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????

    Please continue

  9. Hi,
    You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
    Waiting for the next episode .
    All the best

  10. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️

Comments are closed.