അവൾ പോയാൽ നിനക്ക് വേറെ ഒന്നിനെ കെട്ടിക്കൂടെ എന്നൊക്കെ പറയുന്നത് കേൾക്കാൻ പറ്റും.. പല ആളുകളും പറയുന്നതും കേൾക്കാം.. പക്ഷെ അതിനൊന്നും കഴിയില്ല.. എന്റെ സ്വന്തമെന്ന് മനസിനെ പഠിപ്പിച്ചയാൾ പെട്ടന്നൊരു ദിവസം ഇല്ലാതെ ആകുമ്പോൾ താങ്ങാൻ കഴിയില്ല ഹൃദയത്തിന്.. താങ്ങാൻ ആകാതെ ആകുമ്പോൾ എന്താ ചെയ്യാ.. കരയുക തന്നെ.. മനസൊന്നു നോർമൽ ആകുന്നത് വരെ കരയുക…
ഞാൻ കരയുന്നത് കാണുമ്പോൾ…എന്താണ് കാര്യമെന്ന് അറിയില്ലേലും ഹന്ന മോൾ എന്നെ കെട്ടിപിടിച്ചു പറയും.. ഉമ്മ വരും ഉപ്പച്ചി.. ഉപ്പച്ചി കരയേണ്ടട്ടോ..
ഉമ്മച്ചി ഇല്ലാഞ്ഞിട്ടാണ് ഉപ്പ കരയുന്നതെന്ന് അവൾക് മനസിലായിട്ടുണ്ടെന്ന് തോന്നി…
അവൾ എന്റെ കണ്ണീർ തുള്ളികളെ തുടച്ചു മാറ്റി കുഞ്ഞു പല്ലുകൾ കാട്ടി ചിരിക്കും…
അവളുടെ മനസിൽ… ഉമ്മച്ചി പിണങ്ങി പോയതെല്ലേ തിരികെ വരുമെന്ന് തന്നെയാകും അവളുടെ വിശ്വാസം…
ആർക്കും ആരോടും ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത ഒരു ലോകത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്…, എനിക്ക് നിങ്ങളോടോ നിങ്ങൾക്ക് എന്നോടോ ഒരു തരത്തിലുള്ള ഉത്തരവാദിത്വവും ഇല്ലാത്ത ലോകത്ത്…”
എല്ലാം മനസിൽ തന്നെയാണ് ചോദിക്കുന്നതും ഉത്തരം കണ്ടെത്തുന്നതും…
Bro bakki udane varumo
ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro
ബാക്കീ…..
ഇല്ലെന്ന് തോന്നുന്നു….
Baaakiieeeeee
ബാക്കി എവിടെ പുഷ്പ
Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi
Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?
സൂപ്പർ
Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്
നൗഫു❤
ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??
കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????
Please continue
Hi,
You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
Waiting for the next episode .
All the best
❣️❣️❣️