“അത് മാത്രമല്ല. ഇത് കുടിച്ചിട്ട് വേണം രണ്ടു ഗുളിക കഴിക്കാൻ.. ഒന്നും കഴിക്കാതെ ഇരുന്നാൽ ശരിയാകില്ല.. നല്ല ഡോസ് കൂടിയ മരുന്നാണ് രണ്ടും.. അവൾ വീണ്ടും പറഞ്ഞു..”
എന്റെ കയ്യിലെക് പാത്രം വാങ്ങിയാൽ പിന്നെ എനിക്ക് കുടിക്കാനായി സ്പൂൺ പിടിക്കാൻ കൈ ഉണ്ടാവില്ല.. ഒരു കയ്യിൽ തുന്നി കെട്ടലുകൾ ആണല്ലേ..
എന്റെ അവസ്ഥ മനസിലാക്കി മിസ്രി തന്നെ പാത്രം കയ്യിലെക് വാങ്ങി ഓരോ സ്പൂൺ കഞ്ഞി വായിലേക്ക് വെച്ചു തരുവാൻ തുടങ്ങി..
ഇക്കാക് അറിയുമോ.. എന്റെ കാര്യം..
മിസ്രി. കഞ്ഞി തരുന്നതിനു ഇടയിൽ വീണ്ടും സംസാരിക്കാൻ തുടങ്ങി..
ഒരു ഇറക്കു കഞ്ഞി വായിലേക്ക് വെച്ച് ഞാൻ അവളെ നോക്കി..
ഇക്കയുടെ പ്രശ്നം വെച്ചു നോക്കുമ്പോൾ എന്റെ കാര്യമൊന്നും ഒരു കാര്യമേ അല്ലെന്ന് തോന്നും.. ഒരു മുഖവുര പോലെ അവൾ പറഞ്ഞു..
എനിക്കും ആഗ്രഹമുണ്ട് മിസ്രിയുടെ കഥ കേൾക്കാൻ…
അവളുടെ വിവാഹം മുടങ്ങി പോകുന്നത് എങ്ങനെ ആണെന്ന് അറിയണം..
ഞാൻ കഞ്ഞി കുടിക്കുന്നതിന് ഇടയിൽ മിസ്രി യുടെ കഥ കേൾക്കുവാൻ കാത് കൂർപ്പിച്ചെന്ന പോലെ ഇരുന്നു..
Bro bakki udane varumo
ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro
ബാക്കീ…..
ഇല്ലെന്ന് തോന്നുന്നു….
Baaakiieeeeee
ബാക്കി എവിടെ പുഷ്പ
Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi
Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?
സൂപ്പർ
Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്
നൗഫു❤
ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??
കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????
Please continue
Hi,
You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
Waiting for the next episode .
All the best
❣️❣️❣️