പ്രിയമാണവളെ 2 [ നൗഫു] 3868

 

എന്റെ ശബ്ദം പുറത്തേക് വരാതെ തന്നെ ചുണ്ടുകൾ അനക്കി കൊണ്ട് ഞാൻ മനസിൽ പറഞ്ഞു…

 

“ആര് ”

 

എന്റെ ചുണ്ടുകളുടെ അനക്കം തിരിച്ചറിയാതെ മിസ്രി വീണ്ടും ചോദിച്ചു…

 

“ഹേ..”

 

ഞാൻ പറഞ്ഞത് വല്ലതും അവൾ കേട്ടോ എന്നുള്ള പേടിയോടുകൂടെയുള്ള ഞെട്ടലോടെ അവളെ നോക്കി..

 

“എന്താണിക്ക.. ഇപ്പൊ യല്ലേ നമ്മൾ തമ്മിൽ സംസാരിച്ചത്.. അതിനിടയിൽ ചിന്ത ഭൂമി വിട്ടോ, ആകെ ബേജാറായ മട്ടുണ്ടല്ലോ…..”

 

അവൾ വീണ്ടും കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..

 

“ഹ ഹ ഹ…”

 

അവളുടെ വാക്കുകൾ കേട്ടു എനിക്കും ചിരി വന്നു…

 

“ഇങ്ങള് ചിരിക്കാതെ കാര്യം പറയൂ..”

 

അവൾ ഒന്ന് ചൂടായത് പോലെ ചോദിച്ചു…

 

“എന്റെ ഡോക്ടറെ.. ആരാണെന്നോ.. എന്താണെന്നു.. അറിയാൻ ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ.. കുറച്ചു സമയം കൂടി വൈറ്റ് ചെയ്യൂ..”

 

“അല്ലേലും എന്നെ പറഞ്ഞാൽ മതി…

 

ഇങ്ങക്ക് ഒരു അപകടം പറ്റി എന്ന് കേട്ടപ്പോൾ ഓടി വന്ന ഞാൻ ഒരു പൊട്ടത്തി…”

 

അവൾ കുറച്ചു ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു…

 

13 Comments

  1. Bro bakki udane varumo

  2. ?കറുമ്പൻ?

    ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro

  3. ബാക്കീ…..

    1. ഇല്ലെന്ന് തോന്നുന്നു….

  4. Baaakiieeeeee

  5. ബാക്കി എവിടെ പുഷ്പ

  6. Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi

    1. Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?

      1. അലിഭായ്

        സൂപ്പർ

  7. Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്

  8. നൗഫു❤

    ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??

    കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????

    Please continue

  9. Hi,
    You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
    Waiting for the next episode .
    All the best

  10. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️

Comments are closed.