പ്രിയമാണവളെ 2 [ നൗഫു] 3810

 

ടാ.. നീ പോകുമ്പോൾ ഒരു കാര്യം കൂടി ചെയ്യ്.. ഇവരെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യണേ..

 

അ.. ഒകെ.. എന്നാൽ ജാസ്മി. പെട്ടന്ന് വാ.

 

അവൻ അതും പറഞ്ഞു ഫോൺ ചെവിയിലേക് വെച്ചു പുറത്തേക് നടന്നു..

 

❤❤❤

 

 

ഇക്ക.. എങ്ങനെ നിങ്ങൾ ഹോസ്പിറ്റലിലേക്ക് എത്തി…

 

എല്ലാവരും പോയ ഉടനെ തന്നെ മിസ്രി എന്റെ അരികിലേക് ഇരുന്നു കൊണ്ട് ചോദിക്കാൻ തുടങ്ങി…

 

അതോ… എല്ലാ ദിവസവും സ്ഥിരമായി സുബുഹി കഴിഞ്ഞ ഉടനെ തന്നെ ജോഗിംഗിന് പോകാൻ സജീർ വരാറുണ്ട്..

 

ഞാനും അവനും ഒരുമിച്ചാണ് ഓടാൻ പോകാറുള്ളത്… കണ്ടോ അതാണ് ഈ ബോഡി യുടെ രഹസ്യം.. ഞാൻ എന്റെ കൈ ഒന്ന് ഉയർത്തി പിടിച്ചു മസിലു കാണിക്കാനായി..

 

“അള്ളോ… ”

 

പക്ഷെ വേദന വന്നു കൈ പൊക്കാൻ സാധിച്ചില്ല..

 

എന്റെ പൊന്ന് ഇക്ക… ഞാൻ എങ്ങനെ ഇവിടെ എത്തി എന്നെ ചോദിച്ചുള്ളൂ.. നിങ്ങളെ ബോഡി യുടെ സ്ട്രോങ്ങ്‌ എനിക്ക് ഇങ്ങളെ കണ്ടപ്പോൾ തന്നെ മനസിലായി..

 

അവൾ എന്നെ ഒന്ന് ആക്കി കൊണ്ടായിരുന്നു പറഞ്ഞത്…

13 Comments

  1. Bro bakki udane varumo

  2. ?കറുമ്പൻ?

    ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro

  3. ബാക്കീ…..

    1. ഇല്ലെന്ന് തോന്നുന്നു….

  4. Baaakiieeeeee

  5. ബാക്കി എവിടെ പുഷ്പ

  6. Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi

    1. Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?

      1. അലിഭായ്

        സൂപ്പർ

  7. Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്

  8. നൗഫു❤

    ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??

    കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????

    Please continue

  9. Hi,
    You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
    Waiting for the next episode .
    All the best

  10. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️

Comments are closed.