പാത്തുവിനെ ഒന്ന് സമാധാനിപ്പിക്കാൻ എന്ന പോലെ ഞാൻ പറഞ്ഞു…
ഉടനെ തന്നെ ഞങ്ങളുടെ റൂമിലേക്കു സജീർ കയറി വന്നു..
“അളിയാ.. ഇപ്പൊ എങ്ങനെ..”
“Am.. ഒകെ.. മാൻ…”
“Sure…”
“യ യ …”
“അപ്പൊ എങ്ങനെ.. ഡിസ്ചാർജ് വാങ്ങല്ലേ..’
അവൻ ഉടനെ തന്നെ ചോദിച്ചു..
‘ഇന്ന് വൈകുന്നേരം വരെ കിടക്കാൻ പറഞ്ഞു.. എന്നിട്ട് പോകാമെന്നു..”
അവൻ.. അപ്പോഴയിരുന്നു എന്റെ അടുത്ത് ഇരിക്കുന്ന മിസ്രിരിയെ കണ്ടത്..
ഉടനെ തന്നെ ആരാണെന്ന പോലെ പിരികം ഉയർത്തി ചോദിച്ചു..
ഞാൻ പിന്നെ പറയാം എന്ന പോലെ കണ്ണ് കൊണ്ട് മറുപടി കൊടുത്തു…
“ഒകെ.. ഇന്ന് ലോഡ് വരുന്ന ദിവസമാണ്.. ഞാൻ വൈകുന്നേരം വരാം നിന്നെ കൂട്ടാൻ.. ”
ഒരുപാട് പണിക് ഇടയിലാണ് സജീർ ഓടി വരുന്നത്.. ഒന്നോ രണ്ടോ മാസമായി ഞാൻ ഒന്നിലും ഒരു ഇന്ട്രെസ്റ്റ് കാണിക്കാതെ മുന്നോട്ട് പോകുന്നത് കൊണ്ട് തന്നെ എല്ലാം മുന്നോട്ട് കൊണ്ട് പോകുന്നത് അവനാണ്..
Bro bakki udane varumo
ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro
ബാക്കീ…..
ഇല്ലെന്ന് തോന്നുന്നു….
Baaakiieeeeee
ബാക്കി എവിടെ പുഷ്പ
Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi
Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?
സൂപ്പർ
Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്
നൗഫു❤
ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??
കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????
Please continue
Hi,
You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
Waiting for the next episode .
All the best
❣️❣️❣️