പ്രിയമാണവളെ 2 [ നൗഫു] 3810

 

കസേര എന്റെ അടുത്തേക് തന്നെ നീക്കി ഇട്ടുവെങ്കിലും മിസ്രി അവിടേക്കു ശ്രദ്ധിക്കാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്..

 

“ഒന്നുമില്ലടോ…. ആരോ.. എന്നെ ഒന്ന് തോണ്ടി പോയി.. തീർക്കുവാൻ ഒന്നുമല്ല.. ഒന്ന് പേടിപ്പിക്കാൻ ആയിരിക്കും..”

 

ഞാൻ അവളുടെ നിർത്തം കണ്ടു ചിരിയോടു കൂടേ പറഞ്ഞു..

 

“ഇക്ക.. എന്തേലും പറ്റിയോ..”

 

മിസ്രി യുടെ സംസാരത്തിൽ നിന്ന് തന്നെ അറിയാം.. അവൾ വല്ലാതെ ഭയ പെട്ടിട്ടുണ്ട്…

 

“ഹേയ് ഇല്ല…. ഇതാ കണ്ടില്ലേ ചെറിയ ഒരു മുറിവ് ഉണ്ട്.. പിന്നെ ബ്ലഡ്‌ കുറെ പോയത് കൊണ്ട് ഒന്ന് ഒബ്സെർവേഷനിൽ നിൽക്കാൻ പറഞ്ഞു..”

 

കയ്യിലെ വലിയൊരു തുന്നി കെട്ട് അവളെ കാണിച്ചു കൊണ്ട് തന്നെ ഞാൻ പറഞ്ഞു..

 

“ഇതാണോ ഇക്ക.. ചെറിയ കെട്ട്…”

 

അവൾ എന്റെ കയ്യിലെക് പിടിച്ചു കൊണ്ട് ചോദിച്ചു..

 

മിസ്രി എന്റെ കയ്യിൽ പിടിച്ചു നിൽക്കുന്നത് അടുത്തു നിൽക്കുന്ന ആൾക്ക് ഇഷ്ട്ടപ്പെടുന്നില്ല എന്ന് മുഖഭാവം കണ്ടാൽ അറിയാം..

 

മിസ്രി.. ഞാൻ പരിചയ പെടുത്താൻ മറന്നു.. ഇത്… ജാസ്മിൻ…

 

എന്റെ അടുത്ത് തന്നെ ഉള്ള പെൺ കുട്ടിയെ കാണിച്ചു ഞാൻ പറഞ്ഞു..

 

13 Comments

  1. Bro bakki udane varumo

  2. ?കറുമ്പൻ?

    ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro

  3. ബാക്കീ…..

    1. ഇല്ലെന്ന് തോന്നുന്നു….

  4. Baaakiieeeeee

  5. ബാക്കി എവിടെ പുഷ്പ

  6. Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi

    1. Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?

      1. അലിഭായ്

        സൂപ്പർ

  7. Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്

  8. നൗഫു❤

    ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??

    കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????

    Please continue

  9. Hi,
    You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
    Waiting for the next episode .
    All the best

  10. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️

Comments are closed.