ഇന്നലെ രാത്രിയിൽ ഉറങ്ങാതെ കിടന്നപ്പോഴും മനസ്സിങ്ങനെ പറയുകയായിരുന്നു ഒന്ന് വിളിച്ചു നോക്ക്.. വിളിച്ചു നോക്കെന്ന്… അതായിരുന്നു രാത്രി ഒരു മണി സമയത്തു വിളിച്ചത്….
അതിങ്ങനെ ഒരു സാക്ഷി പറയുന്ന അവസ്ഥയിലേക് എത്തുമെന്ന് അറിയില്ലായിരുന്നു…
❤❤❤
മിസ്രി ഹോസ്പിറ്റൽ റിസപ്ഷനിൽ അന്വേഷണം നടത്തിയപ്പോൾ ആളെ റൂമിലേക്കു മാറ്റിയെന്ന് അറിഞ്ഞു…
അവിടുന്ന് വിവരം കിട്ടിയ…ഉടനെ തന്നെ ഒന്നാം നിലയിലെക് അവൾ ഓടി കയറി.
റൂം നമ്പർ 114.. അത് ആ നിലയിലെ ഏറ്റവും അറ്റാത്തായി ആയിരുന്നു..
വളരെ വേഗത്തിൽ അങ്ങോട്ട് നടന്നു..
“ടക് ടക്…
ടക് ടക്…”
റൂമിന് മുന്നിലെത്തിയ… മിസ്രി വാതിലിൽ വിരൽ വെച്ചു കൊട്ടുവാൻ തുടങ്ങി..
“കമിങ്… “..ഉള്ളിൽ നിന്നും ഒരു സ്ത്രീ ശബ്ദമാണ് കേൾക്കുന്നത്..
“മിസ്രി ഉടനെ തന്നെ വാതിൽ തുറന്നു കൊണ്ട് അകത്തേക് നോക്കി..”
അവിടെ.. ഒരു പെണ്ണ്… തനിക് പുറം തിരിഞ്ഞു നിന്ന്…മുസ്സമ്മിലിന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് ഉയർത്തി കൊണ്ട് ഒരു തലയെണ എടുത്തു പുറത്ത് ചാരി ഇരിക്കുവാൻ എന്നപോലെ നിൽക്കുകയാണ്…
Bro bakki udane varumo
ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro
ബാക്കീ…..
ഇല്ലെന്ന് തോന്നുന്നു….
Baaakiieeeeee
ബാക്കി എവിടെ പുഷ്പ
Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi
Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?
സൂപ്പർ
Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്
നൗഫു❤
ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??
കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????
Please continue
Hi,
You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
Waiting for the next episode .
All the best
❣️❣️❣️