പ്രിയമാണവളെ
Author : കുട്ടൂസൻ
http://imgur.com/a/uNf7
ഇരുട്ടിന്റെ പൊൺകിരണങ്ങൾ ഭൂമിയിയിൽ
വന്നു പദിച്ചതോടെ മരണ വീട്ടിലുണ്ടായിന്നല്ലാവരും പതിയെ ഇറങ്ങാൻ തുടങ്ങി അതോടെ വീട്ടിലുണ്ടായിരുന്ന ശബ്ദ കിരണങ്ങൾ പതിയെ നിലക്കാനും തുടങ്ങി….
” അല്ലി…. അപ്പുവിടെയൊറ്റക്കല്ലേ…..നിയിവിടെനിന്നോ….”
രാജീവിന്റെ ശബ്ദം കേട്ട് അല്ലി തല കുലുക്കിയതാടെ തന്റടുത്തിരുന്ന അനന്തുവിനെ നോക്കിയവൾ മൊഴിഞ്ഞു
“അനന്ദു….നിയുമച്ഛണ്ടോടപ്പം പോണാ…”
” ഹ്മ്മ്‌ച്ചും”
ഇത് കേട്ട് അവനില്ലന്നർത്ഥത്തിൽ മൂളിയതോടെ രാജീവൊന്നുമ്പറയാതെ കാലിൽ ചെരിപ്പിട്ടോണ്ട് വെളിയിലാട്ട് നടുന്നു….
അങ്ങനെ കുറച്ച് നേരത്തെ നിശ്ബദ്ധക്ക്
ശേഷം അല്ലി രാഹുലിനെ നോക്കിക്കൊണ്ടവൾ പറഞ്ഞ്തുടങ്ങി
” അപ്പു…. കാലത്തെമുതലിതേയിരപ്പിരിക്കല്ലേ
ഇച്ചിരിക്കഞ്ഞിതരം….ക്ഷീണമൊന്ന് മാറലോ…. ”
എന്നാലിതിനെയൊന്നും രാഹുൽ ചെവികൊടുക്കാതെ അവൻ രണ്ട് കാൽമൂട്ടിനുമിടയിൽ തലയും വെച്ചവൻ ഒരു മൂലക്കങ്ങനെ തന്നെയിരിന്നു
അല്ലിയുടെ ശബ്ദം വീണ്ടുമൊച്ചത്തിലായി
” അപ്പുയിങ്ങനെയൊന്നും കഴിക്കാതിരന്നാ വല്ലാസഖവും വരാേട്ടോ….”
ശ്രീദേവി അപ്പുവിനെ നോക്കി പറയുന്ന വാക്കുകളായിരുന്നു അവൾ കടമെടുത്തോണ്ടുച്ചത്തിലായിയവനെ നോക്കിമ്പറഞ്ഞത്
ഇത് കേട്ടവൻ തലപൊക്കി മറുപടി പറയാനായി നാവ് പൊങ്ങിയങ്കിലും നാവനക്കാവനെക്കൊണ്ടതിന് സാധിച്ചില്ല അവസാനം നിറയുന്ന മിഴികളോയവനിങ്ങനെയാെന്ന്മ്പറഞ്ഞു
” ചേച്ചിയെനിനക്കൊന്നുമ്പേണ്ടാ…..”
ശബ്ദമിടറിയുള്ള വാക്കിൽ അല്ലിയുടെ
മിഴിയും നിറഞ്ഞിരുന്നു എന്നാലും തണ്ടനിയൻ കുട്ടന് വിശപ്പടക്കാനിച്ചിരി പൊടിയരി കഞ്ഞിയങ്കിലുമുണ്ടാക്കാനായി തറയിൽ വിരിച്ച പായയിൽ നിന്നുമെണീറ്റു പതിയെണീറ്റവൾ അനന്ദുവിനെ നോക്കിക്കൊണ്ട്മ്പറഞ്ഞു
” അനന്ദു…. ചേട്ടന്റൊപ്പമിരി ഞാനിപ്പം വരാം….”
അതിനവൻ പാൽപലുകൾ വെളിയിലാക്കി
ചിരിച്ചതും അതോടെയവൾ നേരെ നേരടുക്കളിയിലോട്ട് നടുന്നു കുറച്ച് നേരം കഴിഞ്ഞതും പാത്രത്തിൽ പൊടിയരി കഞ്ഞിയുമായി തിരികെ സ്വീകരണമുറിലേക്കത്തുമ്പോഴാണ് തന്റെ
മകൻ അനന്ദു മാത്രമുള്ളതവൾ കാണുന്നത്
” അനന്ദു ചേട്ടനെവിടെ….. ”
” ദായവിടെ പോയി….”
റൂമിലേക്ക് വരിൽ ചൂണ്ടിയാരിന്നു അവൻ പറഞ്ഞത് അതോടെവെൾ നേരെ റൂമിനെ ലക്ഷ്യമാക്കി ഒരോ കാലുകൾ മുമ്പോട്ട് വച്ചാേണ്ടവൾ നടുന്നു പക്ഷെ റൂമിലെത്തിയങ്കിലും രാഹുലിനെയവൾ കണാത്തതോണ്ടവൾടെയുള്ളിൽ ഭയമുദ്ധിച്ചു !!!
ചുറ്റും കണോടിച്ചവൾ
റൂമിന്റകത്തേറിയവളവനെ വിളിച്ചു….
” അപ്പു….അപ്പു…”
അല്ലിയുടെ വിളിയിൽ രാഹുൽ മറുപടിതരാത്തതിൽ അവളിൽ ഭയത്തിന്റെ വിത്തുകളോരോന്നായി മുളച്ചു പോങ്ങി എനാലുമവൾ വേച്ച് വേച്ച് നടുന്നു തണ്ടപ്പൂവിനൊന്നും സംഭിക്കൂലന്ന ധൈര്യത്തിൽ പക്ഷെ തന്റെ പ്രതീക്ഷകളെല്ലാം തകിടംമറിച്ചോണ്ടായിരുന്നു
കുളിമുറിയിൽ നിന്നും പുറത്തോട്ട് രക്തം
ഇറിറ്റായി ഒഴുകുന്നതവൾ കാണുന്നത്
ഇത് കണ്ട മാത്രയിൽ തന്റെ കൈയിലുരുന്ന ചെറിയ പാത്രം oപ്പേയെന്ന ശബ്ദത്തോടെ താഴെ വീണോണ്ടവൾ വേഗമോടി കൂളിമുറിയുടെത്തേക്ക് കുറ്റിയിട്ട കതക് അവളങ്ങനെക്കെയോ ചവിട്ടി തള്ളി തുറന്ന് അകത്തെ കാഴ്ച്ച കണ്ടവൾ ഞെട്ടിയതോടപ്പം മിഴികളിൽനിന്നീർകണങ്ങൾ ഒരു മഴയായി പെയ്തു….
” അപ്പു….അപ്പു….”
പതിയെ തന്റെ വായിൽ നിന്നും ശബ്ദമൊരു നിലവിളയായി പുറപ്പെട്ടു
“അപ്പു… ടാ….അപ്പൂ………….”
അതോടെയാ മരണവീട്ടിൽ നിന്നടുത്തുള്ള പല വീടുകളിലും വെളിച്ചം വീണു അയൽവാസികളുമാ നാട്ടിൽ താമസിക്കുന്ന മിക്കയാളുകളും എന്താണ് കാര്യമ്പെന്നറിയാറിയി എല്ലാവരും ആ മാണ വീട്ടിൽ ഒരുമിച്ച് കൂടി 108 എന്ന ഴുതിരിക്കുന്ന ആംബുലൻസ് വീടിന്റെ മുറ്റത്ത് വന്നതിതോടെ അവിടെ കൂടി നിന്ന പലരുടെയും മനസിൽ പല ചിന്തകളും മുളചു എന്നാലാർക്കാണ് അപകടം പറ്റിയതന്നാർക്കും മസിലായില്ല കാരണം ആ വീട്ടിലാരെയും കേറ്റിയിരുന്നില്ല എന്നതായിരുന്നു സത്യം!!!!
കുറച്ച് നേരം കഴിഞ്ഞതും വിടിന്റെ വാതിൽ മലർക്കെ തുറന്നോണ്ട് രാഹുലിനെ സ്ട്രച്ചെറിൽ കിടത്തി വലത് കൈയിൽ ഞരമ്പ് മുറിച്ചതിനാൽ രക്തം പോകാതിരിക്കാനായി പഞ്ഞിക്കൊണ്ട്
കെെയിയിൽ അമർത്തിപിടിച്ചോണ്ടായിരുന്നു
അവനെ ആംബുലൻസിണ്ടകത്തേറ്റിയത് ഇത് കണ്ട പലരും ഒരു പോലെ ഞെട്ടി “”” അപ്പുവെന്തിനാ ഞരമ്പ് മുറിച്ചത്….. അവനെന്തോണ്ടാ ആത്മഹത്യ ചെയ്തത് “”” അവിടെ നിന്ന പലരുടെയും മനസിലാ ചോദ്യമുയർന്നു !!!!