പ്രതീക്ഷ [ ????? ] 59

ഡോക്ടറുടെ സഹായത്തോട വീൽച്ചറിൽ അവളെ ഇരുത്തി ആശുപത്രി വരന്തയിലൂടെ നടന്നു ഞാനും അവളും….

പുർണ്ണ ചന്ദ്രൻ ആകാശത്ത് അതിൻ്റെ ശോഭയോട്  തിളങ്ങുന്നു നക്ഷത്രങ്ങൾ അവളെ നോക്കി കണ്ണ് ഇറക്കുന്ന പോലെ തോന്നി എനിക്ക് ” പെണ്ണെ നീ എന്തിനാ എന്നിൽ നിന്നും അകന്നത്” യേട്ടാ ഞാൻ ഒരു രോഗിയാണ് ഞാൻ ഏട്ടന്റെ ജീവിതത്തിൽ ഒരു ഭാരമാവും നിങ്ങളുടെ നല്ലെരു ജീവിതം എന്തിനാ ഞാൻ ആയിട്ട് കളയുന്നത് എന്ന് ഓർത്തമ്പോൾ അകലുക യെന്നാല്ലാതെ വെറെ വഴി കണ്ടില്ല ഞാൻ ….

ഇതു പറയുമ്പോൾ അവളുടെ സങ്കടം ഞാൻ തിരിച്ച് അറിഞ്ഞിരുന്നു

നേരിയ പുഞ്ചിരിയോടെ അവൻ പോക്കറ്റിൽ നിന്നും അവൾക്ക് വേണ്ടി പണിതീർത്ത താലി എടുത്ത് അവൾക്ക് നേരെ നീട്ടി പറഞ്ഞു “ഈ കാണുന്ന താലി ഞാൻ തീർത്തത് എൻ്റെ സ്വപ്നങ്ങൾ കൊണ്ട് ഈ കാണുന്ന എൻ്റെ രാജകുമാരിയുടെ കഴുത്തിൽ അണിയാൻ വേണ്ടിയാണ് അതിനു വെറെ അവകാശി ഉണ്ടാവില്ല..
കാലം സക്ഷിയായി ഇതു ഞാൻ കെട്ടുവാ എൻ്റെ രാജകുമാരിയുടെ കഴുത്തിൽ

കാലചക്രം വീണ്ടും കടന്നുപോയി ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ആയി

അനുവിന്റെ കൂടെ ആരാ ഉള്ളത്…..!!%!!!

നേഴ്സിൻ്റെ ആ വിളി കേട്ടാണ് ഞാൻ ഉണർന്നത്
അനു പ്രസവിച്ചു പെണ്ണ് കുഞ്ഞാണ്… ഇന്ന് അവളുടെ 3 പ്രസവമായിരുന്നു…പഞ്ഞ കെട്ട് പോലെ വെള്ളതുണിയിൽ പൊതിഞ്ഞ ന്റെ കുഞ്ഞിനെ ഞാൻ ഏറ്റു വാങ്ങുമ്പോൾ ഈശ്വരനോട് നന്ദി പറഞ്ഞു ഒരിക്കലും ഒന്നിക്കില്ലന്ന് വിചാരിച്ച ഞങ്ങളെ ഒന്നിപ്പിച്ചതിന്…..

ഇവിടെ തുടങ്ങുവാണ് അനുവിന്റെയും ആദിയുടെയും
കുട്ടികളുടെയും ജീവിതം………..!!!!

ശുഭം ❤️

32 Comments

  1. ❤❤❤❤❤❤

    1. ❤️❤️

  2. Iyalde mindapucha kadha vayichappo
    Ntho oru aakarshanam thonni athond ella kadhayoum vayichu ?? ellam onninonn mecham adipoli pinne enik thante kadhayil ettavum ishttapettath

    Anu ? Aadhi serikum ang ishttapettu poyi avarde combo othiri ang ishttapettu

    Pinne oru doubt Anu Aadhi ivar serikum ulla aalkkar thanne anno atho thante characters ano?

    Eniyoum varuka anu and Aadhi combo kadhakal ayitt ??

    1. ഇഷ്ട്ടം ?❤️

      Aadhi & Anu നിക്ക് വേണ്ടപ്പെട്ട ഒരാൾ ആണു ❤️

      1. Araa lover ano?

        1. എന്താ ശുഷ്കാന്തി ???

        2. Nikk venda petta oral athranne?

          @Anand ???

          1. Ayikotte ? pinneye njn
            PL ill message ittitund athonnu nokkane

          2. Uvaa uvaa ??

          3. Anand ?

          4. Something Fishy??

          5. നടക്കട്ടെ നടക്കട്ടെ……?

    2. Nthutta eede nadakkane??

      1. എന്തരോ എന്തോ????

        1. Nallathaa ??

          1. ആർക്ക് നല്ലത്….?

    3. Chekka ib vaa?

  3. നിധീഷ്

    1. ❤️❤️

    1. ❤️❤️

  4. Kadhayil chodiyam ellanuu ariyamm annalumm aaa rogam antha…..nalla kadha avasanam speed kudii….

    1. ക്രിക്കാസിയോ ആസ്തമനെഷിയ ?

      പുതിയ തരം രോഗം ആണേ ?

  5. ഒറ്റപ്പാലം ക്കാരൻ

    ദൈവത്തിൻ്റെ അനുഗ്രഹവും നമ്മുടെ നിശ്ചയതാർട്ട്യം ഉണ്ടക്കിൽ നമ്മുക്ക് കൈവിട്ട് പോകും എന്ന് വിചാരിച്ചതെല്ലാം തിരിച്ച് പിടിക്കാൻ പറ്റും
    ചുരുങ്ങിയ എഴുത്തിൽ മനോഹരമായ കഥ
    നന്നായിട്ടുണ്ട്

    1. ❤️❤️

  6. വിക്രമാദിത്യൻ

    ഉണ്ണിയേട്ടൻ first

    1. ❤️❤️

Comments are closed.