പ്രതീക്ഷ [ ????? ] 59

അവസാനം എൻ്റെ തീരുമാനത്തിനു അമ്മ സമ്മതം മൂളിപ്പോൾ ഒരു അനാഥാലയത്തിൽ പോയി പെണ്ണു കണ്ടു…

ആദ്യ കാഴ്ച്ഛയിൽ തന്നേ അവളെ എനിക്കും എന്നെ അവൾക്കും ഇഷ്ടമായി..

പക്ഷേ ഈശ്വരന്റെ വിധി മറിച്ച് ആയിരുന്നു..

4 മാസം മുൻപ് അവിടെ ഒരു ക്യാമ്പിൽ രക്ത പരശോദനയിൽ  അവളുടെ രോഗം തിരിച്ച് അറിഞ്ഞു

എന്നാൽ ആ നാല് മാസത്തിന് ഇടയിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചും നേരിൽ കണ്ടും പരസ്പരം പ്രണയിച്ചു.. പക്ഷെ രോഗ വിവരം അറിഞ്ഞ അവൾ എന്നോട് അകന്നു…..കാണാൻ വരുന്നത് ഇഷ്ടമില്ലെന്നും തനിക്ക് ഈ കല്യാണത്തിനു ഇഷ്ടമില്ലെന്നും അവിടെത്തെ സിസ്റ്റർ അമ്മ വിളിച്ച് പറഞ്ഞപ്പോൾ ആദ്യം തകർത്ത് ഞാൻ ആണ്… പിന്നിട് ആണ് അറിഞ്ഞ് അവളുടെ പ്രശ്നം എന്താണ് എന്നത്…എൻ്റെ ജീവിൻ്റെ പാതിയാണ് ആ കിടക്കുന്നത്……ഇത്രേം പറഞ്ഞു കഴിഞ്ഞപ്പോൾത്തേക്ക് അവന്റെ കവിളിലൂടെ കണ്ണുനീർ ഒഴുങ്ങി തുടങ്ങിയിരുന്നു …

“സി മിസ്റ്റിർ ആദി അവൾ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നത് 10% മാത്രമാണ് പ്രതീക്ഷയുള്ള ഒരു കാര്യം ആണ് അതുകൊണ്ട് തനിക്ക് അങ്ങു ഒഴുവാക്കി കൂടെ”

ഡോക്ടർന്റെ ആ വാക്ക് കേട്ട് ഞാൻ തർന്ന്പോയിരുന്നേലും ഞാൻ ഒരുവിധം പറഞൊപ്പിച്ചു

ഇല്ല ഡോകർ കല്യാണം കഴിഞ്ഞായിരുന്നു ഞാൻ ഈ കാര്യം അറിയുന്നത് എങ്കിപോലും അവളെ ഒഴിവാക്കാൻ എനിക്ക് കഴിയില്ല…….അത്രക്ക് ഇഷ്ട്ടപെട്ട് പോയി ഞാൻ അവളെ

ഓക്കെ” വരു  തനിക്ക് തൻ്റെ ജീവനെ നേരിൽ തന്നേ കണാം” ന്നും പറഞ് ഡോക്ടർ ആദി യെ icu വിന്റെ അടുത്തെക്ക് കൂട്ടികൊണ്ട്പോയി

icu ഡോർ തുറന്ന് അവളെ കണ്ടതും നെഞ്ചു പൊട്ടി കരയുന്ന എന്നോട് ഡോകർ ഏയ്  കരയരുത് അവളെ ജീവിത്തതിലെ തിരിച്ചു കൊണ്ടു വരണം നമ്മുക്ക് ചെന്നു വിളിക്ക്

മിഴികൾ തുടച്ച് ഞാൻ അവളുടെ അരികിൽ എത്തി.

“അനു”  അനു അവൾ  മെല്ലെ കണ്ണു തുറന്നു എൻ്റെ കണ്ടതും ദേഷ്യ ഭാവത്തോടെ ചോദിച്ചു ഇയാൾ എന്താ ഇവിടെ…? ഞാൻ പറഞ്ഞത് അല്ലേ എനിക്ക് ഇയാളെ ഇഷ്ടമല്ലെന്ന്.. എന്നെ കാണാൻ ശ്രമിക്കരുത് എന്നു വിറക്കുന്ന ചുണ്ടുകൾ കൊണ്ട് അവൾ പറഞ്ഞു ഒതുങ്ങി…

തീരെ ചലനമില്ലത്ത അവളുടെ  കൈയ്യിൽ ൻ്റെ കൈയ്യി ചേർത്തുപിടിച്ചു ഞാൻ പറഞ്ഞു ” ന്റെ പെണ്ണെ നമ്മുക്ക് ഒന്നു ഈ ആശുപത്രി വരാന്തയിലുടെ നടന്നല്ലോ” മറുപടി നിറഞ്ഞ ഒഴുങ്ങുന്ന കണ്ണീർതുള്ളികൾ ആയിരുന്നു

32 Comments

  1. ❤❤❤❤❤❤

    1. ❤️❤️

  2. Iyalde mindapucha kadha vayichappo
    Ntho oru aakarshanam thonni athond ella kadhayoum vayichu ?? ellam onninonn mecham adipoli pinne enik thante kadhayil ettavum ishttapettath

    Anu ? Aadhi serikum ang ishttapettu poyi avarde combo othiri ang ishttapettu

    Pinne oru doubt Anu Aadhi ivar serikum ulla aalkkar thanne anno atho thante characters ano?

    Eniyoum varuka anu and Aadhi combo kadhakal ayitt ??

    1. ഇഷ്ട്ടം ?❤️

      Aadhi & Anu നിക്ക് വേണ്ടപ്പെട്ട ഒരാൾ ആണു ❤️

      1. Araa lover ano?

        1. എന്താ ശുഷ്കാന്തി ???

        2. Nikk venda petta oral athranne?

          @Anand ???

          1. Ayikotte ? pinneye njn
            PL ill message ittitund athonnu nokkane

          2. Uvaa uvaa ??

          3. Anand ?

          4. Something Fishy??

          5. നടക്കട്ടെ നടക്കട്ടെ……?

    2. Nthutta eede nadakkane??

      1. എന്തരോ എന്തോ????

        1. Nallathaa ??

          1. ആർക്ക് നല്ലത്….?

    3. Chekka ib vaa?

  3. നിധീഷ്

    1. ❤️❤️

    1. ❤️❤️

  4. Kadhayil chodiyam ellanuu ariyamm annalumm aaa rogam antha…..nalla kadha avasanam speed kudii….

    1. ക്രിക്കാസിയോ ആസ്തമനെഷിയ ?

      പുതിയ തരം രോഗം ആണേ ?

  5. ഒറ്റപ്പാലം ക്കാരൻ

    ദൈവത്തിൻ്റെ അനുഗ്രഹവും നമ്മുടെ നിശ്ചയതാർട്ട്യം ഉണ്ടക്കിൽ നമ്മുക്ക് കൈവിട്ട് പോകും എന്ന് വിചാരിച്ചതെല്ലാം തിരിച്ച് പിടിക്കാൻ പറ്റും
    ചുരുങ്ങിയ എഴുത്തിൽ മനോഹരമായ കഥ
    നന്നായിട്ടുണ്ട്

    1. ❤️❤️

  6. വിക്രമാദിത്യൻ

    ഉണ്ണിയേട്ടൻ first

    1. ❤️❤️

Comments are closed.