പ്രതികാര താണ്ഡവം [അവന്തിക ..] 128

 

അവൻ അവനോട് തന്നേ അത് ആവർത്തിച്ചു കൊണ്ട് … തന്റെ  ബലമാർന്ന കരങ്ങൾ കൊണ്ട് മീശയുടേ തുമ്പ് പിരിച്ച് കയറ്റി …   മുണ്ട് മടക്കി കുത്തി മുൻ മ്പോട്ട് നടന്നു …

 

???????????

 

അപ്പഴും ആ നാട് ആഘോഷത്തിൽ ആയിരുന്നു … തങ്ങൾക്ക് ഇനി നേരിടത് … തങ്ങൾ തന്നെ അടിച്ച് പതം വരുത്തി .. എടുത്ത ആയുദ്ധത്തെ ആണന്ന് അറിയാതേ …        പലരുടേയും കുടിലത കൊണ്ട് നെയ്ത് എടുത്ത കഥകൾ മറന്ന് അവർ അവളുടേ അഗലാവണ്യം വീക്ഷിക്കുകയായിരുന്നു ….

 

 

കാന്ത കണ്ണുകളും ദേവീക ഭാവങ്ങളും കൊത്തി എടുത്ത ശിൽപ്പം കണക്കേ ഉള്ള ദേവികയുടേ നിർത്തച്ചുവടുകളിൽ ശ്രദ്ധ ഊന്നി വേലൂർ ഗ്രാമത്തിലേ ഒട്ടു മിക്ക പേരും അന്ന് അവിടേ ആ അമ്പല നടയിൽ ഉണ്ടായിരുന്നു …

 

ചടുലമായ നിർത്തിച്ചു വട് കൊണ്ട് അവൾ ആ വേദി ധന്യമാക്കു പോൾ … പലരും അവളേ മോഹിച്ച് പോയി … എന്നാൽ അവർ അറിഞ്ഞിരുന്നില്ല അവളുടേ തലവര മാറ്റിക്കുറിക്കാൻ ഉള്ളവൻ കാർമേഘമറനീക്കി പുറത്ത് വന്നത് ….

 

ഇടറാത്ത കാൽ പാതങ്ങളും മായി തന്റെ ഏഴു വർഷത്തെ കണ്ണക്ക് തീർക്കാൻ കാരാഗ്രഹത്തിന് ഉള്ളിലും പുറത്തും സമഗ്രഹിച്ച ശക്തിയുമായി അവൻ ആ ഗ്രാമത്തെ ലക്ഷ്യം വച്ച് ചുവടുകൾ വെച്ചു …..

 

 

 

 

ഒരു പുതിയ പരീക്ഷണം തുടങ്ങുകയാണ് ഒപ്പം ഉണ്ടാക്കും എന്ന പ്രതീക്ഷയോടേ

 

by …

അവന്തിക

 

തുടരും ….

 

15 Comments

  1. Did you drop this story ?

  2. മണവാളൻ

    അവന്തിക?
    തുടക്കം കൊള്ളാം , അടിപൊളിയായി തുടങ്ങിക്കൊ

    All the best ?

  3. All the best

  4. Good
    Need more pages

  5. Good start അക്ഷരതെറ്റുകൾ ഒന്ന് ശ്രദ്ധിക്കുക

  6. Ho ezhuth ADIPOLI.. Adutha bhagathunayi kathirippikkanulla ellam und…

  7. ❤️❤️❤️❤️❤️

  8. Starting കൊളളാം but പകുതിക്‌ വെചു പൊവരുത്‌

  9. Intro കൊള്ളാം പകുതിക്ക് ഇട്ട് പോകരുത്

  10. Nice starting

  11. കൊള്ളാം ഭട് പേജ് കുറഞ്ഞു♥️♥️

  12. Intro കൊള്ളാം.

  13. വിരഹ കാമുകൻ ???

    Starting pwoli

  14. Starting is good prethikaram ane alle kathirukkunnu next part pinne back story short aayi ezhuthane

  15. Interesting കുറച്ച് കൂടി page കൂട്ടാൻ നോക്കൂ❤️

Comments are closed.