അവൻ മെല്ലെ അവളുടേ അടുത്തേക്ക് നടന്ന് അവളുടേ കാർക്കൂന്തളിൽ നിന്ന് ഒരു മുടിയിഴ പറച്ച് നിഗൂഡ മന്ത്രങ്ങൾ ഉരുവിട്ട് ആ മുടിയിഴയിൽ മൂന്ന് കെട്ടുകൾ ഇട്ട് അത് അഗ്നിയിൽ സമർപ്പിച്ചു…
ഒരു മായാലോകത്തിന്നോണം രുദ്രനേ തേടി വന്ന അവൾ പൂർണമായും അവന്റെ അടിമയായി മറി കഴിഞ്ഞിരുന്നു…
അവൻ അവളേ എന്തോ അർത്ഥം വെച്ച് നോക്കി ഒന്ന് മൂളി… അത് മനസിലാക്കി എന്ന ഓളം അവൾ തന്റെ ശരീരത്തിലേ ഉയാടകൾ സ്വയം ഉരിഞ്ഞ് കളഞ്ഞ് നഗ്നമേനിയായി അവന്റേ മന്ത്ര കളത്തിലേക്ക് ഇരിന്നു…
രുദ്രൻ അവളുടേ അടുത്ത് ചെന്ന് രക്തം കൊണ്ട് അവളേ അഭിഷേകം ചെയ്തു ശേഷം ശവം കത്തിയചാരം അവളുടെ നഗ്നമേനിയിൽ ആകേ വിതറി മനുഷ്യ രക്തത്തിന്റെയും ശവത്തിന്റേയും രൂക്ഷമായ ദുർഗദം അവിടേ പരന്നു.. അവൻ വീണ്ടും ഹോമകുണ്ഡത്തിന് അരുകിൽ ഇരുന്ന് അടുത്ത പൂജയിലേക്ക് കടന്നു….
ദേവ ഭദ്രക്കായുള്ള രുദ്ര വീരന്റെ ആദ്യപടി…
നിന്നേ ഞാൻ ഇവിടേ വരുത്തും ഭദ്ര…. അവൻ ക്യൂരമായി ചിരിച്ചു ഒപ്പം ആഴിയിലേക്ക് തന്റെ വലത് കൈപ്പത്തിയിൽ നിന്നും രക്തം വിഴുത്തി…..
തുടരും………………
???നിത.വിജിത്ത്???
❤️❤️❤️
കുറച്ചു പേജ് കൂട്ടി ezhutho?
പേജ് അല്പം കൂടിപ്പോയോന്ന് ഒരു സംശയം.. എന്തായാലും അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു…. ❤❤❤❤
നന്നായിട്ടുണ്ട് പക്ഷേ ഒന്ന് വായിച്ചു വരുമ്പോളേക്കും തീർന്നു പോയി
കഴിയുമെങ്കില്‍ page കൂട്ടി എഴുത്തു
പേജ് കൂട്ടാം Bro നല്ല വാക്കുകൾക്ക് നന്ദി
നന്നായിട്ടുണ്ട് പേജുകൾ കുട്ടി എഴുതുക
Adipoli…..
Adipoli kadha ishttapettu…. waiting for next part…. ????
നന്നായിട്ടുണ്ട്.. പക്ഷെ പേജുകൾ കുറവ് പെട്ടന്ന് വായിച്ചു തീർന്നു പോകുന്നു ???
adipoli….
??
♥
Super