പ്രണയ യക്ഷി 7[നിത] 143

ഒരു മന്ദഹാസത്തോടേ ഭദ്ര ആദിയേ നോക്കീ നിന്നു..

ഇല്ല ആദീ ദേവീ തിരിച്ച് കൊണ്ട് വരുക മാത്രമല്ല നിന്റെ കർത്തവ്യം ദേവ ഭദ്ര എന്ന എന്നെ താലി ചാർത്തണ്ടതും നീ തന്നെയാണ് അതിന് ഇനി ആര് എതിര് നിന്നാല്ലും അവരെ ഞാൻ തകർക്കും ആദീ… ഞാൻ പറയാതേ നീ മനസിലാക്കണം എന്റെ അല്ല നമ്മുടേ പ്രണയം..

അവൾ കാര്യങ്ങൾ മനസിൽ പറഞ്ഞു

,, നിന്റെ ചോദ്യങ്ങൾക്ക് ഇപ്പോ ഉത്തരം തരാൻ കഴിയില്ല ആദീ… എന്നിക്ക് പൂവാൻ സമയം മായി… വിട തന്നാലും
.

അവൻ എന്തോ പറയാൻ വന്നതും ഭദ്ര നിന്നിരുന്ന സ്ഥലം സൂന്യം മായിരുന്നു…

ഇതേ സമയം കാലപഴക്കം നേരിട്ട രുദ്രന്റെ മന്ത്ര പുരയിൽ നിന്നും അരു അലർച്ച ഉയർന്നു…

,, ഇല്ല ആദീ ഈ രുദ്ര വീരനെ ജയിക്കാൻ നിന്നക്കാവില്ല എന്റെ കാവിലിന് ഉള്ളത് ആരാണന്ന് നിന്നക്ക് അറിയില്ല അയാളേ ഞാൻ എന്റെ രക്ഷകവചം മാക്കി മാറ്റും… എന്നിട്ട് ദേവ ഭദ്രയെ ഞാൻ ആവാഹിക്കും അവളും മായി കാമകേളീകൾ നടത്തും… അതോടേ നിന്റ മരണം എന്റെ കയ്യ് കൊണ്ട് ആണ് ആദീ…. സ്വന്തം അച്ഛനേ ബലി നൽകിയ എന്നോട് ആണോ നിന്റെ കളി…

അവന്റെ ഗർജനം കേട്ട് ആ കാട്ടിലേ പക്ഷി മൃഗാതികൾ എവിടക്ക് എന്നിലാതേ പേടീ യോടേ ഓടി….

രുദ്ര വീരൻ തന്നിക്ക് മുൻമ്പിൽ ഉള്ള ഹോമകുണ്ഡത്തിലേക്ക് തീ പകർന്നു… എന്നിട്ട് കന്യക പൂജ ചെയാൻ ഒരു പെൺകൊടിയേ വശീകരിക്കാനുള്ള മന്ത്രങ്ങൾ ഉരുക്കഴിച്ചു….

ത്രിലോക നയനാ വശ്യ വതേ..

ന മമ്മ കാമ കൃട മോഹന സ്ത്രീ…

വശ്യ സുന്ദരി കന്യകാ ദേഹിയേ അഗച്ഛതു…

അവൻ മന്ത്രങ്ങൾ ചൊല്ലി എരിക്കിൻ പൂവ് ആഴിയിലേക്ക് അർപ്പിച്ചു ഒപ്പം തന്നെ ആർത്തവ്വ രക്തം പാനം ചെയ്തു. അവൻ മിഴികൾ അടച്ച് മന്ത്രങ്ങൾ ഉരുക്കഴിച്ചു….

തന്റെ അടുത്ത് ഒരു സ്ത്രീ സാമിഭ്യം തിരിച്ചറിഞ്ഞ അവൻ മെല്ലെ മിഴികൾ തുറന്നു…

ആരേയും മയക്കും സൗന്ദര്യത്തിൽ ഇരുനിറത്തിൽ ഉള്ള ഒരു പെൺക്കുട്ടി അവന് മുൻമ്പിൽ ഉണ്ടായിരുന്നു… ഇത്രയും ദൂരം നടന്ന് വന്നതിനിലാവാം അവളുടേ വിയപ്പ് തുളികൾ ആ മന്ത്ര കളത്തിലേക്ക് ഇറ്റി വീഴുന്നുണ്ടായിരുന്നു..

13 Comments

  1. ❤️❤️❤️

  2. ലുയിസ്

    കുറച്ചു പേജ് കൂട്ടി ezhutho?

  3. നിധീഷ്

    പേജ് അല്പം കൂടിപ്പോയോന്ന് ഒരു സംശയം.. എന്തായാലും അടുത്ത പാർട്ട്‌ പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു…. ❤❤❤❤

  4. നന്നായിട്ടുണ്ട് പക്ഷേ ഒന്ന് വായിച്ചു വരുമ്പോളേക്കും തീർന്നു പോയി
    കഴിയുമെങ്കില്‍ page കൂട്ടി എഴുത്തു

    1. പേജ് കൂട്ടാം Bro നല്ല വാക്കുകൾക്ക് നന്ദി

  5. നന്നായിട്ടുണ്ട് പേജുകൾ കുട്ടി എഴുതുക

  6. Adipoli…..

  7. രാവണപ്രഭു

    Adipoli kadha ishttapettu…. waiting for next part…. ????

    1. നന്നായിട്ടുണ്ട്.. പക്ഷെ പേജുകൾ കുറവ് പെട്ടന്ന് വായിച്ചു തീർന്നു പോകുന്നു ???

  8. adipoli….

  9. ??????????????_??? [«???????_????????»]©

Comments are closed.