പ്രണയ യക്ഷി [നിത] 103

പ്രണയ യക്ഷി

Author : നിത

 

ആദി തന്റേ കണ്ണുകൾ അടച്ച് ഉമറപടിയിൽ ഇരുന്നു… അവന്റേ ഓർമകൾ കുറേ വർഷം പിന്നോട്ട് സജരിച്ചു….

അന്ന് അവന് ഭയങ്കര പേടിയായിരുന്നു… സദ്യാ ദീപം തെളിച്ചാൽ അവൻ വീടിന് പുറത്ത് ഇറങ്ങില്ല കാരണം അവന്റെ അമ്മ അവന് പറഞ്ഞ് കൊടുത്തതലാം യക്ഷിഷി കഥകളായിരുന്നു. ആ കഥകളൾ എല്ലാം അവന്റെ കുഞ്ഞ് മനസിൽ ഭീതിയുടേ വേര് ഉറപ്പിച്ച്  ഒരുു വടവൃഷം പോലേ നിന്നു. ഉറക്കം മില്ലാത്തരാത്രികളിൽ തന്റെ കഴുത്ത്് ഞരിച്ച് രക്തം കുടിക്കാൻ വരുന്ന യക്ഷികളേ ഓർത്ത് തിരിഞ്ഞും മറിഞ്ഞും കിടന്ന്നപ്പോൾ അവന് രക്ഷഷയേകിയത് മുത്തശിയുടേ കറുത്ത കരിംപടം മാായിരുന്നു. അതിന് ഉള്ളിൽ ചുരുണ്ട് കൂടി അവൻ പേടിയേ അതിജീവിച്ചു. അവന്റെ മാമ്മന്റെ മകൾ വേദ അവൾ അവനേ പേടിിപ്പിക്കാൻ പലയിടത്തും മറഞ്ഞ് നിൽക്കുന്നത് പതിവാണ്. അവൾക്ക് അത് ഒരു രസം മായിരുന്നു. ആദിയേ വട്ട് കളിപ്പി്പിക്കുക എന്നത്. ആദിയേക്കാൾ 2 വയസിന് താഴേയാണ് വേദാ. എന്നാലും അവളുടേ കുറുമ്പുകൾ കൂടുുമ്പോ അരങ്കിലും അവളേ വഴക്ക് പറയാൻ അവൻ സമതിക്കുമായിരുന്നില്ല. അവളുടെ കണ്ണ് നിറഞ്ഞാൽ അവന് അത് താങ്ങാവുന്നതിനും അപ്പുറം മാണ്.

 

കാലങ്ങൾ പലതും കടന്ന് പോയി.അദിക്ക് 22, വേദക്ക് 20 വയസായി.

ആരോഗ്യം വിളിച്ച് പറയുന്ന ശരീരപ്രകൃതിയും, അരേയും മയക്കുന സൗന്ദര്യ മികവ്് കൊണ്ടും ആദി നല്ല ഒരു ചെറുപ്പക്കാരൻ ആയി മാറി എന്നാലും അവനിലേ പേടി ചെറുതായി അതുപോലേ തന്നേ നിന്നു..

ടാ നീ അമ്പലത്തിൽ വരുന്നിലേ…

എന്തോ ആലോജിച്ച് നിന്ന ആദി തിരിഞ്ഞ് നോക്കി. തന്നെ നോക്കി കപട ദേഷ്യത്തിൽ മാറിൽ കയ്യുംം പിണച്ച് നിൽക്കുന്ന വേദയേ അവൻ നോക്കി നിന്നു പോയി.

അവൾ ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് തോന്നി ആദിക്ക്. … വാലിട്ട് കണ്ണ് എഴുതി, മുടി വിരിച്ചിട്ട് അതിൽ നിറയേേേ മുല്ല പൂവും ചൂടി. കസവ് കരയോട് കൂടിയ പട്ട് പാവടയും അണിഞ്ഞ് അവൾ നിന്നപ്പോ അവൻ അവളുടേ ആ ചാരുതയിൽ അറിയാതേ നോക്കി നിന്നു പോയി.

നീ വരുന്നില്ലേ…

അവളുടേ വിളിയാണ് അവനേ ഉണർത്തിയത്.

ടീ വരുന്നു ഈ വസ്ത്രം ഒന്ന് മാറട്ടേ…

16 Comments

  1. രാവണപ്രഭു

    ????????

  2. കൊള്ളാം നല്ല തുടക്കം
    അക്ഷര തെറ്റുകള്‍ വായന സുഖം എവിടെയൊക്കെയോ കളയുന്നു ബാക്കി ഭാഗങ്ങള്‍ വായിക്കട്ടെ

  3. നല്ല തുടക്കം…

    കഥാപാത്രങ്ങളുടെ പേരു ഒട്ടുമിക്കകഥകളിലും ആദി, ദേവൻ, ദേവൂട്ടി, മാളു എന്നിങ്ങനെ ആണ്. അതിനാൽ കഥാപാത്രങ്ങൾ തമ്മിൽ തിരിഞ്ഞു പോകുന്നു….

  4. ആദിത്യാ വിപിൻ

    കൊള്ളാം ഇഷ്ട്ടായി❤️?…..ബാക്കി ബേം പോരട്ടെ ?

  5. നിധീഷ്

    കഥ കൊള്ളാം.. അക്ഷരത്തെറ്റ് കുറക്കണം… ❤❤

  6. കിടിലൻ ഇന്ട്രോ. നന്നായിത്തന്നെ മുന്നോട്ട് പോകട്ടെ

  7. Haaa.. nalla thudakam yakzhiku കോംപ്ലക്സ് ellagiyoo palapuvitey manam….

  8. ?? തുടരുക

  9. ???❤❤❤❤

  10. ?????ഭയകര തുടകമാണലോ
    ഒരു നല്ല ഹൊറർ ത്രില്ലെർ ഞാൻ പ്രേതിഷിക്കുന്നു
    ക്യാരക്ടർസ് എല്ലാം നന്നായി ഡിവോലോപ്ഡ് ആണ് but അവരുടെ പ്രേമം ഇപ്പൊ തുറന്ന് പറയണ്ടായിരുന്നു എന്ന് തോന്നി
    യക്ഷി കഥയാണെങ്കിൽ നല്ല ഡെപ്ത് ഉള്ള ഫ്ലാഷ്ബാക്ക് വേണം
    ടൈപ് ചെയ്തപ്പോൾ ചെറിയ മിസ്റ്റേക്ക് കാണുന്നു അതൊന്ന് നോക്കണം പതിയേ പേജ് കൂട്ടി ഇടുക ???

    1. അരുടേ പ്രണയം ആദ്യം പറയണമായിരുന്നു അത… പിന്നേ ഒരു പരീക്ഷണം മാണ് എന്താവുമോ എന്തോ….

      1. എന്ന ബാക്കിയും ആയി പെട്ടന്നു വാ ❤

  11. തുടക്കം കൊള്ളാം ??

  12. adipoli nannyittund…

  13. ഇരിഞ്ഞാലക്കുടക്കാരൻ

    വേം ബാക്കി പോരട്ടെ

Comments are closed.