പ്രണയിനി 3 [The_Wolverine] 1411

ഞാൻ:ടി

അനക്കം ഇല്ല

ഞാൻ വീണ്ടും

ഞാൻ:എടിയേ ഇങ്ങോട്ട് നോക്കിയേ

അവൾ മെല്ലെ മടിച്ചുകൊണ്ട് എന്നെ നോക്കി ഇപ്പൊഴും കൈ നഖം തീറ്റ നിർത്തിയിട്ടില്ല

അവൾ:മ് എന്താ

ഞാൻ:നിനക്ക് എന്താ പറ്റിയത് നീ എന്തിനാ നേരത്തേ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത് എനിക്ക് എന്തോരം വെഷമായീന്ന് അറിയോ നിനക്ക് നമ്മൾ തമ്മിൽ അങ്ങനെ ആയിരുന്നോടീ നീ അറിയാത്ത എന്തെങ്കിലും എന്റെ ജീവിതത്തിൽ ഉണ്ടോ മറ്റാരോടും പറയാത്ത കാര്യങ്ങൾ പോലും നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നിട്ടും നീ എന്നോട് അങ്ങനെ പറഞ്ഞില്ലേ

ഞാൻ അല്പം വിഷമത്തോടെ ചോദിച്ചു സംസാരിക്കുമ്പോൾ പലപ്പോഴും എന്റെ ശബ്ദം ഇടറിയിരുന്നു പിടിച്ച് നിർത്താൻ ശ്രമിച്ചിട്ടും ഒരു തുള്ളി കണ്ണുനീർ എന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങി അത് കണ്ട അവൾ എന്റെ അടുത്തേക്ക് ചേർന്നിരുന്നുകൊണ്ട് അവളുടെ കൈ എടുത്ത് എന്റെ കണ്ണീർ തുടച്ചു എന്നിട്ട് എന്റെ കൈ എടുത്ത് ഒന്ന് ചുംബിച്ചതിനുശേഷം കൈ കോർത്തിണക്കി ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നുകൊണ്ട് സംസാരിക്കാൻ തുടങ്ങി

അവൾ:അമലൂട്ടാ സോറിയടാ രാവിലെ എന്നെ വിളിച്ചത് അമ്മ ആയിരുന്നു ആദ്യമൊക്കെ നല്ലപോലെ സംസാരിച്ചോണ്ടിരുന്ന അമ്മ അവസാനം പറഞ്ഞത് എന്റെ കല്യാണക്കാര്യം ആണ് അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം തോന്നി ഞാനും അമ്മയും ആയി ഒന്നും രണ്ടും പറഞ്ഞ് വഴക്കായി കല്യാണം ഒക്കെ പിന്നെ മതി എന്ന് പറഞ്ഞ് ഒഴിവാകാൻ കൊറേ നോക്കി ഞാൻ പക്ഷെ ഇത് ഏതാണ്ട് ഉറപ്പിച്ച മട്ടാണ് അമ്മയുടെ ഫ്രണ്ടിന്റെ മകൻ ആണ് ആള് നാട്ടിൽ എത്തിയിട്ട് പെട്ടെന്ന് തന്നെ Engagement നടത്തണം എന്നിട്ട് ഒരു വർഷം കഴിഞ്ഞ് കല്യാണം എന്നാണ് പറഞ്ഞത് ഞാൻ എത്ര തന്നെ പിന്മാറാൻ നോക്കിയിട്ടും അമ്മ സമ്മതിക്കുന്നില്ല ആ ദേഷ്യത്തിൽ ഇരുന്നപ്പോഴാണ് നീ എന്നോട് അതിനെപ്പറ്റി ചോദിച്ചത് പെട്ടെന്ന് എന്തോ കലി കയറി ഞാൻ നിന്നോട് ചൂടായിപ്പോയതാണ് നീ ഒന്നും മിണ്ടാതെ അവിടന്ന് ഇറങ്ങിപ്പോയപ്പോൾ എന്റെ ചങ്ക് തകർന്നുപോയി അമലൂട്ടാ എന്നോട് ക്ഷമിക്കടാ മനസ്സിൽ ഒരാളെ കൊണ്ടുനടന്നിട്ട് മറ്റൊരാൾക്ക് എങ്ങനെയാടാ ഞാൻ കഴുത്ത്

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.