പ്രണയിനി 3 [The_Wolverine] 1409

തോന്നിയപ്പോൾ പെട്ടെന്ന് തന്നെ ടിഷ്യൂ എടുത്ത് കണ്ണ് തുടച്ചിട്ട് അവളെ നോക്കി ഒരു സോറിയും പാറഞ്ഞോണ്ട് നേരേ വാഷ്റൂമിൽ കേറി കണ്ണും മുഖവും കഴുകി ഇറങ്ങി അവളെ നോക്കാതെ തന്നെ കൗണ്ടറിൽ പോയി ബില്ലും പേയ് ചെയ്ത് നേരേ ട്രെയ്നിന് അകത്തേക്ക് കയറി വിൻഡോ സീറ്റിനോട്‌ ചേർന്ന് പുറത്തേക്ക് നോക്കി ഇരുന്നു അപ്പോഴും അവൾ പാറഞ്ഞ ഓരോ വാക്കുകളും ഓർത്ത് മനസ്സിനെ കുത്തിനോവിച്ചോണ്ടിരുന്നു കുറച്ച് നേരം അങ്ങനെ ഇരുന്നപ്പോൾ ഒരു കൈ എന്റെ തോളിൽ വെച്ചത് അറിഞ്ഞ ഞാൻ പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് നോക്കി വേറെ ആരും അല്ലായിരുന്നു അത് അവൾ ആയിരുന്നു ആഷിക ദേഷ്യവും സങ്കടവും കൊണ്ട് പെട്ടെന്ന് ഞാൻ ആ കൈ തട്ടി മാറ്റി അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ തന്നെ എന്റെ നെഞ്ച് പൊട്ടിപ്പോകും എന്ന് എനിക്ക് തോന്നി എന്തെന്നാൽ കുറച്ച് മുന്നേവരെ സുന്ദരമായിരുന്ന അവളുടെ മുഖം ഇപ്പോൾ ആകെ അലസമായിരിക്കുന്നു അവളുടെ മുഖത്തെ തേജസ്സൊക്കെ എങ്ങോ മാഞ്ഞുപോയി കരഞ്ഞ് കലങ്ങിയ കണ്ണുകൾ മുഖം ഒക്കെ വീർത്ത് ഇരിക്കുന്നു അവളുടെ ആ അവസ്ഥ കണ്ടിട്ട് എനിക്ക് സങ്കടം വന്നു എങ്കിലും അവൾ നേരത്തേ എന്നോട് പറഞ്ഞതിന്റെ പ്രതികരണം എന്നോണം ഞാൻ പിന്നെയും തിരിഞ്ഞ് പുറത്തേക്ക് നോക്കി ഇരുന്നു പെട്ടെന്ന് അവൾ എന്റെ അടുത്ത് ഇരുന്ന് എന്റെ മാറിലേക്ക് ചാരി ഇരുന്ന് വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി അവളുടെ ആ അവസ്ഥ കണ്ടിട്ടോ അവളോടുള്ള ദേഷ്യം കൊണ്ടോ ഞാൻ അവളെ എന്റെ ദേഹത്തൂന്ന് കുടഞ്ഞ് മാറ്റി സീറ്റിൽ നിന്ന് എണീറ്റ് പുറത്തേക്ക് നടന്നു ഡോറിനടുത്ത് എത്തിയപ്പോൾ തന്നെ എന്റെ പുറകേ വന്ന അവൾ എന്നെയും പിടിച്ച് വലിച്ചോണ്ട് ബാത്റൂമിന് അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു എന്റെ മുന്നിൽ കേറി നിന്നോണ്ട് എന്റെ മുഖത്തേക്ക് നോക്കാതെ മുഖം കുനിച്ച് വിതുമ്പി കരഞ്ഞുകൊണ്ടിരുന്നു ആദ്യം ഒന്ന് പകച്ചു എങ്കിലും പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത ഞാൻ അവളെ പിടിച്ച് മാറ്റി നിർത്തി ഡോർ തുറക്കാൻ പോയപ്പോൾ അവൾ എന്റെ കയ്യിൽ കേറി പിടിച്ചിട്ട് എന്നെ വലിച്ച് അവൾക്ക് അഭിമുഖം ആയി നിർത്തിയിട്ട് “സോറി അമലൂട്ടാ” എന്നും പറഞ്ഞോണ്ട് എന്നെ വലിച്ച് അടുപ്പിച്ച് മുഖം മുഴുവൻ ഉമ്മ വെക്കാൻ തുടങ്ങി അവളുടെ ആ നീക്കം

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.