പ്രണയിനി 3 [The_Wolverine] 1411

ഞാൻ:എടി രാവിലെ ആരോടോ കാര്യമായി സംസാരിക്കുന്നത് കണ്ടല്ലോ ആരായിരുന്നു അത്

അവൾ:അത് ആരെങ്കിലും ആയിക്കോട്ടേ നിനക്ക് അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ നീ വെറുതെ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഒന്നും ഇടപെടണ്ട

അവൾ ഇങ്ങനെ പറയും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്തെന്നാൽ ഞങ്ങളുടെ ജീവിതത്തിൽ അങ്ങനെ രഹസ്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ എനിക്ക് പെട്ടെന്ന് എന്തോപോലെ ആയി ചെറുതായി ഒന്ന് നാണം കെട്ടു എങ്കിലും ഞാൻ അതിന് മറുപടി പറയാൻ ശ്രമിച്ചു

ഞാൻ:അല്ലടീ ഞാൻ ജസ്റ്റ്‌ ചോയിച്ചെന്നേള്ളൂ

അവൾ:മ്ഹും ഒരാളുടെ പേഴ്‌സണൽ കാര്യങ്ങളിൽ അധികം ഇടപെടുന്നത് അത്ര നല്ല കാര്യം അല്ല

ഞാൻ:നമ്മൾ തമ്മിൽ അങ്ങനെയൊക്കെ ഉണ്ടോടീ ഞാൻ അറിഞ്ഞിരുന്നില്ല

അത് പറയുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു

അവൾ:സീ അമൽ എന്തിനും ഒരു ഗ്യാപ് ഒക്കെ വേണം എല്ലാ കാര്യങ്ങളും എനിക്ക് അങ്ങനെ നിന്നോട് പറയാൻ പറ്റില്ല അങ്ങനെ എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ മാത്രം എന്ത് ബന്ധമാ നമ്മൾ തമ്മിൽ ഉള്ളത് പറ നീ എന്റെ ആരാ

അവൾ കുറച്ച് ദേഷ്യത്തോടെ ആണ് അത് എന്നോട് ചോദിച്ചത് ഇത്രയ്ക്ക് ദേഷ്യപ്പെടാൻ മാത്രം ഞാൻ അവളോട്‌ ഒന്നും പറഞ്ഞില്ലല്ലോ എന്നോർത്ത് ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു

അവൾ:പറയടാ എന്തേയ് നിനക്ക് ഒന്നും പറയാൻ ഇല്ലേ ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു നിന്റെ ഒരുമാതിരി നോട്ടവും ഭാവവും എല്ലാം ഇന്നലെ ഹോസ്റ്റലിൽ നിന്ന് എന്നെ പിക്ക് ചെയ്യാൻ വന്നപ്പോഴും ഇന്ന് രാവിലെയും ഒക്കെ എന്നെ നോക്കി ചോര കുടിക്കുവല്ലാർന്നോ നിനക്ക് വേറെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് അങ്ങ് മാറ്റി വെച്ചേക്കൂ ഇത് ആഷികയാ നിനക്ക് എന്നെ അറിയാല്ലോ

ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണല്ലോ ദൈവമേ ഈ പെണ്ണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നോർത്തപ്പോൾ എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു പരമാവധി പിടിച്ച് നിർത്തിയെങ്കിലും അതിന് സമ്മതിക്കാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ടേബിളിലേക്ക് ഇറ്റിറ്റ് വീണുകൊണ്ടിരുന്നു തല കുമ്പിട്ട് ഇരുന്നതിനാൽ അവൾ ഇതൊക്കെ കണ്ടോ എന്നുപോലും എനിക്ക് അറിയില്ല ഇനിയും അവിടെ ഇരുന്നാൽ ശെരിയാകില്ല എന്ന്

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.