പ്രണയിനി 3 [The_Wolverine] 1411

എന്ന് പറഞ്ഞു അവൾ തലയാട്ടി സമ്മതം തന്നത്തോടെ ഞാൻ അവളെ വിട്ട് ട്രെയിനിന് വെളിയിലേക്ക് ഇറങ്ങി സത്യം പറഞ്ഞാൽ ഇന്നലെ രാത്രി കേറിയതാണ് ട്രെയിനിൽ ഇതുവരെ എവിടെ എത്തിയെന്ന് പോലും നോക്കിയിട്ടില്ല സ്റ്റേഷനിലെ നെയിം ബോർഡിൽ നോക്കിയപ്പോൾ കണ്ടത് ഉത്തർപ്രദേശ് എന്നാണ് ട്രെയിൻ ഇത്രയും സമയം ആയിട്ടും എടുക്കാതിരിക്കുന്നത് എന്താണെന്നുള്ള സംശയം തോന്നിയപ്പോൾ തന്നെ എൻക്വയറി സെക്ഷനിലേക്ക് പോയി ചോദിച്ചു അപ്പോഴാണ് അറിഞ്ഞത് ഒന്നര മണിക്കൂറോളം താമസം ഇണ്ടാവും ട്രെയിൻ എടുക്കാൻ എന്ന് അപ്പൊ അതുകൊണ്ടായിരിക്കും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാമിലിയെ കാണാതിരുന്നത് അവർ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ എൻക്വയറി നടത്തിയിരിക്കണം ട്രെയിൻ ഡിലേയ് ആണെന്ന് കരുതിയപ്പോൾ പുറത്ത് എവിടെയെങ്കിലും റൂം എടുത്ത് ഫ്രഷ് ആവാൻ പോയതായിരിക്കും കുട്ടികളും ഒക്കെ ഉള്ളതല്ലേ ഞങ്ങൾ ചിലപ്പോൾ ആ സമയത്ത് ഉറങ്ങുന്നത് കണ്ടത് കൊണ്ടാവാം ഞങ്ങളെ വിളിച്ച് ശല്യപ്പെടുത്താതെ ഇരുന്നത്. രാവിലെ തന്നെ ഫ്രഷ് ആയതോണ്ട് എന്താണെന്ന് അറിയില്ല നല്ല വിശപ്പ് ഉണ്ട് ഞാൻ വേഗം തന്നെ അകത്തേക്ക് കയറി സീറ്റിനടുത്ത് എത്തിയപ്പോൾ ആഷിക ഫോൺ വിളിയൊക്കെ കഴിഞ്ഞ് എന്നെയും പ്രതീക്ഷിച്ചെന്നപോലെ ഇരിക്കുന്നുണ്ട്

ഞാൻ:എടീ നിനക്ക് വിശക്കുന്നില്ലേ നമുക്ക് എന്തെങ്കിലും കഴിച്ചാലോ

അവൾ:ആടാ എനിക്കും നല്ല വിശപ്പ് ഉണ്ട് വാ പൂവാം

അവൾ വളരെ സന്തോഷത്തോടെ പറഞ്ഞപ്പോൾ ഞാൻ അത്ഭുതഭാവത്തിൽ അവളെ നോക്കിക്കൊണ്ട് പരഞ്ഞു

ഞാൻ:ഞാൻ ഒരു കാര്യം ചോയിക്കട്ടെ നിന്നോട് സത്യം പറയണം

അവൾ:എന്താടാ നീ ചോയിക്ക്

ഞാൻ:നീ മനുഷ്യനാണോ അതോ സിമന്റ് മിക്സ് ചെയ്യുന്ന മെഷീനോ

ഞാൻ പറഞ്ഞത് ആദ്യം മനസ്സിലായില്ലെങ്കിലും പെട്ടെന്ന് അത് കത്തിയപ്പോൾ പെണ്ണ് എന്റെ നേരേ ചാടി അവളുടെ മാസ്റ്റർ പീസ് ആയ വയറ്റിനിട്ടുള്ള കുത്തും മുഷ്ടി ചുരുട്ടി നെഞ്ചിനിട്ടുള്ള ഇടിയും എല്ലാം കിട്ടി അതോടെ എനിക്കും ഒരു ആശ്വാസമായി ശേഷം ഞങ്ങൾ സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി നല്ല ഒരു ഹോട്ടലിൽ കയറി ബ്രേക്ഫാസ്റ്റ് കഴിക്കാനായി ഒരു ടേബിളിന് ഇരുവശവും ആയി ഇരുന്നു വെയ്റ്റർ വന്ന് ചോദിച്ചപ്പോൾ രണ്ടുപേരും അപ്പവും മുട്ടറോസ്റ്റും ഓർഡർ ചെയ്തു കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.