പ്രണയിനി 3 [The_Wolverine] 1411

ക്ലാസ്സ്‌ കഴിഞ്ഞ് ഒരു മണിക്കൂറും ശനിയാഴ്ച മാത്രം ഉച്ച വരെയും ക്ലാസ്സ്‌ ക്ലാസ്സ്‌ തുടങ്ങിയതിന്റെ രണ്ടാം ദിവസം സ്പെഷ്യൽ ക്ലാസ്സിൽ കേറുന്നതിന്റെ മുൻപ് അശ്വതിയുടെ കൂട്ടുകാരി ശ്രീലക്ഷ്മി വന്ന് എന്റടുത്ത് നിന്ന് മാത്‍സ് നോട്ട്ബുക്ക് വാങ്ങിച്ചു അവൾ തലേദിവസം വരാത്തത് കൊണ്ട് നോട്ട് കംപ്ലീറ്റ് ചെയ്യാൻ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ കൊടുത്തു അങ്ങനെ ക്ലാസ്സ്‌ നടന്നുകൊണ്ടിരുന്നപ്പോൾ ഞാൻ ജസ്റ്റ്‌ അശ്വതിയെ ഒന്ന് നോക്കി അപ്പോൾ കണ്ടത് ശ്രീലക്ഷ്മി എന്തോ നോട്ട്ബുക്ക് എടുത്ത് അശ്വതിക്ക് എന്തോ കാണിച്ച് കൊടുക്കുന്നതാണ് പടച്ചോനേ പെട്ടു ഇത് എന്റെ നോട്ട് ബുക്ക് ആണല്ലോ അപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത് കഴിഞ്ഞ ദിവസം മാത്‍സ് ബുക്കിന്റെ ബാക്കിൽ അമൽ Love അശ്വതി എന്ന് എഴുതിയത് അതും ഓർത്ത് കൊണ്ട് തലേൽ കൈവെച്ച് നോക്കിയത് അശ്വതിയുടെ മുഖത്തേക്കാണ് അവൾ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു പെട്ടെന്ന് പകച്ച് പോയ ഞാൻ പെട്ടെന്ന് സ്പെഷ്യൽ ക്ലാസ്സ് തീർന്നാൽ മതിയായിരുന്നു എന്ന് ആലോചിച്ചു ബെല്ലടിച്ചപ്പോൾ തന്നെ അവളെ ഫേസ് ചെയ്യാതെ ബാഗും എടുത്തോണ്ട് പുറത്തേക്ക് നടന്നു അവന്മാരെപ്പോലും നോക്കിയില്ല എന്നതാണ് സത്യം ചുമ്മാ ബസ്റ്റോപ്പിൽ പോയി ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ അവന്മാർ മൂന്നുപേരും വന്നു ടാ നിന്നെ അശ്വതി അന്വേഷിക്കുന്നുണ്ടായിരുന്നു അവൾ ആകെ കലിപ്പാണ് എന്താ പ്രശ്നം അതുകൂടി കേട്ടപ്പോൾ ഞാൻ ആകെ ടെൻഷനായി ഉള്ളത് അതുപോലെ തന്നെ അവന്മാരോട് പറഞ്ഞു ഇതിന് ഇപ്പൊ എന്തിനാ നീ ഇത്രമാത്രം പേടിക്കുന്നതെന്ന് പറഞ്ഞ് അവർ എന്നെ ആശ്വസിപ്പിച്ചു എന്നായാലും അവളോട് പറയേണ്ടതല്ലേ ഇത് ഇപ്പോൾ ഇച്ചിരി നേരത്തേ ആയെന്നേള്ളൂ നീ നാളെത്തന്നെ അവളെ കണ്ട് സംസാരിക്കണം ഞാൻ അതെല്ലാം കേട്ട് തലകുലുക്കി സമ്മതിച്ചു വീട്ടിൽ പോയിട്ടും ഒരു സ്വസ്ഥത ഉണ്ടായിരുന്നില്ല പിറ്റേന്ന് ക്ലാസ്സിൽ പോയിട്ടും അവൾക്ക് മുഖം കൊടുക്കാതെ നടന്നു സ്പെഷ്യൽ ക്ലാസ്സിലും ഇതുതന്നെ ആവർത്തിച്ചു ഇടക്ക് അവന്മാർ പറയുന്നുണ്ടായിരുന്നു അവൾ എന്നെത്തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു എന്ന് പക്ഷെ ഞാൻ അവളെ നോക്കാനും അവളോട് സംസാരിക്കുവാനും കൂട്ടാക്കിയില്ല പേടി കൊണ്ടാട്ടോ അല്ലാതെ വേറെ ഒന്നും കൊണ്ടല്ല രണ്ട് മൂന്ന് ദിവസം ഇത് ആവർത്തിച്ചപ്പോൾ അവളും അത് വിട്ടു എന്ന് ഞാൻ കരുതി എന്നാൽ വെള്ളിയാഴ്ച ദിവസം സ്പെഷ്യൽ ക്ലാസ്സ്‌ കഴിഞ്ഞ് ടീച്ചർ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൾ പെട്ടെന്ന് ബെഞ്ചിൽ നിന്ന് ഇറങ്ങി എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു “അമൽ നീ പോകരുത് ക്ലാസ്സിന് പുറത്ത് ഉണ്ടാകണം എനിക്ക് സംസാരിക്കാൻ ഉണ്ട്” അല്പം

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.