പ്രണയിനി 3 [The_Wolverine] 1411

ആയി അമ്മ ഈ കാര്യം ആരോടും പറഞ്ഞില്ല അച്ഛനോട് പോലും അന്ന് രാത്രി ഞാൻ അച്ഛന്റെയും അമ്മയുടെയും കൂടെ ആയിരുന്നു കിടത്തം പിന്നീടുള്ള ഒരാഴ്ച കാലം സ്‌കൂളിലേക്കുള്ള പോക്കും വരവും തറവാട്ടിൽ നിന്നാണ് ഇതിന്റെ ഇടയ്ക്ക് രാജിയെക്കുറിച്ച് അവളുടെ കൂട്ടുകാരികളോടൊക്കെ ഞാൻ അന്വേഷിച്ചു എങ്കിലും ഒന്നും അറിയാൻ സാധിച്ചില്ല അവൾ TC വാങ്ങിച്ച് പോകാൻ നേരം അച്ഛന് ഇവിടെ നിന്നും ട്രാൻസ്ഫർ ആയി എന്ന് മാത്രം പറഞ്ഞു എന്നാണ് അവരോട് പറഞ്ഞത് എങ്ങോട്ടാണ് പോകുന്നതെന്നൊന്നും അവരോട് ആരോടും പറഞ്ഞിരുന്നില്ല അവളെ കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ ഒരു സങ്കടം ഉണ്ടായിരുന്നു എങ്കിലും പതിയെ ഞാൻ അവളെ മറന്നുതുടങ്ങി തറവാടും അമ്മവീടും കൂട്ടുകാരും ഒക്കെയായി എന്റെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നു ഇതിനിടയ്ക്ക് അമ്മവീടിന്റെ അടുത്തായി പുതിയ കിക് ബോക്സിങ് സെന്റർ തുടങ്ങി എന്റെ തുടരെയുള്ള നിർബന്ധപ്രകാരം അച്ഛൻ എന്നെ അവിടെ ചേർത്തു അങ്ങനെ സ്‌കൂളും കൂട്ടുകാരും കളികളും കൂടാതെ കിക് ബോക്സിങ് പഠനവും എന്റെ ജീവിതത്തിന്റെ ഭാഗമായി പതിയെ പതിയെ രാജിയുടെ ഓർമ്മകളും എന്റെ മനസ്സിൽ നിന്ന് പോയി അങ്ങനെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും പെട്ടെന്ന് കടന്നുപോയിക്കൊണ്ടിരുന്നു ഇപ്പോൾ ഞാൻ പത്താം ക്ലാസ്സിൽ ആണ് പഠിക്കുന്നത് പഴയ ആ കുട്ടിത്തം നിറഞ്ഞ മുഖം ഒക്കെ പോയി ഇപ്പൊ അത്യാവശ്യം മീശയൊക്കെ ഉണ്ട് കിക് ബോക്സിങ് പ്രാക്ടീസ് ചെയ്യുന്നതിനോടൊപ്പം ജിമ്മിലും പോയി തുടങ്ങിയതുകൊണ്ട് അത്യാവശ്യം ഉറച്ച ശരീരവും നല്ല ബോഡി ഷേപ്പും ആവശ്യത്തിന് പൊക്കവും ഒക്കെ ഇപ്പോൾ ഉണ്ട് ഇരുന്നിറതിനേക്കാളും ഇച്ചിരി കൂടുതൽ കളർ എനിക്ക് ഉണ്ട് ചുരുക്കി പറഞ്ഞാൽ ഒരു പെണ്ണിന് ഇഷ്ടപ്പെടാൻ പറ്റിയ ഒരുത്തൻ ആയി ഞാൻ മാറി കഴിഞ്ഞിരിക്കുന്നു “Anthada pever koodipoyo” രാജി പോയതിന് ശേഷം ഞാൻ പിന്നെ പ്രേമം പോലുള്ള പരിപാടികൾക്കൊന്നും ഇതുവരെ പോയിട്ടില്ല ജൂനിയർ പെൺകുട്ടികളിൽ ചിലരും കൂട്ടുകാരന്മാരുടെ അനിയത്തിമാരുടെ കൂട്ടുകാരികളും ഒക്കെ പലതവണ ഇഷ്ടം പറഞ്ഞിട്ടുണ്ട് എങ്കിലും ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി താല്പര്യം ഇല്ലാഞ്ഞിട്ടൊന്നുമല്ലട്ടോ എന്തോ ഉള്ളിൽ ഒരു പേടിയാണ് ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും പെൺകുട്ടികൾ വന്ന് ഇവനോട് ഇഷ്ടം പറയാൻ മാത്രം ഇവൻ എന്താ വല്ല ഹൃതിക് റോഷൻ ആണോ എന്ന് ഇത് അതോണ്ടല്ലട്ടോ സ്കൂൾ ബേസ്ഡ് ആയിട്ടുള്ള കിക് ബോക്സിങ് കോമ്പറ്റിഷൻ ചാമ്പ്യൻ ആണ് ഞാൻ പിന്നെ അത്യാവശ്യം

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.