പ്രണയിനി 3 [The_Wolverine] 1411

കടിച്ചമർത്തി ഞാൻ നേരേ നോക്കിയത് ചേട്ടന്റെയും ചേച്ചിയുടെയും മുഖത്തേക്കാണ് അപ്പോൾ കാണുന്നത് അവർ രണ്ടാളും അടക്കി പിടിച്ച് ചിരിക്കുന്നതാണ് അവർക്ക് ഏതായാലും സംഗതി പിടികിട്ടി എന്ന് എനിക്ക് മനസ്സിലായി ഞാൻ ചുമ്മാ അവരെ നോക്കി പുഞ്ചിരിച്ചോണ്ടിരുന്നു അല്ലാതെ ഇവിടെ ഇപ്പം എന്ത് പറയാനാ ജസ്റ്റ്‌ അവളെ നോക്കിയപ്പോൾ ഇപ്പോഴും അവൾ തല ഉയർത്തിയിട്ടില്ല മെല്ലെ കുണുങ്ങി ചിരിക്കുന്നുമുണ്ട് ഞാൻ മെല്ലെ അവളുടെ കൈയിൽ തോണ്ടിയപ്പോൾ അവൾ എന്നെ നോക്കി എന്താ എന്ന് പുരികം ഉയർത്തി ചോദിച്ചു ഞാൻ ഒന്നും ഇല്ലെന്ന് ചുണ്ടനക്കി പറഞ്ഞോണ്ട് മെല്ലെ ഒരു കണ്ണ് ഇറുക്കി കാണിച്ചു അത് കണ്ട അവൾ എന്റെ കയ്യിൽ നല്ലൊരു നുള്ള് വെച്ച് തന്നു ചുമ്മാ ഞാൻ ഫോൺ എടുത്ത് WhatsApp Open ആക്കി അവൾക്ക് ഒരു Text Message അയച്ചു “നീ എന്തോന്നാടീ കോപ്പേ എന്നെ റേപ്പ് ചെയ്യാൻ നോക്കിയതാണോ ചുണ്ടൊക്കെ കടിച്ച് പറിച്ച് വെച്ചേക്കുവാണല്ലോ” അവളുടെ ഫോണിൽ Message Notification Alert വന്നപ്പോൾ അവൾ അത് എടുത്ത് നോക്കി ഞാൻ ആണെന്ന് കണ്ടപ്പോൾ എന്നെ ഒന്ന് നോക്കി കൊണ്ട് Message Read ചെയ്തു Message വായിക്കുമ്പോൾ അവളുടെ മുഖഭാവം മാറുന്നത് കാണാൻ നല്ല രസം ഉണ്ടായിരുന്നു പ്രതീക്ഷിപോലെ പെട്ടെന്ന് തന്നെ Reply വന്നു “പോടാ പട്ടീ തെണ്ടീ നാറീ ചെറ്റേ” സഭാഷ് എനിക്ക് എന്തിന്റെ കേടായിരുന്നു ഞാൻ മനസ്സിൽ ഓർത്തു ഞാൻ അവരോട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി കുറച്ച് സ്നാക്സും കൂൾ ഡ്രിങ്‌സും ഒക്കെ വാങ്ങി തിരികെ വന്നു ഇനിയും രണ്ട് ദിവസം കൂടി ഉണ്ട് നാട്ടിൽ എത്താൻ കുറച്ച് കഴിഞ്ഞപ്പോൾ പതിയെ ട്രെയിൻ ചലിച്ച് തുടങ്ങി ഞാൻ വിൻഡോ സീറ്റിനോട് ചേർന്ന് ഇരുന്ന് പുറത്തേക്ക് നോക്കി പതിയെ കാഴ്ചകൾ കാണാൻ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ആഷിക എന്നോട് ചേർന്ന് ഇരുന്നു എന്റെ തോളിൽ തല ചായ്ച്ചു അവളുടെ മുടിയിഴകളിലൂടെ കയ്യോടിച്ചുകൊണ്ട് ഞാൻ പുറത്തെ കാഴ്ചകളിലേക്കും പതിയെ പഴയ ഓർമ്മകളിലേക്കും കണ്ണ് നട്ടു.

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.