? പ്രണയലേഖനം ? [༻™തമ്പുരാൻ™༺] 1848

 

പ്രണയലേഖനം

Pranayalekhanam | Author : Thamburan

 

 

ഞാൻ ശ്രീജിത്ത്.,.,., ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റിങ് പാനലിൽ ആണ് ജോലി.,.,.,

ഇന്ന് ഫെബ്രുവരി 14.,.,.,., ഞാൻ ഈ പ്രണയദിനത്തിൽ എന്തെഴുതും എന്നാലോചിച്ചു ഇരുന്നപ്പോൾ ആണ് ഫ്ബിയിൽ ഒരു എഴുത്തുകാരൻ സുഹൃത്തിന്റെ പോസ്റ്റ് നോട്ടിഫിക്കേഷൻ വന്നത്.,.,.,.

അവനതിൽ പറഞ്ഞിരുന്നത് അവന്റെ ബാല്യത്തിലെ പ്രണയത്തെകുറിച്ചായിരുന്നു.,.,.,.

അതേ നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചു കിട്ടാത്തതും.,.,.ആരും തന്നെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തതുമായ ഒരു സുവർണ്ണ കാലഘട്ടം.,.,.,

അവന്റെ മായികമായ വരികൾ എന്നെ ആ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.,.,.,.

പണ്ട് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പ്രണയ ലേഖനം കാണുന്നത്.,.,.

എന്റെ സ്‌കൂളിൽ പഠിക്കുന്ന,.,., എന്റെ വീടിന്റെ അടുത്തുള്ള ആകാശ് എന്ന പത്താം ക്ലാസുകാരൻ ഇന്റര്‍വെല്‍ സമയത്ത് പത്താം ക്ലാസ് ബി യുടെ ജനലിന്റെ ഇടയിലൂടെ നാലായി മടക്കിയ കടലാസ്സ് കൊടുക്കുന്നതും.,.,.,

പിന്നെ അത് ഏതോ വെളുത്ത കൈവിരലുകള്‍ അതു വാങ്ങുന്നതും.,.,അത് പിന്നെ എന്തോ എഴുതി മടക്കി കൊടുക്കുന്നതും കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു.,.,..

ഒന്നു വായിക്കാന്‍ താ എന്ന എന്റെ നിരന്തര ശല്യപ്പെടുത്തലിന്റെ അവസാനം..,., എന്നോടുള്ള സ്നേഹത്തിന്റെയും പരിചയത്തിന്റെയും പുറത്ത് ഒരു ദിവസം അവളുടെ മറുപടി അവനെനിക്ക് കാണിച്ചു തന്നു..,.,.,

എവിടെ നിന്നൊക്കെയോ പകര്‍ത്തിയ വരികള്‍ക്ക് ചുറ്റും ഐ.ലവ്.യു എന്ന് പല വര്‍ണ്ണങ്ങളില്‍ കുനുകുനാ എഴുതിയിരുന്നു.,.,.,.

അർച്ചന എന്ന് പേരുള്ള ഒരു കുട്ടിയെയെയാണ് അവൻ പ്രേമിച്ചിരുന്നത്.,.,.,

അവരുടെ പ്രണയം പൂത്തു തളിക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു.,.,.,. സ്‌കൂളിലെ വാകമരം കണക്കെ അവരുടെ പ്രണയം പടർന്ന് പന്തലിച്ചങ്ങനെ നിന്നു.,..,,.

പ്രീഡിഗ്രിക്ക് അവർ അതേ കോളേജിൽ തന്നെ ചേർന്നു.,.,.,, പരസ്പരം കാണാൻ കഴിയാത്ത ദിവസങ്ങളിൽ പലപ്പോഴും അവരുടെ ഹംസം ഞാനായിരുന്നു.,.,.,

അങ്ങനെ വർഷങ്ങളും മാസങ്ങളും ദിവസങ്ങളുടെ കൂടെ പടിയിറങ്ങി പോയി.,.,.,.

അങ്ങനെ ഞാന്‍ വീടിനടുത്ത് തന്നെയുള്ള ഒരു കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു..,.,. ആദ്യ വര്‍ഷത്തെ അപരിചിതത്വവും അമ്പരപ്പും കഴിഞ്ഞ് രണ്ടാം വര്‍ഷമായി.,.,.,.

താടിയും മീശയും കിളിർത്തു കാണാൻ ഒരു പക്വത വന്നത് കൊണ്ടാണോ.,.,അതോ പ്രായത്തിന്റെ പൊട്ടാത്തരമാണോ എന്നറിയില്ല പഠിക്കാനുള്ള സമ്മര്‍ദ്ദ മതിലുകള്‍ എന്റെ മുന്നില്‍ ചെറുതായി..,.,.

100 Comments

  1. Bro,
    Pranayathe patti katha ezhuthan vaari valichu ezhuthendanu ithiloode manasilayi, kachikurukiya vakukaliloode pranayam thulumbichu,
    Lots of love
    Ranjith

    1. ഒരുപാട് സന്തോഷം ഈ നല്ല വാക്കുകൾക്.,.,
      ??

  2. ആദ്യ പ്രണയം എത്ര സുന്ദരമായ അനുഭൂതിയാണ് അല്ലേ

    കാണാൻ കണ്ണും മനസും
    പിടയ്ക്കും കാണുമ്പോൾ
    ശരീരം വിറയ്ക്കും

    മിണ്ടാൻ ഏറെ കൊതിയുണ്ടെങ്കിലും കണ്ണിൽ കണ്ണിൽ നോക്കിയാൽ തൊണ്ടവരണ്ടു
    ഒച്ചയില്ലാണ്ടാവും

    ആരാദ്യം മിണ്ടും എന്ന ആലോചനയിൽ പിന്നെയും മനസുകൾ പിടയും

    ഒടുവിൽ മിണ്ടിത്തുടങ്ങിയാൽ ചുറ്റുമുള്ളതൊക്കെ മാഞ്ഞു തുടങ്ങും

    രണ്ടാൾ മാത്രമുള്ള മാസ്മരിക ലോകം

    ചുറ്റുമുള്ള കാഴ്ചകളൊക്കെ പുതുമകൾ

    എന്നും കാണുന്നതെങ്കിലും
    പലതും ആ നിമിഷം പൊട്ടിമുളച്ചപോലെ സുന്ദരം

    നീയെന്റെയും ഞാൻ നിന്റെയും ആണെന്ന് ഒരായിരം വട്ടം പറഞ്ഞും പറയാതെയും അറിയുന്നതിന്റെ സുഖം..

    Cyril ബ്രോ പറഞ്ഞപോലെ ഇപ്പൊ ഒര് റീസെന്റ് കമ്മെന്റ് കണ്ടപ്പോഴാ വായിച്ചത് ?

    1. ലില്ലിക്കുട്ടി,.,.
      ഒരു മനോഹരമായ കവിത പോലെയുള്ള ആള് നല്ല ഒരു കമൻറ്.,.,ഞാനിത് രണ്ടുവട്ടം വായിച്ചു..,
      റീസന്റ് കമന്റിന്റെ ഓരോ ഗുണങ്ങളെ.., ??
      ന്തായാലും വായിച്ചല്ലോ.,. വായ്ചിട്ട് ഇഷ്ടപ്പെട്ടല്ലോ.,. അത് മതി.,.,
      സ്നേഹം.,.??

  3. തമ്പുരാൻ bro…,

    Recent comments il നോക്കിയപ്പോൾ കണ്ണില്‍ പെട്ടതാണ് നിങ്ങളുടെ ഈ പ്രണയലേഖനം… അങ്ങനെ ഷോട്ട്കട്ടില്‍ ഇവിടെ പ്രത്യക്ഷപ്പെട്ടു.

    എല്ലാവരും ആദ്യ പ്രണയം മറക്കാൻ കഴിയില്ല എന്നു പറഞ്ഞു…. പക്ഷേ അന്ന് പഠിക്കുന്ന കാലത്ത് മൂന്ന് നാല് പെണ്‍കുട്ടികളോട് ഒരേ സമയത്ത് പ്രണയം തോന്നിയ എന്റെ അവസ്ഥ വല്ലാത്തൊരു അവസ്ഥ തന്നെയാണ്.

    പിന്നേ നിങ്ങളുടെ കഥയും അതുപോലെ എഴുതിയ രീതിയും വളരെ നന്നായിരുന്നു. ഏഴാം ക്ലാസില്‍ വെച്ചു കൂട്ടുകാരന്റെ പ്രണയലേഖനം ചോദിച്ചു വാങ്ങി വായിച്ചത് വളരെ നന്നായിരുന്നു. അതുപോലെ സ്നേഹിച്ച പെണ്ണിന് ഒരു കത്തു എഴുതി തീര്‍ന്നപ്പോള്‍ പത്തു ചെറുകഥകള്‍ എഴുതാനുള്ള പേപ്പർ പാഴായി പോയതും രസകരം. കഥ പറഞ്ഞ രീതിയും വളരെ നന്നായിരുന്നു.

    ഞാൻ എട്ടില്‍ പഠിക്കുമ്പോൾ ഒപ്പം പഠിച്ചിരുന്ന ആറ് പെണ്‍കുട്ടികള്‍ക്ക് ഒരേ ദിവസം “ഐ ലവ് യു” എഴുതി ഇന്റര്‍വെൽ സമയത്ത് അവരുടെ ബുക്കില്‍ കൊണ്ട് വെച്ചത് ഓര്‍ത്തുപോയി.

    ഇന്റര്‍വെൽ കഴിഞ്ഞ് തുടങ്ങാനിരുന്ന maths നോട്ടില്‍ തന്നെയാണ് അതിനെ ഞാൻ കൊണ്ട്‌ വെച്ചു. പോരാത്തതിന് I love you എന്നു എഴുതിയതിന്റെ താഴേ എന്റെ പേരും എഴുതിയിരുന്നു…. ക്ലാസ് തുടങ്ങിയതും ആ ആറുപേരും എന്നെ ഒരേ സമയത്ത് തുറിച്ച് നോക്കിയത്‌ നിങ്ങളുടെ ഈ പ്രണയലേഖനം എന്റെ ഓര്‍മയില്‍ കൊണ്ടുവന്നു.

    കഥ വളരെ നന്നായിരുന്നു… ഇനിയും നല്ല കഥകൾ നിങ്ങൾ ഇവിടെ എഴുതണം എന്നാണ് എന്റെ അഭിപ്രായം.
    സ്നേഹത്തോടെ ഒരു വഴിപോക്കന്‍ ❤️♥️❤️

    1. കൈലാസനാഥൻ

      അമ്പട സണ്ണിക്കുട്ടാ സിറിളേ, ആള് കൊള്ളാമല്ലോ. 6 പേർക്ക് ഒരേ സമയം സമ്മതിക്കണം

      1. അതിൽ നിന്നും ഒന്നെങ്കിലും കിട്ടും എന്ന നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നു അങ്ങനെ ചെയ്തുപോയത്…. പക്ഷേ ആ ആറ് പേരും gang ചേര്‍ന്നു ഒരുമാസം വരെ എന്നെ തുറിച്ച് നോക്കി പേടിപ്പിച്ചു.

        1. ?????
          വായിച്ചു ചിരിച്ചു പോയി…. ???

        2. കൈലാസനാഥൻ

          ദേഹോപദ്രവം ചെയ്യാഞ്ഞത് ഭാഗ്യം

          1. അതിൽ ഒരുത്തി സേഫ്റ്റി പിന്‍ എടുത്ത് അന്തരീക്ഷത്തില്‍ കുത്തി കാണിച്ചു എന്നല്ലാതെ വേറൊന്നും സംഭവിച്ചില്ല.

          2. ആറിൽ ഒന്നെങ്കിലും ശരിയാവാൻ ആണെന്ന് ഉള്ള വാചകം ഞാൻ വിശ്വസിക്കൂല്ല.,.,??
            സേഫ്റ്റി പിന്നിന്റെ കാര്യം മാത്രം പറഞ്ഞത് നന്നായി.,. ഇടി കിട്ടിയത് അവരുടെ ആങ്ങളമാരുടെ കയ്യിൽ നിന്നാർന്നല്ലോ ല്ലേ,..,??

    2. റീസന്റ് കമന്റ് കൊണ്ട് ഒരു ഉപകാരം ഉണ്ടായത് ആദ്യമായിട്ടാണ്.,,വായിച്ചപ്പോൾ പണ്ടത്തെ പ്രണയകാലം ഓർമ്മ വന്നു എന്നത് ഒരു കോംപ്ളിമെന്റ് ആയി ഞാനിങ്ങെടുക്കുന്നു.,.,
      ആദ്യപ്രണയം എല്ലാവർക്കും ഒരു പ്രത്യേക ഫീൽ ആണ്..,(ന്നാലും ഈ 6 എണ്ണം???)
      കഥ വായിച്ചതിനെക്കാൾ കമന്റ് വായിച്ചു ചിരിച്ചു.,., ഒത്തിരി സ്നേഹം.,.,??

      1. എന്റെ മാത്രം നിഷ്കളങ്കമായ ആദ്യ (1×6) പ്രണയത്തിന്റെ കാര്യത്തിൽ ,,, ആ സേഫ്റ്റിപിന്‍ ഉള്ളില്‍ ഒളിപ്പിച്ച
        വലിയ ലഡ്ഡു വിഴുങ്ങിയ ഫീൽ ആയിരുന്നു എനിക്ക്. ??

        1. ആഹാ.,.,,
          അത് കൊള്ളാല്ലോ.,.,.
          ഇജ്ജ് ആൾ തരക്കേടില്ലല്ലോ.,.,.

  4. ഒരു ചിരിയോടെയല്ലാതെ ഇത് വായിച്ചു തീർക്കാൻ കഴിയില്ല…. ആദ്യപ്രണയം എന്നത് വല്ലാത്തൊരു അനുഭൂതി തന്നെയാണ്… സ്വന്തമാക്കുന്നവർ ഭാഗ്യം ചെയ്തവരും…❤ ഞാനും അത്തരത്തിൽ ഭാഗ്യം ചെയ്തവളാണ്… അതോർക്കും തോറും അക്ഷരങ്ങൾ പോലും ഉതിർന്നു വീഴാൻ മടിക്കുന്നത് പോലെ… ഈ രചന വായനക്കാരെ അവരുടെ ആദ്യ പ്രണയത്തിന്റെ ഓർമകളിലേക്ക് തള്ളിയിടും എന്ന് നിസ്സംശയം പറയാം…
    ആശംസകൾ ?

    1. ഈ നല്ല വാക്കുകൾക്കും.,., നല്ല അഭിപ്രായങ്ങൾക്കും നന്ദി.,.,. ആദ്യ പ്രണയം എല്ലാവർക്കും ഒരനുഭൂതിയാണ്.,., അത് സക്‌സസ് ആയാൽ ഇരട്ടി മധുരം.,., ഇഷ്ടപ്പെട്ടല്ലോ അത് മതി.,.,
      സ്നേഹം.,.,??

  5. തമ്പ്രാ…

    ആദ്യമായി വായിക്കാൻ late ആയതിനു സോറി.. ?
    പ്രണയം എന്നൊരു vigaram അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തെ ഒരു കാര്യമാണ്, അനുഭവിച്ചേ അറിയാൻ pattolu .. ഇത് വായിച്ചപ്പോൾ എനിക്ക് എന്റെ ഫസ്റ്റ് ലവ് ആണ് ഓർമ വന്നത്… അത് ലവ് ആണോ ക്രഷ് ആണോ എന്ന് ipelum എനിക്ക് അറിയൂല. 7 std പഠിക്കുമ്പോൾ അവനെ കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷവും അവൻ ലീവ് ആയിക്കഴിഞ്ഞാൽ സ്കൂൾ വേഗം കഴിഞ്ഞാൽ മതി ആയിരുന്നു എന്നൊരു പ്രാർത്ഥക ആണ്. എന്റെ ഇഷ്ടം അവനെ അറിയിക്കുന്നതിനു മുന്നേ അവൻ 8std ilek സ്കൂൾ മാറി തൃശ്ശൂരിൽ പോയി എന്ന അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി… ആദ്യ പ്രണയം തന്നെ flop ആയി പോയി… ??
    ആദ്യ പ്രണയം success ആവുന്നവർ വളരെ കുറച്ചു ആൾക്കാരെ ഇണ്ടാവൊള്ളൂ, അവർ ലക്കി ആണെന്ന് തോന്നി പോവും… പക്ഷെ അതിനപ്പുറം.. love aftr mariage is above all… And i still believe in that ❤❤..

    പയേതൊക്കെ ഓർമയിൽ തിരിച്ചു കൊണ്ട് തന്ന ഒരു തരം അടിപൊളി എഴുതായിരുന്നു മനുഷ്യ നിങ്ങളുടേത്… അടിപൊളി ആയിക്കണ്… ഇഷ്ടായി ഈ കഥയും ❤❤❤

    1. ഷാനവല്യമ്മേ,..,
      വൈകിയായാലും വായിച്ചല്ലോ.,.,
      വായിച്ചിട്ട് എനിക്കായ് രണ്ട് വരി കുറിച്ചല്ലോ.,.,
      അത് തന്നെ വല്യ സന്തോഷം.,., അതും മലയാളത്തിൽ.,., ന്റെ പൊന്നോ പൊളി.,.
      സത്യം പറ.,. ഇജ്ജ് കഥ എഴുതുവല്ലേ.,.,
      ന്തായാലും ഒത്തിരി സന്തോഷം ട്ടൊ.,.,
      സ്നേഹത്തോടെ.,.,
      ??

  6. കൈലാസനാഥൻ

    തമ്പുരാൻ, ഇഷ്ടമായി. ഞാനും എന്റെ വൺവേ പ്രണയം ഓർത്ത് പോയി. ദയവായി സിറിളിന്റെ “പ്രണയ ലേഖനം ” എന്ന കഥയിൽ എന്റെ അനുഭവം പങ്ക് വെച്ചിട്ടുണ്ട്. സമയവും സന്ദർഭവും ഉണ്ടെങ്കിൽ ഒന്ന് നോക്കുക, ആവർത്തന വിരസത ഒഴിവാക്കാൻ പറഞ്ഞു എന്നേയുള്ളൂ. സസ്നേഹം കൈലാസനാഥൻ

    1. ഇഷ്ടായി എന്ന് പറഞ്ഞതിന് തന്നെ സന്തോഷം.., ഇത് ഫെബ് 14ന്.,. പെട്ടെന്ന് ഒരു തോന്നലിൽ എഴുതിയതാണ്.,., അതിന് നല്ല അഭിപ്രായം കിട്ടിയപ്പോ ഒരുപാട് സന്തോഷം തോന്നുന്നു.,.,

  7. തമ്പുരാനേ…

    വായിക്കാൻ ഒരുപാട് വൈകി എന്നറിയാം….

    നന്നായിരുന്നു…. ??????

    ♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം പാപ്പാ.,.,.,
      വൈകിയാലും വായിച്ചല്ലോ.,..,
      ??

  8. ചാണക്യൻ

    തമ്പുരാൻ ബ്രോ….. ഇജ്ജാതി പെടക്കണ സാനം… ഇങ്ങള് പൊളിയാട്ടോ…
    ഇപ്പൊ ഇന്നത്തെ കാലത്ത് ഇതുപോലെ കത്ത് കൊടുക്കുന്നത് ഒക്കെ വളരെ വിരളമായിരിക്കും അല്ലേ…. 90s kids ന് അറിയാം അതിന്റെ ഫീല്….
    പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരന് വേണ്ടി ഇതുപോലെ കത്തെഴുതിയത് ഓർത്തു പോയി….
    നല്ലെഴുത്ത് സഹോ ???

    1. ചാണക്യൻ ബ്രോ..,,.
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.., 90s കിഡ്സ് ആയ ആളുകൾക്ക് അറിയാം.,.,മീ ടൂ എ 90s കിഡ്.,.,.
      പിന്നെ മന്ത്രത്തിന്റെ ബാക്കിക്കായി വെയിറ്റിങ് ആണ് ട്ടൊ.,.,
      സ്നേഹം.,
      ??

  9. തബുസേ….,

    ഞാൻ സത്യം പറയണോ അതോ ഇങ്ങളെ പോലെ നൊണപറയണോ….?
    തൽകാലം സത്യം പറയാം…!

    പ്രണയം എഴുതി ഫലിപ്പിക്കാൻ കുറെ വലിച്ചു വാരി എഴുതേണ്ട ആവിശ്യം ഇല്ല എന്ന് മനസിലായി…. കഥ ഇഷ്ടപ്പെട്ടു കേട്ടോ….❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ഇഷ്ടായല്ലോ.,.,
      അത് മതി നുണയാ.,.,
      സ്‌നേഹം.,??

  10. തമ്പുരാനെ..ശ്രീരാഗം എന്തായി?

    1. എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ.,.,.
      ഒരുപാട് വൈകില്ല.,.,.

  11. എല്ലാവർക്കും കിട്ടില്ല സുഹൃത്തേ ആ ഭാഗ്യം….
    1st love
    ഉള്ളറിഞ്ഞു സ്നേഹിച്ചതാണെങ്കിൽ അത് എന്നും ഒരു നീറ്റലായിരിക്കും നെഞ്ചിൽ…

    1. 1st ലവ് എന്നും മനസ്സിൽ കാണും.,.,.
      അത് സക്‌സസ് ആയവർ വളരെ ചുരുക്കമാണ്.,.,

  12. ടാ ഊളെ… നിനക്ക് എന്റെ കമന്റ് വേണാ??

    കാര്യം നീ ഒരു ഊച്ചാളി ആണേലും കഥ കൊല്ലാം എങ്ങനെ ഒപ്പിച്ചു.. വെറും അര മണിക്കൂർ കൊണ്ഡ് ഇണ്ടാക്കിയത് അല്ലേ. സംഭവം ഊള കഥ ആയല്ലോ.. ശ്ശേ…

    അറ്റ്ലീസ്റ്റ് ആരെയെങ്കിലും കൊള്ളാമായിരുന്നു…. അല്ലേ ഒരു റേപ്.. രണ്ടു ഫൈറ്റ് സീൻ.. ഒരു മഴ നനഞ്ഞ്ഞുള്ള പാട്ട് സീൻ… ഒന്നൂല്‌യാണ്ട്..

    ശ്ശേ.. വേറെ എന്ത്‌ പറഞ്ഞു കുറ്റം പറയും ഈ പരട്ടയെ???

    ബൈ ദി ബൈ ഞാൻ കാരണം ആനീ ലൈക് ഓക്കേ ചിലവ് തരാൻ മറക്കണ്ട.. അല്ലായിരുന്നേ ഒരാളും കാണാതെ പോടീം പിടിച്ചു ഇടുനെനെ..

    ഓക്കേ ഊളെ ചിലവ് മറക്കണ്ട ?

    1. ആഹാ.,.,.
      നീ കാരണം ആണ് ഞാൻ ഇത് ഇവിടെ ഇട്ടത്.,.,
      ചുമ്മ pl ഇടാൻ വേണ്ടി എഴുതിയ കഥയാണ്.,.,. ലൈക്ക് വിറ്റു കിട്ടുന്ന കാശ് കൊണ്ട് അനക്ക് ഒരു പരിപ്പവടേം ചായേം വാങ്ങിത്തരാം.,.,. പോരെ.,.,
      ഇനി അത് പോരെങ്കിലും അതേ തരുള്ളൂ.,.
      ??

      1. ഒരു ? എങ്കിലും വേണം ഊളെ

        1. ആലോയ്ക്കട്ടെ,..,.,

  13. ❤️❤️❤️❤️❤️

  14. Ho mera thambu ചേട്ടാ….. First love തന്നെ സക്‌സക്സ്….അതിൻ വേണം ഒരു ഭാഗ്യം…? എൻ്റെ first.love. എട്ട് നിലയിൽ പോട്ടിയത്തിൽ പിന്നെ ഒരു പെണ്ണിനോടും ആ സാധനം വന്നിട്ടില്ല…..☹️?

    എന്നാലും ഇങ്ങള് പോളിയ നല്ലരു രചന തന്നെ ഞങ്ങൾക്കായി സമ്മാനിച്ചു….

    സ്നേഹത്തോടെ…sidh..???

    1. ആഹാ.,.,.,
      ഇഷ്ടപ്പെട്ടല്ലോ..,
      അത് മതി.,.,.,
      1st ലവ് സക്‌സസ് ആകാനും ഒരു യോഗം വേണം.,.,എല്ലാർക്കും കിട്ടില്ല.,.,.
      സ്നേഹം.,.,
      ??

  15. അപ്പൂട്ടൻ❤??

    ♥♥♥♥♥♥സ്നേഹം മാത്രം

Comments are closed.