അപ്പോൾ ആരതിയിലേക്കു .അവൽക്കാകെ സങ്കടം വന്നിരുന്നു കാരണം തന്റെ കയ്യിലെ തെറ്റാണെങ്കിലും ആദ്യമായിട്ട് ആയിരുന്നു ഒരാൾ തന്നെ ഇത്രത്തോലാം ചീത്ത പറയുന്നത് . പക്ഷെ എന്തുകൊണ്ടോ അവളുടെ മനസ്സിൽ ആരോ പറയുന്നത് പോലെ തോന്നി ഇയാളെ നേരത്തെ കണ്ടിട്ടുണ്ട് പക്ഷെ എവിടെ ആണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ. അവൾ പിന്നെ ഒന്നും പറയാത്ര നേരെ അവൻ ഇരിക്കുന്ന ക്യാമ്പിന്റെ സയിഡിൽ കൂടെ തന്നെ അവൾ റീസെപ്ഷനിലേക്കു പോയി . അവൾ ആ ഓഫീസിലെ റിസപ്ഷനിസ്റ്റു ആയിരുന്നു.അവൻ ആണേൽ വന്ന ദിവസ0 തന്നെ ഇങ്ങനെ ഒക്കെ നടന്നതിന് വളരെ ഏറെ സങ്കടവും ദേഷ്യവും തൊന്നി.പിന്നീട് ആരോടും ഒന്നും മിണ്ടാതെ ഫീൽഡിലേക്കു പോയി. ഇതൊന്നും അറിയാതെ രാജേഷ് ആണേൽ അവന്റെ കാബിനിൽ ഇരുന്നു അപ്പുറത്തുള്ള ചിക്കുകളെ മൗത് വാച്ച് ചെയ്യുന്ന തിരക്കിൽ ആയിരുന്നു. ധ്രുവൻ നേരെ പോയത് അവനു പരിചയം ഉള്ള ഒരു ചെറിയ ചയക്കടയിലേക്കു ആയിരുന്നു അവിടെ ചെന്ന് ഒരു ചായ കുടിച്ചുകൊണ്ടു ഇരിക്കുമ്പോൾ ആണ് ഒരാൾ തന്നെ തന്നെ നോക്കി ഇരിക്കുന്നതായി അവനു തോന്നിയത് . ആദ്യം ഒന്നും അവൻ അത് കാര്യമായി എടുത്തില്ലങ്കിലും പിന്നെ പിന്നെ അവനു എന്തോ ഒരു വശപ്പിശകുതോന്നി . അവ നോക്കുമ്പോൾ തന്നെ അയാൾ തല വെട്ടിച്ചു മറ്റെന്തിലേക്കെങ്കിലും നോക്കി നിൽക്കും . കുറച്ചു സമയം ആയപ്പോലും ഏതു തന്നെ തുടരുന്ന കണ്ടപ്പോൾ ധ്രുവൻതന്നെ നേരെ അയാളുടെ അടുത്തേക്ക് നടന്നു . അയാളെ കാണാൻ ഒരു 50 വയസ്സിനോട് അടുപ്പിച്ചു പ്രായം ഉണ്ട് . എവിടേയോ കണ്ട ഒരു മുഖം പോലെ അവനു തോന്നി പക്ഷെ എത്ര ആലോചിച്ചിട്ട് പോലും അവനു അതു ആരാണെന്നു മനസ്സിലായില്ല . അവൻ അയാളുടെ അടുത്തേക്ക് എതിയുട്ട0 അയാൾ ഇരുന്നിടത്തുനിന്നും അനങ്ങിയില്ല . അവൻ അയാളുടെ മുഖത്തേക്ക് നോക്കി അല്പനേരം നിന്നു ശേഷം തിരിക പോകാൻ ശ്രമിക്കബോൾ ആണു തന്റെ കയ്കൾ ആരോ പിടിച്ചു വച്ചിരിക്കുന്നതായി അവനു തോന്നിയത് .ആ വൃദ്ധൻ അവനോടയി പറഞ്ഞു. ” മിധ്യയിൽനിന്നും പുറത്തുവാ നീ ഇപ്പോൾ ഇരുട്ടിലാണ് നിൽക്കുന്നത് എന്നു നീ വെളിച്ചത്തിലേക്ക് വരുന്നുവോ അന്ന് നീ നീയാകും”.അയാൾ പറഞ്ഞോതൊന്നും മനസ്സിലാകാതെ അവൻ അയാളുടെ കയ്യിൽ നിന്ന് സ്വന്ത0 കയ് വിടുവിപ്പിച്ചു തിരികെ തന്റെ വണ്ടിയിലേക്ക് കയറി .വണ്ടി സ്റ്റർട് ചെയ്തു അതു കണ്ടതും ആ വയസ്സന്റെ മുഖത്തു ഒരു പുഞ്ചിരി വിരിച്ചു ശേഷം അയാൾ മനസ്സിൽ പറഞ്ഞു . വെളിയിൽ വരാതെ എങ്ങോട്ട് പോകു0 നീ അഗ്നി നേത്ര
വണ്ടിയിൽ യാത്ര ചെയ്യുമ്പോളും അവന്റെ ചിന്തകൾ മുഴുവൻ ആ വൃദ്ധനെ കുറിച്ചായിരുന്നു . അയാൾ എന്താ പറഞ്ഞത് എന്നു അവന്റെ മനസ്സിൽ ഒരു വലിയ സംഘർഷം തന്നെ ഉണ്ടായി.അവൻ എങ്ങനെ ഒക്കെയോ തിരിലെ ഓഫീസിൽ എത്തി .അവിടെ വന്നതും അവൻ ആദ്യം നോക്കിയത് രാവിലെ തന്നെ വന്നു അടിച്ച ആ പെണ്കുട്ടിയെ ആയിരുന്നു. അവനെന്തോ മനസ്സിൽ ഒരു കുറ്റബോധം തോന്നി.അവൻ നേരെ പോയത് റീസെപ്ഷനിലേക്കായിരുന്നു അവൻ അവിടെ പോയി കുറെ നോക്കിയെങ്കിലും ആരതിയെ കാണാൻ ഇല്ലായിരുന്നു .അപ്പോൾ ആണ് അവൻ വാച്ചിലേക്കു നോക്കുന്നത് സമയം 12.15 പിഎം കഴിഞ്ഞിരുന്നു ആ സമയത്തു കമ്പനിയുടെ lunch ടൈം ആയതുകൊണ്ട് അവൻ അവിടെ തന്നെ വെയിറ്റ് ചെയ്തു . ഒരു 15 മിനിറ്റിനു ശേഷം ആണ് അവൾ തിരികെ വന്നത് . വന്നപ്പോൾ തന്നെ അവിടെ ദ്രുവൻ നിൽക്കുന്നത് കണ്ടുവെങ്കിലും അവൾ അവനെ ഒന്നു നോക്കുക പോലും ചെയ്‌തില്ല. ആ ഒരു നീക്കം അവനിൽ തെല്ലൊരു ദേഷ്യം ഉണ്ടാക്കിയങ്കിലും അവൻ ഒന്നും മിണ്ടാതെ അവളുടെ അടുത്വക്ക് ചെന്നു അവളോട് ചോദിച്ചു .
നീ എന്തിനാ രാവിലെ എന്നെ പിറകിന്നു അടിച്ചത് .
???
Enthai bro
Super bro, waiting for next part
ദിനു കൃഷ്ണൻ (Dk) ബ്രോ തുടക്കം കൊള്ളാം നന്നായിട്ടുണ്ട്♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗത്ത് പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കണേ ബ്രോ
Dk super
ദയവായി ഇനി എഴുതരുതെ
???
Thudakkam kollam page kootti eazhuthan nokku
Super bro
Page kuttuka
Njan oru 10 page calculate cheythaanu submit cheythathu .But vannappol athu 3 page aayi
Ath engane
Athu page valuthaayi aanu evide kettathu ….
Thanks bro. Sneham mathram