പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ) 1517

Peythozhiyaathe

Did you miss me? Hope not ?

എല്ലാവർക്കും ഹൃദയം..

സ്പെഷ്യൽ വ്യക്തികൾക്ക് ഈ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു. ❤️

ആദ്യം ഇന്ദുസ്.. ഇന്നലെ ജന്മദിനം ആഘോഷിച്ച ഇന്ദുവിന് നൂറു നൂറു ആശംസകൾ നേരുന്നു… ❤️❤️ ഏട്ടാ എന്ന് വിളിച്ച മറ്റു പലരും ചില ഗ്രൂപ്പുകളിൽ പോയി എന്റെ കുറ്റങ്ങൾ പറഞ്ഞു രസിക്കുമ്പോൾ ഇന്ദു എന്നെ ഏട്ടൻ എന്ന് വിളിച്ചത് പൂർണമായ അർത്ഥത്തിൽ ആണ്.. അതാണ് അവളുടെ പ്രേതെകത.. അതുകൊണ്ടു തന്നെ എന്റെ അനിയത്തിയും ഒരു നല്ല കൂട്ടുകാരിയും ആയി അവൾ എന്നും ഉണ്ടാകും… ❤️

ബെർണീ എന്ന എന്റെ സ്വന്തം ചേച്ചി.. ❤️ കഴിഞ്ഞ ആഴ്ച ജന്മദിനം ആയിരുന്നു.. ഞാൻ മറന്നു.. അതിന് കണക്കിന് കിട്ടുകയും ചെയ്തു.. ?? ഈ സൈറ്റിൽ നിന്നും കാണുന്ന ആദ്യ ആൾ ചേച്ചി ആകുമെന്ന് പറഞ്ഞു ഒതുക്കിയിട്ടുണ്ട്.. ഒപ്പം ചേച്ചിയുടെ കെട്ടിയോൻ ന്റെ ചേട്ടനെയും.. ❤️❤️ മ്യൂണിക്കിൽ എത്തിയാൽ ഒരുമാസത്തിനുള്ളിൽ തന്നെ ഞാൻ മാഞ്ചസ്റ്ററിൽ എത്തിക്കോളാം.. പ്രോമിസ്.. ?

പിന്നെ എന്നെ സ്നേഹിക്കുന്ന വായനക്കാർ.. നിരാശപെടുത്തിയതിൽ ക്ഷമിക്കണം.. നിയോഗം 3 മറന്നിട്ടില്ലാട്ടോ.. ന്റെ കുട്ടികൾക്ക് ഈ വർഷത്തെ ക്ലാസ്സുകൾ ഒക്കെ എടുത്തു തീർത്തിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ.. ഒപ്പം അടുത്ത ആഴ്ച എനിക്ക് ഒരു എക്സാം ഉണ്ട്.. ആകെ തിരക്കിൽ ആയതുകൊണ്ട് ആണ് നിയോഗം തുടർന്ന് എഴുതാൻ കഴിയാതെ ഇരുന്നത്.. കട്ടക്ക് ഒപ്പം നിൽക്കുന്ന ചങ്ക്‌സ് ഐ ലവ് യു ഓൾ.. ❤️❤️

അപ്പോൾ കഥയിലേക്ക്… പണ്ട് വായിച്ചു മറന്ന ഒരു കഥയിലെ ഒരു ഭാഗം ഇതിൽ എടുത്തിട്ടുണ്ട്..

പെയ്തൊഴിയാതെ…

ഷിക്കാഗോ ആഡം സ്ട്രീറ്റ്, യു.എസ്‌.എ

ഒരു ഗ്ലാസ് വെയർ ഷോപ്പിൽ നിൽക്കുകയായിരുന്നു ഞാൻ… സ്പടികത്തിൽ തീർത്ത കൊച്ചു പ്രതിമകളോട് വല്ലത്തൊരു ഇഷ്ടമാണ്..

എന്റെ ഫോൺ ശബ്‌ദിച്ചു.. അതെടുത്തുനോക്കിയ ഞാൻ അല്പം ഒന്ന് സംശയിച്ചു.. ഇന്ത്യയിൽ നിന്നും ആണ്.. പതിവില്ലല്ലോ ഈ വിളി.. അവിടെ ആർക്കും എന്റെ നമ്പർ അറിയില്ല…
ഫോൺ എടുത്തു ചെവിയോട് ചേർത്തു..

“ഹലോ….?”

“മോനെ… ഇത്… ഇത് അമ്മയാടാ….”

വർഷങ്ങൾക്ക് ശേഷം ഉള്ള ആ ശബ്ദം… നെഞ്ചിൽ ഒരു നോവ് പടർത്തി..
ഇത്ര നാളും കത്തുകൾ ആയിരുന്നു എന്നെ തേടിയെത്തിയത്.. ഇപ്പോൾ ഫോണിലും… എനിക്ക് പെട്ടെന്ന് ദേഷ്യം ഇരച്ചു കയറി..

“അമ്മയോ ആരുടെ അമ്മ? എന്റെ അമ്മ ആണെങ്കിൽ അതെന്റെ ദേവിചിറ്റ ആണ്… ഇറ്റ്സ്‌ നൊറ്റ്‌ യു.. നിങ്ങൾ അല്ല….നിങ്ങൾക്ക് ആള് മാറി…”

എടുത്തടിച്ചതുപോലെ ഞാൻ പറഞ്ഞു.. അപ്പുറത്ത് നിന്നും ഒരു തേങ്ങൽ ആണ് കേട്ടത്.. എനിക്ക് സന്തോഷം തോന്നി.. അവർ കരയണം..

“മോനു.. ഞാൻ …..”

120 Comments

  1. Ore poli??

  2. ?????????????

  3. എംകെ
    ബ്രോയുടെ കഥകൾക്കായി കാത്തിരിക്കുകയായിരുന്നു ?

    വൈകി എന്ന് അറിയാം
    എംകെ യുടെ
    ചേച്ചി ബെർണി ചേച്ചിക്കും അനിയത്തി ഇന്ദു ചേച്ചിക്കും
    Birth day ആശംസകൾ നേരുന്നു ❤

    കഥ വായിച്ചിട്ട് ബാക്കി പറയാം

  4. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട എം കെ താങ്കളുടെ പുതിയ കഥക്ക് ആയി കാത്തിരിക്കുക ആയിരുന്നു പിന്നെ വിചാരിച്ചു നിയോഗം 3 യും ആയിരിക്കും വരുന്നത് എന്ന് വീണ്ടും ഒരു പുതിയ കഥയും ആയി വന്നതിൽ സന്തോഷം കഥ സൂപ്പർ ആണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

  5. ???
    എന്താണ് പറയേണ്ടത് എന്ന് പെട്ടന്ന് കിട്ടുന്നില്ല ബ്രോ…… ?
    സൂപ്പർ നിങ്ങൾ കുറച്ചു ദിവസം ഇവിടെ നിന്നു മാറിനിന്നപ്പോൾ ഉണ്ടായ ആ ഒരു മിസ്സിംഗ്‌ ഹോ പറഞ്ഞു അറിയിക്കാൻ വയ്യ.
    Pne എക്സാം ഒക്കെ കഴിഞ്ഞ് savathanam നിയോഗം സീസൺ 3 വരും എന്ന് പ്രതീക്ഷിക്കുന്നു.?
    Pne ഇവിടെ വരുമ്പോൾ ആ pure ഫോം കിട്ടുവോ എന്ന് അറിയില്ല എന്നാലും മികച്ച രീതിയിൽ തന്നെ എവിടെ ആയാലും വൈകാതെ തന്നാൽ മതി.
    With Love ?

  6. ബ്രോ കാതിരികുവായിരുന്ന് എന്തായാലും തിരിച്ചു വന്നല്ലോ വളരെ അധികം സന്തോഷം.
    കഥ പൊളിച്ചു കേട്ടോ നല്ല തുടക്കം?
    അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്ന ♥️♥️

    1. പിന്നെ Ragendu ചേച്ചിക്കും ബെർണീ ചേച്ചിക്കും a belated HAPPY BIRTHDAY WISHES??♥️

  7. കഥയെപ്പറ്റിയുള്ള അഭിപ്രായം നേരിൽ പറയാം. എന്നെ സിനിമയിൽ എടുത്തതിൽ ബഹുത് ഹാപ്പി. ???
    ബെക്കം ബാ മാഞ്ചെസ്റ്ററിലേക്ക് ? കാത്തിരിക്കും ലിനുട്ടന്റെ ഈ ചേച്ചി. LOVE YOU SO MUCH ??
    ഇന്ദുവിന് ജന്മദിനആശംസകൾ ??

  8. Mk മുത്തേ….. ഇപ്പഴാ ആശ്വാസമായത്… കാത്തിരിക്കുകയായിരുന്നു തിരിച്ചുവരവിനായി……..❤️❤️❤️,???????????????????????????????????????????????????????????????????????????????????????????

  9. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  10. ചേട്ടായി വായിച്ചു എന്താ പറയ അടിപൊളി ആയിട്ടുണ്ട് ??? തുടർക്കഥ ആണ് അല്ലെ കൊള്ളാം

    പണ്ട് വായിച്ച എംടിയുടെ കഥ ആണ് എന്ന് തോന്നുന്നു ചേട്ടായി ഇവിടെ ഉദ്ദേശിച്ചത് കഥയുടെ പേരൊന്നും എനിക്ക് ഓർമ ഇല്ല പക്ഷെ ആ കഥ അത് ഇപ്പോഴും മനസിൽ ഉണ്ട്….

    പിന്നെ ബെർണി ചേച്ചി ആളുടെ ഗസ്റ്റ് റോൾ ഒക്കെ അടിപൊളി ആയിട്ടുണ്ട്….

    കഥയെ പറ്റി ആണെങ്കിൽ അടിപൊളി ആണ് വായിക്കാൻ നല്ല രസം ഉണ്ടായിരുന്നു….

    പിന്നെ ഇനി എന്തൊക്കെ നടന്നു എന്ന് അറിയാൻ കാത്തിരിക്കുന്നു….

    വൈകി എന്ന് അറിയാം ബെർണി ചേച്ചിക്ക് happy birthday ❣️❣️❣️

    പിന്നെ എന്റെ ചേച്ചിക്കും happy birthday ❣️❣️

    അപ്പൊ ചേട്ടായി വെയ്റ്റിംഗ് ആണ് ട്ടോ അടുത്ത ഭാഗത്തിന് ???

  11. രാവണാസുരൻ(rahul)

    ആശാനെ എന്നെ മറന്നൂല്ലേ ?

    കഥ വായിച്ചു ഇഷ്ടമായി.മനസ്സിൽ ഒരു നൊമ്പരം പോലെ. അകാരണമായ ഒരു വിഷമം കഥ വായിച്ചത് മുതൽ തുടങ്ങിയതാ
    ???

    1. രാവണാസുരൻ(rahul)

      ഇന്ദൂസിന്റെ birthday ഞാൻ അറിഞ്ഞില്ല കേട്ടോ sry

      And
      Happy b’day ഇന്ദൂസ്
      ????

      പിന്നെ ചുവന്ന മുടിയുള്ള ചേച്ചിക്കും happy birth day ????

      1. Happy Birthday ഇന്ദു ചേച്ചി ❤️❤️❤️????

  12. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എംകെ ഉയിർ❤️❤️
    ആ നിയോഗം 2 ഉം സീതയെ തേടിയും ഒന്ന് ഇങ്ങോട്ട് കൊണ്ട് വന്നൂടെ വല്ലാത്ത മിസ്സിംഗ് ??

  13. Welcome Back MK❤️
    എംകെടെ സ്റ്റോറിക്ക് നല്ല പുതിയ വാക്കുകൾ കമന്റ്‌ ഇടാൻ ഇനി കണ്ടുപിടികേണ്ടിവരും സ്ഥീരം പറയുന്നത് പറഞ്ഞു മടുത്തു ?എന്താ പറയാ ഒന്നും പറയാൻ ഇല്ല ഫുൾ❤️❤️❤️❤️❤️❤️❤️
    WAITING 4 Next Part

    ഒരൊറ്റ സങ്കടം മാത്രം നിയോഗം 2 എന്റെ Favorite ആണ്
    ഇതിൽ 2nd Part Upload ചെയ്താലും അവിടെ വായിക്കുന്ന ആ ഫീൽ ഇവിടെ കിട്ടില്ലല്ലോ അവിടെ വായിച്ചു ശീലം ആയോണ്ട് ആവും
    പനിനീർ പൂവും ശിവപാർവതിയും ഓക്കേ ആണ് But നിയോഗം അതിനെ ?

    ഇവിടെ ഉള്ള എല്ലാവരുടെയും റിക്വസ്റ്റ് ആണ് നിയോഗവും ബാക്കി ഉള്ള സ്റ്റോറിസും അവിടെ REPOST ചെയ്യണം എന്ന്
    സീതയെ തേടി ഇവിടെ പോസ്റ്റ്‌ ചെയ്യണേ പ്ലീസ്
    Abhi Sads

  14. മാൻ.. ഒറ്റപ്പാർട്ട് ഒള്ളു എന്ന് വിചാരിച്ചു വായിച്ചതാ പണി ആയല്ലോ…???

    വേഗം അടുത്ത പാർട്ട് അയക്ക്. വല്ലാത്ത ഫീൽ…

    സംഭവം ?? ആണ്

  15. ♥️♥️♥️

  16. Last but not least ….????
    Welcome back bro …..???

  17. നിനക്കങ്ങനെയകന്നുപോകുവതിനൊക്കുമോ..ഇല്ല….
    ഒരിക്കലുമില്ല….
    തിരക്കുകൾ ഒതുക്കി വെക്കം വാ..
    ഒപ്പമാ.റഷ്യൻ സുന്ദരിയുടെ
    കഥയുമായി…
    അത് നീ വേണം എഴുതാൻ…
    റിയൽ ആയ കഥ

  18. ❣️❣️❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഊളയുടെ ബാക്കിൽ ഞാൻ….
      7th ?

  19. വായിച്ചിട്ടില്ല. എന്നാലും ലൈക്‌ അടിച്ചിട്ടുണ്ട് ❤❤??

  20. Dracula Prince of Darkness ⭕???

    എവിടെ കാമുക ഒരു വിവരവും ഇല്ല
    ഈ site il ഞാൻ പുതിയതാണ് അവിജരിതമായി കണ്ടതാ
    Title kandu എന്താണ് സംഭവിച്ചത്.anyway ഇനി ഇതിൽ കാണാം എന്നു വിചാരിക്കുന്നു

  21. രാവണാസുരൻ(rahul)

    ☹️

  22. ❣️❣️

Comments are closed.