പെയ്തൊഴിയാതെ ഭാഗം-2 (മാലാഖയുടെ കാമുകൻ ) 1472

അച്ഛൻ വീണ്ടും വടി എന്റെ നേരെ നീട്ടി.. ഞാൻ ഒന്നും മിണ്ടിയില്ല.. സങ്കടവും തോന്നിയില്ല.. ഇനിയും കിട്ടും എന്നെനിക്ക് അറിയാം..

“മതി അടിച്ചത്.. മോനു വാ…”

ദേവി ചിറ്റ എന്നെ കൈപിടിച്ച് കൊണ്ടുപോയി.. വരാന്തയിൽ ഇരുത്തി.. വിറയ്ക്കുന്ന എന്നെ ചേർത്തുപിടിച്ചു.

“മോൻ എന്തിനാ അവളെയും കൊണ്ട് കുളത്തിൽ പോയത്?”

ദേവിചിറ്റ എന്നോട് ചോദിച്ചു..

“എന്നെ ആരും കൊണ്ടുപോയില്ല. ഞാൻ പോയതാണ്.. വെള്ളത്തിൽ വീണ എന്നെ രക്ഷിച്ചത് സച്ചൂട്ടനാണു.. അല്ലാതെ ഇവർ പറയുന്നതുപോലെ ഒന്നും അല്ല.. അവൻ ഇല്ലെങ്കിൽ എന്റെ ശവം കാണാമായിരുന്നു നിങ്ങൾക്ക്.. അതിനും അവനെ തല്ലി കൊല്ലുമായിരുന്നു അല്ലെ?”

അവളുടെ വായിൽ നിന്നും വന്ന വാക്ക് കേട്ട് എല്ലാവരും ഞെട്ടി എന്നെ നോക്കി.. അവളുടെ പക്വതയുള്ള സംസാരം കേട്ട് ഞാൻ അതിശയിച്ചു ഇരുന്നു.. അവൾ എനിക്കെതിരെ ഒന്നും പറയാത്തത് എന്നെ സന്തോഷിപ്പിച്ചു.

അച്ഛൻ എന്നെ നോക്കി.. അമ്മ വന്നു അടുത്തിരുന്നു.. അച്ഛന്റെ പെങ്ങൾ തല കുനിച്ചു നിന്നു..

“മോനുട്ട സാരമില്ല.. മോന്റെ അച്ഛനല്ലേ.. അങ്ങനെ കേട്ടപ്പോ അടിച്ചുപോയതാണ്..”

അമ്മ എന്നെ ചേർത്തുപിടിച്ചു…

“എനിക്ക് തോന്നണില്യ…”

ഞാൻ നിർവികാരമായ രീതിയിൽ മറുപടി കൊടുത്തു…

“എന്ത്?”

“ഇതെന്റെ അച്ഛനൊന്നും അല്ല.. എന്നെ ദത്തെടുത്തതാണോ? അല്ലാച്ചാ വഴിയിൽ കിടന്നു കിട്ടിയതാകുംല്ലേ? എന്റെ കൂട്ടുകാരുടെ അച്ഛന്മാർ ഒക്കെ വല്യ സ്നേഹാ അവരോട്.. മിട്ടായിയും ഉടുപ്പും ഒക്കെ വാങ്ങി കൊടുക്കും.. എന്റെ അച്ഛൻ എന്നെ തല്ലാൻ അല്ലാതെ എന്നെ നോക്കാറുകൂടെ ഇല്ല.. അന്ന് പറഞ്ഞപോലെ കൊണ്ടോയി കളഞ്ഞോളു അമ്മെ.. ഞാൻ പൊക്കോളാ….”

ഒറ്റ ശ്വാസത്തിൽ ആണ് ഞാൻ അത് പറഞ്ഞത്.. അച്ഛന്റെ കയ്യിൽ നിന്നും വടി താഴെ വീണതും അമ്മ വാ പൊത്തി പിടിച്ചു തേങ്ങിയതും ദേവിചിറ്റ നിറമിഴിയോടെ എന്നെ നോക്കിയതും അവളുടെ നീലക്കണ്ണുകൾ നിറഞ്ഞു തുളുമ്പിയതും ഞാൻ കണ്ടു…

മെല്ലെ ഇറങ്ങി നടന്നു ഗേറ്റ് കടന്നു.. വാശിയോടെ..

“മോനുട്ട എങ്ങോട്ടാ നീ?”

പുറകിൽ നിന്നും ചിറ്റയുടെ സ്വരം… കേൾക്കാത്ത മട്ടിൽ നടന്നു.. എത്തിയത് അമ്പലത്തിൽ ആണ്..

“തംബ്രാൻകുട്ടി എന്താ ഒറ്റക്ക്? കൂട്ടുകാരൊന്നും ഇല്ലേ?”

ആരോ ചോദിച്ചത് കേട്ടില്ല.. നേരെ ദേവിയുടെ മുൻപിൽ ചെന്ന് നിന്നു.. ഒന്നും പറഞ്ഞില്ല.. ദേവിക്ക് എല്ലാം അറിയാലോ..

എന്നാലും ഒരു ചോദ്യം മനസ്സിൽ ഉണ്ടായിരുന്നു.. എന്റെ അച്ഛൻ മാത്രം എന്താ ഇങ്ങനെ? മനസ് നൊന്തു..

145 Comments

  1. Ee kadhayude first part ethiyee?

  2. നിങ്ങളുടെ കഥകളുടെ ഒരു ആരാധകൻ ???❤️

  3. ആദി എന്താ ഇങ്ങനെ മാളു അത്രയും വലിയ തെറ്റ് ചെയ്തിട്ടുണ്ടോ അവനോട് എന്തോ ഈ പാർട്ട് വായിച്ചപ്പോ തൊട്ടു മനസിന് ഒരു വിങ്ങൽ ?

    ♥️♥️♥️

  4. Dear mk

    നിങ്ങളുടെ uncut stories കിട്ടാൻ വല്ല വകുപ്പും undo

  5. Dear MK , kk Site Il nighalude kadhakalonnum kanunnilla , enthu patti bro , onnu anveshichu nokkumo….?

    Enikku niyogam 2nd season vazhikkananu…?

    1. ഞാൻ റിമോവ് ആക്കിയതാണ്.. ഇവിടെ ഇടും സമയം കിട്ടുമ്പോൾ

      1. ഞാനും ചോദിക്കണം എന്ന് വിചാരിച്ചിരുന്നു പിന്നെ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് ശെരി അല്ലെന്നു തോന്നി ഒരുപാട് സന്തോഷം ആയി ബ്രോ

        ♥️♥️♥️

      2. അതിലെ അതുപോലെ തന്നെ ഇടുമോ , അതോ edit ചെയ്‌തിട്ടു ഇടുമോ….?

  6. Mk chettoo… Adipoli.. ♥️ enne orma kaanuoo.. I’m MK Lover.. Chettanorma indonnenik orma indo nn chettanum orma illa. But enik orma ind… Niyogam last 2 part nu comment idan pattiyilla… Choorryyyyyy… ?.. Exam okke aayi poyi… Pinne entha.. Eeee monuttan.. Athente vilipperanu ketto.. ??.. Last partnaayit kaathirikkaanee… Pattunna pole samayam edth ezhuthi thaayo… I’m waiting.. Ohh sorry we all are Waiting
    With love and love only..♥️

    1. മോനുട്ടാ അങ്ങനെ മറക്കാൻ പറ്റുമോ? എനിക്ക് കമന്റ് ഇട്ടിരുന്ന എല്ലാവരെയും എനിക്ക് ഓർമയുണ്ട്.. ❤️?
      സ്നേഹം…

      1. Enthoo… ♥️.. Santhosham.. Othiri Santhosham.. ♥️

  7. ഏട്ടാ,
    പുതിയ കഥ വന്നല്ലേ. കുറച്ചു ദിവമായി ഇവടെ വന്നില്ല. അതാ കാണാഞ്ഞേ.. ഉടനെ വായിക്കാം ട്ടോ ❤❤

    1. മെല്ലെ മതി ആമിസ് ❤️

  8. അബൂ ഇർഫാൻ

    നിങ്ങളുടെ കഥകൾക്ക് വല്ലാത്തൊരു വശ്യതയും മനോഹാരിതയുമുണ്ട് Mr. എം.കെ. അത് ഈ കഥയിലും ഒട്ടും കുറയാതെ ഉണ്ട്. എന്തിനാണ് സച്ചു എല്ലാവരെയും വിട്ട് അമേരിക്കയിലേക്ക് പോയത്? മാളുവുമായി എന്താണ് പ്രശ്നം? എന്നൊക്കെയറിയാൻ കാത്തിരിക്കുന്നു.

    1. സന്തോഷം ഉണ്ട്ട്ടോ.. അവൻ പോകാനുള്ള കാരണം അടുത്ത ഭാഗം ഉണ്ടാകും..
      സ്നേഹത്തോടെ ❤️❤️

  9. റാംജി റാവു

    Dear MK താങ്കളുടെ എഴുത്തിനെ ആരാധിച്ചു പോയൊരു പാവം മനുഷ്യൻ അണ് ഞാൻ “അഗ്നിയും, ദുർഗ്ഗ,അർച്ചന, മീനു,മെറിൻ,അങ്ങനെ പലരെയും മനസിൽ കുടിയിരുത്തി പോയിട്ടുണ്ട്,ഇതുവരെ ഒരും പ്രേമം പോലും അനുഭവിക്കാത്ത എന്നെ പോലു ഉള്ളവരെ പ്രേണയ ലോകത്ത് താങ്കൾ എത്തിച്ചിച്ചിട്ടുണ്ട്.
    Niyogham-3 വന്നോ എന്നറിയാൻ kk യിൽ കേരിയപോ ഒരു കഥ പോലും അവടില്ല,പിന്നെ ഇവിടെ വേദിക ചേച്ചിയുടെയും,തങ്ങളുടെയും, മെസ്സേജ് കണ്ടൂ ഒരു പാട് സങ്കടം വന്നു ഒന്നോ രണ്ടോ പേര് കാരണം ഒരുപാട് പേരെ സങ്കടത്തിൽ അക്കുന്ന ഒരു തീരുമാനവും വന്നു? അത് തികച്ചും വെക്തി പരമയത്തിനൽ അതിൽ ഒന്നു് പറയാൻ ഞാൻ ആളല്ല.എന്നാലും ഒരു അപേക്ഷ ഉണ്ട് niyogham-3അങ്ങ് വിച്ചറിച്ച്പോലെ തീർക്കണം എങ്കിൽ അത് cut ചെയ്യാതെ തന്നെ എഴുതണം എന്ന് തോനുന്നു, പറ്റും എങ്കിൽ un cut part ഏതേലും ഡ്രൈവിൽ ഇട്ടു ഇവിടെ മൊത്തം പബ്ലിഷ് ചെയ്തു കഴിഞ്ഞു അതിൻ്റെ link ഒന്ന് തരുമോ?കാരണം നിയോഗം ഒരു കഥ മാത്രമായി കാണാൻ പറ്റാത്തത് കൊണ്ടാണ്, അതിൻ്റെ ജീവൻ ഒട്ടും കുറയാതെ അത് അത് അനുഭവിക്കാൻ അണ്,
    തെറ്റായി എന്തെങ്കലുമൊക്കെ പറഞ്ഞെങ്കിൽ മാപ്പ്.

    1. ചെമ്പരത്തി

      ഇതേ എനിക്കും പറയാനുള്ളൂ….. ഒന്നോ രണ്ടോ പേര് കാരണം എല്ലാവരെയും വിഷമിപ്പിക്കണോ എന്ന്…… എത്രയധികം mk യെ മിസ് ചെയ്തു എന്ന്, കാണാതായതിനു ശേഷം ആണ് മനസിലായത്….. ദിവസവും ഒരു കഥ എങ്കിലും വായിച്ചു കൊണ്ടിരുന്നത് പെട്ടന്ന് പോയപ്പോൾ….. എന്താ പറയ്യാ….. Mk പറഞ്ഞത് പോലെ തന്നെ ഇടനെഞ്ചു പൊട്ടുന്ന പോലൊരു വിഷമം…..എങ്കിലും ഇവിടെ കണ്ടപ്പോൾ തെല്ലൊരു ആശ്വാസം…..??

      1. നിങ്ങൾ പറഞ്ഞതിനോട് 100 ശതമാനം ഞാനും യോഗിക്കുന്നു. നിയോഗം അതൊരു വികാരം ആയി മാറി പോയി.
        നിയോഗം 3 വേണ്ടി wait ചെയ്തു നമ്മൾ നിൽകുമ്പോൾ ആണ് ഇങ്ങനെ ഓരോന്നു സംഭവിച്ചത്. ഇവിടെ നിയോഗം 3 continue ചെയ്യുമ്പോൾ ആ പഴയ ഫീൽ കിട്ടുമോ എന്നാ കാര്യം സംശയം ആണ്.
        ?മാത്രവുമല്ല എംകെ യുടെ uncut സ്റ്റോറീസ് ആണ് ഞങ്ങള്ക്ക് ആവുശ്യം.,
        So I Hope ബ്രോ ഒരു നല്ല നല്ല ഒരു തീരുമാനം എടുക്കും എന്ന്.
        NB:* Waiting for നിയോഗം-3?….
        With Love?

      2. ചെമ്പരത്തി.. സങ്കടപെടല്ലേ.. ഞാൻ ഇവിടെയൊക്കെ ഉണ്ടാകും തിരക്ക് ആയാലും.. ❤️ ആ കഥകൾ ഒക്കെ വേണ്ടവർക്ക് എത്തിക്കാൻ ഞാൻ ഒരു പരിഹാരം കാണാം.. തിരക്കുകൾ ഒഴിയട്ടെ..
        വിത്ത് ലവ് ?

        1. ചെമ്പരത്തി

          ???❤❤❤❤❤❤❤?????

    2. റാംജി.. നിയോഗം 3 ഉറപ്പായും വരും.. അതിൽ മാറ്റം ഉണ്ടാകില്ല.. പിന്നെ നിലവിൽ ഇവിടെ ഇടാൻ മാത്രമേ ഓപ്ഷൻ ഉള്ളു.. എന്നാലും ഒരു പരിഹാരം ഉണ്ടാക്കാം എന്ന് കരുതുന്നു.. നോക്കാലോ..
      ഇഷ്ടപെടുന്നതിൽ ഒത്തിരി സ്നേഹം ഉണ്ട്‌കേട്ടോ.. പറയാൻ വാക്കുകൾ ഇല്ല നിങ്ങൾ കാണിക്കുന്ന ഈ സ്നേഹത്തിന് പകരം നൽകാൻ..
      ഹൃദയം ❤️❤️

      1. റാംജി റാവു

        Dear MK we don’t know who is you, but as a sister or friend vendika sister give a great support to you but as a ordinance we only want niyogham-3 on its feel please consider that and do the needful things,it’s not a story to us and I think you also. with love your big fan❣️❤️❤️❤️❤️❤️

        1. ശരിക്കും അതൊരു തോന്നൽ ആണ്.. ഇവിടെയുള്ള മറ്റു കഥകൾ കണ്ടിട്ടില്ലേ? മികച്ച കഥകൾ. അപരാചിതൻ, പിന്നെ അഖിൽ, ഡികെ ഒക്കെ എഴുതുന്നത് ഒരു ഉദാഹരണം..
          ആക്ഷൻ ഡ്രാമ ഫാന്റസി ഒക്കെ ഒരു ഫീലും കുറയാതെ ഉണ്ടാകും..
          ❤️

          1. റാംജി റാവു

            ആയിരിക്കും ചേട്ടാ,അവിടെയും ഇവിടെയും niyogham-1 വായിച്ചപ്പോ ഒരു വല്ലാത്ത ഗാപ്പ് തോന്നി, ഇനി അ രീതിയിൽ വായിക്കേണ്ടി വരുമോ എന്ന മനസിൻ്റെ ചിന്ത അതാണ് ഇത് ഒക്കെ പറയികുന്നത്.നമ്മൾ പറയില്ലേ nanben v/s 3idiots അത്രേ ഉള്ളൂ ഒന്ന് കണ്ടത് കൊണ്ട് മാത്രം മറ്റേത് accept ചെയ്യാൻ ഒരു മടി? ചേട്ടാ ഇതൊക്കെ ഞാൻ പറയുന്നത് ആ കഥ അത്ര ഇഷ്ട പെട്ടത് കൊണ്ട് മാത്രമാണ്,ചേട്ടൻ മറ്റൊരു രീതിയിലും ഇതിനെ കാണരുത്, കമൻ്റ് ഇട്ടു വെറുപിക്കുക ആണെന്നു കരുതുകയും അരുതേ.

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇങ്ങനെ. പാർട്ടുകൾ പോരട്ടെ… എനിക്ക് സമയം കിട്ടുമ്പോഴേക്കും ഈ കഥ കഴിഞ്ഞിട്ടിക്കണം….
    എന്നിട്ട് വേണം ഒന്നിച്ച് നെഗറ്റീവ് അടിക്കാൻ ??☺️☺️☺️

    1. നീ വാ ? ഡാർക്കിന്റെ ചിറക് കൊണ്ട് അടിക്കും ഞാൻ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഡാർക്കിനെ ഡിവോഴ്സ് ചെയ്തു… ഇപ്പോൾ എനിക്ക് സ്വന്തമായി ഒരു ഭാര്യ ഒക്കെ ഉണ്ട്… ദേവാസുരനിൽ ??

        1. നിന്നെപ്പോലെ സൈക്കോ ആണോ? ?
          ആ കഥ ഒരാൾ വായിച്ചുകൊണ്ടിരിക്കുന്നുണ്ട്. അയാൾ സൈക്കോ ആകുമോ എന്നാണ് എന്റെ പേടി ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഒരു സീനേ ഞാൻ അവളും വന്നിട്ടുള്ളൂ…?
            വില്ലനും വില്ലിയും…

            എല്ലാത്തിനെയും കൊല്ലും ഞങൾ ???

  11. മന്നാഡിയാർ

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  12. Kadha adipoli ayittund adutha part pettanu tharane. Sneham mathram ❤❤❤??

    1. സ്നേഹം.. വേഗം തന്നെ തരാൻ ശ്രമിക്കാം ❤️

  13. ങ്ങള് മനുഷ്യനെ കരയിക്കും…!

    1. കരയുന്നത് നല്ലതല്ലേ ?❤️

  14. Bro ? nice
    Adutha part pettannu tharuo?

  15. Full twistaanalloo രണ്ട് പാർട്ടും ഒരുമിച്ചാ വായിച്ചേ but പെട്ടന്ന് തീർന്നു negatve അടിച്ചതല്ല സങ്കടം പറഞ്ഞു അത്രെ ഉള്ളൂ പിന്നെ കഥ അടിപൊളി ഇനി വേറെ പറയണ്ട കാര്യല്ലലോ അടുത്ത part പെട്ടെന്ന് തരണം request ആണ്

    1. കുറച്ചേ ഉള്ളു.. ശരിയാണ്..
      വേഗം തന്നെ തരാൻ ശ്രമിക്കാം.. സ്നേഹം ❤️

  16. Dear MK

    വീണ്ടും താൻ മനുഷ്യനെ കരയിപ്പിക്യം..എന്നാലും ആദി എന്താ ഇഗ്നേ .മാളുവിനു എന്തെങ്കികും പറ്റുമോ ..വീണ്ടും ടെൻഷൻ ആക്കി ..എന്നാലും എന്താണ് ആദിക് എല്ലാവരോടും ഇത്ര ദേഷ്യം ..

    എന്തായാലും ആർക്കും ഒന്നും സംഭവികാതിരകട്ടെ

    പിന്നെ MK തിര്ക്കൊക്കെ കഴിഞ്ഞോ.. എന്താണ് kk കഥകൾ റിമൂവ് ചെയ്യാനുള കാരണം(ചോദിച്ചെന്നെ ഉള്ളു ,പറയണ്ട)..തിരിച്ചു വന്നാലോ so happy man

    അപ്പൊ അടുത്ത പാര്ടിനായി കാത്തിരിക്കുന്നു..

    വിത്❤️
    കണ്ണൻ

    1. കണ്ണാ… എല്ലാത്തിനും മറുപടി ഉണ്ട്.. ❤️❤️
      പിന്നെ അങ്ങോട്ട് ഇനി ഇല്ലാട്ടോ..
      സ്നേഹം ?

  17. ?മൊഞ്ചത്തിയുടെ ഖൽബി?

    ഞാനും ഇടും ഒരു വല്ല്യ കമൻ്റ്. പക്ഷേ എന്നാ ചെയ്യാനാ. നമുക്ക് വശമില്ലല്ലോ.
    അതോണ്ട് തൽക്കാലം ദിത് പിടി.? റോസാപ്പൂ ഒന്നും തരാൻ പറ്റില്ലല്ലോ.???
    ഒറ്റ വലി, അതാ അതിൻ്റെ ഒരിത്.?
    ശീലമില്ലെങ്കിൽ നമുക്ക് വേറെ ഐറ്റം നോക്കാം…
    എന്ത് പറയുന്നു..

    1. Dracula Prince of Darkness ⭕???

      ?❤️

    2. തല്ക്കാലം ഒരു റെഡ്ബുൾ മതി.. ?❤️ വായനയിൽ ആണല്ലോ കാര്യം
      സ്നേഹം

  18. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

  19. ❤️❤️❤️❤️❤️❤️

  20. Oh man task task…. scene contra ayalo nxt part vare vingunna kathirippaanu eni….☹️✌️

    1. സ്നേഹംട്ടോ.. വേഗം തന്നെ തരാം ❤️

Comments are closed.