പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1764

Peythozhiyaathe

ഈ സൈറ്റിലെ കണ്ണിലുണ്ണി ആയ (?) ഇന്ദുവിന്റെ ജന്മദിനം മലയാള മാസത്തിൽ ഇന്നാണ്.. അപ്പോൾ കുട്ടിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.. ഉയരങ്ങളിൽ എത്തിച്ചേരട്ടെ.. സ്നേഹത്തോടെ ❤️?

ഇതിലെ ഒരു ഭാഗം എഡിറ്റ് ചെയ്ത്‌ തന്ന എന്റെ ചേച്ചിക്കും നൂറു ഉമ്മകൾ.. ❤️

?പെയ്തൊഴിയാതെ…?

അലെക്സിയുടെ വരവ് എന്നെ ഞെട്ടിച്ചിരുന്നു.. പ്രതീക്ഷിച്ചില്ല..

“ഡിഡ് യു മിസ് മി?”

ഒരു കള്ളച്ചിരിയോടെ അലക്സി എന്റെ അടുത്തേക്ക് വന്നു..

“ഹെൽ യാ…”

മറുപടി കൊടുത്തുകൊണ്ട് ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു.. ആകെ സന്തോഷം.. അവർ വന്നത് എനിക്ക് ഒരു പുതുജീവൻ പോലെ ആയിരുന്നു..

അപ്പോഴേക്കും അമ്മ വന്നു.. അമ്മയുടെ മറ്റു കുടുംബക്കാർ ഉണ്ടായിരുന്നതും പുറത്തേക്ക് വന്നു..

“ദേവീ…..”

അമ്മ ഓടിവന്നു ദേവിചിറ്റയെ കെട്ടിപിടിച്ചു കരഞ്ഞു.. അപ്പോഴേക്കും ഞങ്ങൾ ബാഗ് ഒക്കെ എടുത്തു കാർ പറഞ്ഞുവിട്ടു.. രാവുണ്ണി ബാഗുകൾ എടുത്തു അകത്തേക്ക് വച്ചു..

“ആമി…, അലക്സ്… കം…”

അമ്മചിറ്റയും, അച്ഛനും അകത്തേക്ക് പോയപ്പോൾ ഞാൻ രണ്ടുപേരെയും വിളിച്ചു കുളക്കടവിലേക്ക് നടന്നു.. അവർക്ക് ഈ കാഴ്ചകൾ ഒക്കെ അന്യം ആണ്..

“എവിടെ നിന്റെ പെണ്ണ്? ബ്ലൂ ഐഡ് സുന്ദരി?”

ആമി ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.. അതെ പോലെ സങ്കടവും..

“ഷി ഈസ് നോ ലൊങ്ങർ മൈ ഗേൾ….”

അവർ രണ്ടു പേരും അതുകേട്ട് മുഖത്തോട് മുഖം നോക്കി.. അതിശയത്തോടെ.. അലെക്സിക്ക് അറിയാം എല്ലാം.. അവൾ പോരുന്നതിന് മുൻപേ ഇന്ദുവിനെ സ്വന്തമാക്കണം എന്ന് പറഞ്ഞാണ് വിട്ടതും.. അവൾക്ക് കേട്ട കാര്യം വിശ്വസിക്കാൻ ആയില്ല..

ഞാൻ സംഭവിച്ചകാര്യങ്ങൾ ഒക്കെ പറഞ്ഞു.. രണ്ടുപേരോടും എനിക്ക് രഹസ്യങ്ങൾ ഇല്ല… അവർ അത് കേട്ട് പരസ്പരം നോക്കി..
ഇതൊക്കെ ഇവിടെ വലിയ കാര്യങ്ങൾ ആണെന്ന് ആമി അലെക്സിക്ക് പറഞ്ഞു കൊടുത്തു..

240 Comments

  1. പരബ്രഹ്മം

    വളരെ വളരെ മനോഹരം ആയിരുന്നു, അത്യധികം ഇഷ്ടപ്പെട്ടു.. ❤❤❤❤

    1. ഒത്തിരി സന്തോഷം.. സ്നേഹം.. ❤️

  2. അമരേന്ദ്ര ബാഹുമോൻ ?

    Orupad ishtamayi adicted to your stories ???

    1. ബാഹു… അഡിക്റ്റ് ആയി നിന്നാൽ കട്ടപ്പ കുത്തും.. ?

      സ്നേഹംട്ടോ… ❤️

  3. ഹീറോ ഷമ്മി

    ??

  4. Eth ningalk mathram kazhiyunna oru karyamaanu bro…. oro wordilum aale pidich eruthuka ennath…. as usual another MK magic? the whole story was a love wonder…. mother father second mother sister Friend friendship close friend closest friend pinne swantham pennum…. aaha anthasss??✌️✌️

    1. ബാജ്.. എന്താ പറയ്യാ..
      സ്നേഹം.. ഹൃദയം.. വിത്ത് ലവ് ❤️❤️

  5. Where is your old stories kk til kanunnillalloo

    1. കളഞ്ഞു.. ഇനി അവിടെ ഇല്ല..

  6. Where is your old stories kk til kanunnillalloo

  7. മനോഹരം mk

  8. Mk…..

    ഈ പ്രാവശ്യവും തകർത്തു…… ഇന്ദുവിനെ കുറെ വട്ടം കറക്കി അല്ലേ……..പാവം…ഏതോ ഒരു ആവേശത്തിൽ അവനോട് പറഞ്ഞു…അത് അവൾക്ക് തന്നെ വിനയായി…..അലക്സി ഫ്രണ്ട് എന്ന് പറഞാൽ അവളെ പോലെ വേണം….കട്ടക്ക് കൂടെ നിൽക്കുന്ന…… കുറച്ച് പാർട്ടുകളിൽ തീർത്ത മനോഹരമായ രചന…. ഇന്ദുവും സച്ചൂട്ടനും എന്നും ഉണ്ടാവും. കൂടെ അലക്സിയും….ഒരുപാട് ഇഷ്ടായി…. ഈ തിരക്കിലും ഞങ്ങൾക്കായി ഇതുപോലെ ഒരു മനോഹര രചന സമനിച്ചതിന്…….??????

    By the by അലക്സി single alle…… അവൾക്ക് കെട്ടാൻ താൽപര്യം ഉണ്ടേൽ ഞാൻ ഇവിടെ പോസ്റ്റ് ആണ് ..പ്രായം ഇച്ചിരി വ്യത്യാസം ഉണ്ടാവും എന്നെ ഒള്ളു….അത് നമ്മക്ക് സെറ്റ് ആക്കാം……?

    സ്നേഹത്തോടെ..???

    1. സ്നേഹം ട്ടോ.. അല്ലേലും ഈ പെണ്ണുങ്ങൾ അങ്ങനെ ആണേ..
      അലെക്സിക്ക് ഡിമാൻഡ് കൂടി.. കുറച്ചു ആളുകൾ അവളെയും വേണം ന്നു പറഞ്ഞു വന്നിരുന്നു.. ഒരു നീന്തൽ മത്സരം നടത്താം.. വിജയിക്ക് അലക്സി ??
      സ്നേഹം ❤️

  9. സന്തോഷം ആശാനേ……. എവിടെ നിയോഗം എവിടെ ? കാത്തിരിക്കാൻ തുടങ്ങീട്ട് നാള് കൊറേ ആയി

    1. നിയോഗം 2 ഇട്ട ഉടനെ വരും

  10. ചെമ്പരത്തി

    ഒരു സാമ്രാജ്യം തന്നെ തന്റെ കൈപ്പിടിയിൽ ഒതുക്കിയ രാജാവിനെക്കാൾ സന്തോഷമാണെനിക്കിപ്പോൾ……അല്ലെങ്കിൽ വഴിയിൽ വീണൊരു തൻ പ്രിയപ്പെട്ടരാ കളിപ്പാട്ടത്തെ വീണ്ടെടുത്തോരാ പിഞ്ചോമനതൻ ആഹ്ലാദം പോൽ എൻ നെഞ്ചം തുടിക്കുന്നിതാ….. പ്രിയ MK നിൻ തിരിച്ചു വരവറിഞ്ഞപ്പോൾ മുതൽ….ഒരു നാളിൽ,തിരിച്ചു വരില്ലെന്ന നിൻ ശപഥം ഒരു നോവായി എൻ ഹൃദയം പിളർത്തിയെങ്കിലും, ആ മുറിവിൽ മരുന്നായ് നീ വീണ്ടുമെത്തി…..
    ആദ്യമായി കണ്ടനാൾ മനസിന്റെ കോണിൽ ഒരു കുഞ്ഞു ചെടിയായ് വേരുറപ്പിച്ചനീ, വിടചൊല്ലുകയാണെന്ന് പറഞ്ഞ നാളിലാണ് ഞാനറിഞ്ഞത് ഒരു വടവൃക്ഷമായ് നിന്റെയക്ഷരങ്ങളെന്നിൽ വേരുറപ്പിച്ചെന്നു…..

    ദിവസം,തന്റെ ഒരു കഥയെങ്കിലും ഏറ്റവും കുറഞ്ഞത് വായിക്കുമായിരുന്നു…. ഒരുനാളിൽ പറയാതെ പിൻവാങ്ങിയപ്പോൾ ആകെ പിടിവിട്ടുപോയി… പിന്നെ കണ്ടിടത്തെല്ലാം നിരങ്ങി… ഇവിടെ കണ്ടെത്തി….. ഒത്തിരിയേറെ സന്തോഷം…. മറ്റൊരു പ്ലാറ്റുഫോമിൽ 22 ഭാഗങ്ങൾ പോസ്റ്റ്‌ ചെയ്തൊരു സ്റ്റോറി തന്നെ കണ്ടപ്പോൾ മുതൽ നിർത്തി വച്ചിരിക്കുകയാണ്…. കാരണം,എപ്പോ എഴുതാൻ സമയം കിട്ടിയാലും ഞാൻ പതിയെ തന്റെ കഥകൾ വായിക്കാൻ പോകും… എഴുത്ത് കട്ടപൊഹ…..പക്ഷെ എനിക്കതിൽ ഒരു തരിമ്പു പോലും വിഷമം ഇല്ലാട്ടോ…… ഒത്തിരി സ്നേഹത്തോടെ…..

    ?ചെമ്പരത്തി ?

    (ഈ കമന്റ്‌ ഞാൻ അവിടെ….. ഇതിന്റെ ഫസ്റ്റ് പാർട്ടിൽ ഇട്ടതാണ്…… ഇങ്ങേരു മൈൻഡ് ചെയ്തില്ല…. അത് കൊണ്ട് വീണ്ടും ഞാൻ ഇവിടെ കൊണ്ട് വന്ന് പോസ്റ്റി……വിടില്ല ഞാൻ ???)

    1. ഞാൻ കണ്ടിരുന്നു.. എങ്ങനെയാ ഇതിനൊക്കെ മറുപടി തരുവാ..! അതാണ്.. ഇത്രയൊക്കെ ഞാൻ അർഹിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം ആണുട്ടോ..
      ഹൃദയം തരുന്നു ചുവന്ന ചെമ്പരത്തി..
      ❤️❤️❤️

      1. ചെമ്പരത്തി

        ??❤??????

  11. ? മൊഞ്ചത്തിയുടെ ഖൽബി ?

    പ്രതീക്ഷിച്ചു… പക്ഷേ ചെയ്തില്ല..
    വീണ്ടും ചെയ്യുമെന്ന് പ്രതീക്ഷിച്ചു..
    പിന്നേം നിരാശ…
    അവസാനം അഡ്ജസ്റ്റ് ചെയ്ത്..

    എന്താണെന്ന് വെച്ചാൽ, ഇന്ദൂസിനെ, ഇഞ്ചു ആക്കിയത്..
    അത് തിരുത്തി കൊടുക്കുമെന്ന് പ്രതീക്ഷിച്ചു..
    പക്ഷേ ചെയ്തില്ല..
    എന്നാലും birthday ഒക്കെ ആയിട്ടും ഇഞ്ചു ആക്കിയത് നന്നായില്ല,,,

    എന്ന് ഞാൻ പറയില്ല.. അത് നന്നായെയുള്ളൂ…?
    അനക്ക് അങ്ങനെ തന്നെ വേണം… ഇഞ്ചു…??

    ഹാപ്പി ബർത്ത്ഡേ ??? ഇഞ്ചു!! സോറി,, ഇന്ദു.
    ********************
    ഹാപ്പി എൻഡിങ് ആയി പര്യവസാനിപ്പിച്ചത് ഇഷ്ട്ടായി..
    പതിവുപോലെ എംകെ ടച്ച്..??

    1. ഡേയ് ഖൽബി.. ?. എന്നാലും ഇത് വേണ്ടയർനൂ.. എനിവേ.. ബർത്ത്ഡേ വിഷ്‌ന് താങ്ക്സ് കേട്ടോ❤️

      1. മൊഞ്ചത്തിയുടെ ഖൽബി

        ഉഹും!!! ഫീലാവാൻ പാടില്ല.
        ഫീലായാൽ പോയില്ലേ എല്ലാം.
        അതോണ്ട് ബി പോസിറ്റീവ് ഇഞ്ചു.. ശ്ശെ!! ഇന്ദു…
        കാമുകന് 10 ലിറ്റർ റെഡ്ബുൾ കന്നാസിൽ നിറച്ച്‌ അയക്കുന്നുണ്ട്,
        തനിക്കു എന്നതാ വേണ്ടത്, ബർത്ത്‌ഡേ ഗിഫ്റ്റായി??…??

    2. അവർക്ക് ന്ദു എന്ന വാക്ക് വരില്ല.. അപ്പൊ പറഞ്ഞു കൊടുത്തിട്ട് കാര്യം വേണ്ടേ..
      സ്നേഹം ട്ടോ.. ❤️❤️

  12. ❤ നിയോഗം പോലെ രണ്ട് പേർ ആവാം ആയിരുന്നു

    1. ഇന്ദുവിന് അത് ഇഷ്ടമല്ല?

    2. കുളത്തിൽ മുക്കി കൊല്ലും ?

      1. ? ? ? ? ? ? ? ? ? ?

  13. *വിനോദ്കുമാർ G*❤

    M k ❤❤❤❤❤❤❤❤❤❤❤♥❤❤❤❤♥♥♥♥♥♥♥♥♥❤♥♥♥♥❤❤♥♥♥♥♥❤♥♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  14. ചെമ്പരത്തി

    ങ്ങനെ അവരെ ഒരു വഴിക്ക് ആക്കി ല്ലേ….???അതി മനോഹരം ആയി ഒരു പ്രണയ കാവ്യം ഞങ്ങൾക്കേകി… ഒത്തിരി ഒത്തിരി ഇഷ്ടമാണ് പ്രിയ MK താങ്കളെയും താങ്കളുടെ വരികളും……. എല്ലാ കഥകളും പോലെ ഇതും മനസ്സിൽ പതിഞ്ഞിരിക്കത്തക്ക വിധത്തിൽ സുന്ദരമായി അവതരിപ്പിച്ചു……
    എങ്കിലും ഒന്ന് പറയട്ടെ…തെറ്റെങ്കിൽ ക്ഷമിക്കുക….തിരക്ക് പിടിച്ചു എഴുതിയപോൽ തോന്നി…. മറ്റൊന്നുമല്ല, മറ്റു കഥകളുടെ അത്രയും ഡീപ് ആയ ഒരു ഫീൽ ചിലയിടതൊക്കെ വാക്കുകളിൽ കണ്ടില്ല…പക്ഷെ എനിക്കറിയാം ഇത് ഞങ്ങളുടെ MK ആണ് ഇതിലും കൂടുതൽ ഫീലിൽ അടുത്തത് തരും എന്ന്…..
    love you a lot dear ❤❤❤?❤❤?
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ…….

    1. ചെമ്പരത്തി.. സ്നേഹംട്ടോ..
      ശരിയാണ്… ഈ ഭാഗം എഴുതിയത് പിള്ളേർക്ക് ഒരു വിഷയം കൊടുത്തു ഡിസ്കസ് ചെയ്യാൻ വിട്ടിട്ടാണ്… ?
      സമയം എടുത്തു എഴുതണം എന്ന് വിചാരിച്ച കഥയാണ് ഇത്.. പക്ഷെ തിരക്കുകൾ ആയിപോയി..
      പറഞ്ഞതിൽ ആണ് ട്ടോ ഏറ്റവും സന്തോഷം..
      വിത്ത് ലവ് ❤️❤️

  15. ???

    Im disappointed bro!!!

    ഇത്രേം ഒക്കെ പറഞ്ഞിട്ടും….അത്രേം ലുക്ക് ഉള്ള അലെക്സിയെ വിട്ടതിൽ നിങ്ങൾ മാപ്പർഹിക്കുന്നില്ല…??

    അവരെ ഒന്നിപ്പിക്കരുതായിരുന്നു…
    അവന്റെ ഒഴിവാക്കലിൽ മനം നൊന്ത് സാവാൻ പോകുവായിരുന്നേൽ ഒരു ഗുമ്മുണ്ടായിരുന്നു..?
    എവിടെ…എല്ലാം കളഞ്ഞ് കുളിച്ചു..?

    കഥ പിന്നെ എന്നത്തേയും പോലെ നന്നായിരുന്നു..
    ടിപ്പിക്കൽ ടച്ച്…??

    പിന്നെ പറ്റുചാ…അഡ്രസ്‌ തരാം..
    അലെക്സിയെ സ്റ്റേറ്റ്സിൽ വിടാതെ ഇങ്ങോട്ട് വിടാലോ??

    1. പറഞ്ഞ പോലെ കട്ട സെന്റിക്ക് ചാൻസ് ഉദ്‌നായിട്ട് കളഞ്ഞുകുളിച്ചു ആ മൻസൻ ??

      1. ഹീറോ ഷമ്മി

        ??

      2. Sed aakki??

      3. താൻ ഇത് പറയും എന്ന് എനിക്ക് അറിയാം ?

        1. അല്ലാതെ പിന്നെ….

          ഇത്രമെ നല്ലൊരു chans കിട്ടിയിട്ട്

          1. എല്ലാവരെയും കൊന്ന് അവസാനം നായകൻ തൂങ്ങി മരിക്കണം ?

    2. അലെക്സിയെ അവനു കൊടുത്തില്ല എന്നെ ഉള്ളു.. ??
      കുളത്തിൽ മുക്കി കൊല്ലമായിരുന്നു അല്ലെ..?
      വേഗം അഡ്രസ് പറ.. അങ്ങോട്ട് വിടാം ?❤️

  16. Vaayichu otthiri ishtapettu…..
    Ennalum paavam alexii…
    Avalum oru gem alley..
    ❣️❣️❣️❣️

    1. അതെ.. അലെക്സിയെ ജം പോലെ ഒരാൾ നോക്കുന്നുണ്ട്.. ??❤️
      സ്നേഹംട്ടോ ❤️

  17. മാജിക്കൽ ?❤️

    ഹലോ എംകെ, സുഖം അല്ലെ, നേർത്തത്തെ പോലെ ഇപ്പൊ അങ്ങനെ കഥയൊന്നും വായിക്കാറില്ല, അതാണ് ഇതിന്റെ മുൻപത്തെ പാർട്സ് ഒന്നും കമന്റ്‌ ഇടാഞ്ഞെ, ഫസ്റ്റ് പാർട്ട്‌ നോക്കിയപ്പോ തുടർകഥ ആണല്ലേ എന്ന് ഒരു കമന്റ്‌ മാത്രം ഇട്ടു, ഇപ്പൊ ആണ് എല്ലാ പാർട്ടും ഒരുമിച്ച് വായിച്ചത്.. ❤️

    സത്യം പറഞ്ഞ എല്ലാ ലവ് സ്റ്റോറിസും ഇങ്ങോട്ട് മാറ്റിയെ പിന്നെ എല്ലാം പോയി, ലവ് വിത്ത്‌ റൊമാന്റിക് സെക്സ് ആ ഫീൽ ഒരിക്കലും ടോപ് ചെയ്യാൻ പറ്റില്ല, ഇപ്പൊ കഥകൾ വായിക്കാൻ ഉള്ള മൂഡ് പോകാൻ ഉള്ള റീസണും അതു തന്നെ ആണ്, ഒരുപാട് മിസ്സ്‌ ചെയ്യുന്നു ബ്രോ നിങ്ങടെ ലവ് സ്റ്റോറീസ് വിത്ത്‌ ഇറോട്ടിക് ആഫ്റ്റർ മാര്യേജ് സീൻസ് ?

    കഥയെ പറ്റി എനിക്ക് പറയാൻ വാക്കുകൾ ഇല്ല, എന്നത്തേയും പോലെ ടിപ്പിക്കൽ എംകെ മാജിക്‌ ?

    എനിക്ക് ഏറ്റവും കലി ഉള്ള സംഭവം ആണ് എന്ത് സംഭവിച്ചാലും ആരുടെ ഭാഗത്തു ആണ് തെറ്റ് എങ്കിലും അവസാനം മണുപ്പിച്ചോണ്ട് ചെല്ലുന്നത് മെയിൽ ക്യാരക്ടറാകും മിക്ക കഥകളിലും, ഐ മീൻ ഞാൻ ഒരുപാട് കഥകൾ വായിച്ചട്ടുണ്ട്, മിക്കതിലും ഇത് തന്നെ ആണ് സംഭവം, ബട്ട്‌ നിങ്ങടെ കാര്യത്തിൽ അതു ഡിഫറെൻറ് ആണ്, ഫീമെയിൽ ക്യാരക്ടറിനെ അതുപോലെ ഇട്ടു കളിപ്പിച്ചിട്ടേ നിങ്ങള് ഒന്നിപ്പിക്കാറുള്ളു, ഐ ലൈക്‌ ദാറ്റ്‌.. ?

    പല കാര്യത്തിലും നിങ്ങടെ കഥ എനിക്ക് ഇഷ്ടപ്പെടാൻ കാരണവും ഇതൊക്കെ തന്നെ ആണ്, വി ഹാവ് സൊ മെനി തിങ്സ് ഇൻ സിമിലര് ഇൻ കേസ് ഓഫ് ഫീലിംഗ്സ്.. ??

    ഈ കഥയിൽ എനിക്ക് കൊറച്ചു ഡൗബ്റ്സ് ഒള്ളത് എം ടി യുടെ എന്തോ ഇന്ടെന്നു പറഞ്ഞില്ലേ അതു മനസിലായില്ല, ഞാൻ അങ്ങനെ സിനിമ ഒന്നും കാണാറില്ല, പിന്നെ ഇതിൽ എംകെയുടെ പണ്ടത്തെ ഒരു കഥയായിട്ട് സിമിലാരിറ്റി ഉണ്ടെന്നു പറഞ്ഞത് പ്രണയിനി എന്നാ കഥയല്ലേ അതു, ലാസ്റ്റ് ഒന്നിക്കുന്നതും കല്യാണം കഴിക്കുന്നതും അതിലെ പോലെ തോന്നി, കല്യാണമണ്ഡപത്തിൽ വെച്ച് അല്ല, എങ്കിലും ചെറിയ സിമിലാരിറ്റി തോന്നി, അതു അല്ലെങ്കിൽ വേറെ ഏതാണെന്നു പറയണേ.. ?

    ഇന്ദുവിനെയും മാളുവിനെയും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു, മാളുവിനെ ആദ്യം ഇൻട്രൊഡ്യൂസ് ചെയ്തപ്പോഴും, തിരിച്ചു അവൻ നാട്ടിൽ വന്നപ്പോൾ അവളുടെ റിയാക്ഷന് ഒക്കെ കണ്ടപ്പോ ഞാൻ കരുതി അവൾ ആകും ഇവനെ കെട്ടുന്നതും അവൾ ആകും നായിക എന്നും ഒക്കെ ഞാൻ ചിന്തിച്ചു കൂടി, എന്തായാലും അവര് തമ്മിൽ അധികം സീൻസ് കൊടുക്കാഞ്ഞത് നന്നായി ഇല്ലേൽ ഞാൻ അവളെ നായികയായി മനസ്സിൽ 100% ഒറപ്പിച്ചിട്ട് അവസാനം കിട്ടാതെ ആകുമ്പോ ഞാൻ സെന്റി അടിച്ചു ചത്തേനെ, ഇതിനു മുൻപ് സംഭവിച്ചതാ ഒരു കഥയിൽ, എന്നിട്ട് ഞാൻ അതു ഇടക്ക് വെച്ച് നിർത്തി കളഞ്ഞു.. ??

    അമ്മയുടെയും ചിറ്റയുടെയും സ്നേഹം അതിരില്ലാതായിരുന്നു, ഒരുപാട് ഇശപെട്ടു, അതുപോലെ തന്നെ ആ തന്തയെ എനിക്ക് മനസിലാകുന്നില്ല, പെങ്കൊച്ചിനെ ആഗ്രഹിച്ച പുള്ളിക് മോനെ കിട്ടി എന്ന് കരുതി, ആ ഒരു ലെവലിൽ കണ്ടു സ്നേഹിച്ചത് ചെറ്റത്തരം ആയിരുന്നു.. ?

    എന്തായാലും ക്ലൈമാക്സ്‌ ഒരുപാട് ഇഷ്ടപ്പെട്ടു, അവരുടെ കേട്ടു കഴിയുമ്പോ തീരും എന്നാ കരുതിയെ പക്ഷെ പിള്ളേര് രണ്ടായിട്ട നല്ല രസം ഉള്ള രീതിയിൽ തന്നെ അവസാനിപ്പിച്ചു.. ??

    സ്റ്റിൽ, ആ ഇറോട്ടിക് ടച്ച്‌ കൂടി അവരുടെ ഫസ്റ്റ് നൈറ്റ് അല്ലെങ്കിൽ ആഫ്റ്റർ മാര്യേജ് ഉണ്ടായിരുന്നേൽ എന്ന് ഞാൻ ശെരിക്കും കൊതിച്ചു പോയി എംകെ, അതായിരുന്നു നിങ്ങടെ കഥയുടെ ഫിനിഷിങ് ടച്ച്‌, അല്ലെങ്കിൽ ചെറി ഓൺ ടോപ്, റിയലി മിസ്സ്‌ ദാറ്റ്‌.. ??

    വീണ്ടും കാണാം എംകെ, വിത്ത്‌ അനതർ മാസ്റ്റർപീസ് ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. Look who’s here! I missed you ❤️ നിയോഗം 3 കുറച്ചു ദിവസം കഴിഞ്ഞാൽ വരും. നിങ്ങൾ ചോദിച്ച ഒരു കാര്യം ഞാൻ അയച്ചു തരാം.. ഫോർ യു ആൻഡ് വിഷ്ണു. ?

      സ്നേഹംട്ടോ.. എംടി യുടെ ഒരു നോവൽ ഉണ്ട്.. ഇതുപോലെ ഒരു പെൺകുട്ടിയെ അച്ഛൻ കൂട്ടിക്കൊണ്ടു വരുന്നത്.. പക്ഷെ അതിൽ ശരിക്കും സഹോദരി തന്നെയാണ്.. അതിലെ ആ കുട്ടി ആണ് ഇന്ദു ആയി വന്നത്.. അത്രേ ഉള്ളു..
      പിന്നെ ചില അച്ചന്മാർ അങ്ങനെ ആണ്.. പറഞ്ഞിട്ട് കാര്യം ഇല്ല..
      പിന്നെ ആ സൈറ്റിൽ ഇനി ഉണ്ടാവില്ല. ഇവിടെയൊക്കെ കാണാം..
      സ്നേഹത്തോടെ.. കണ്ടതിൽ ഒത്തിരി സന്തോഷം ❤️❤️

      1. എന്ത് സംഭവം അയച്ചു തരാം എന്നാ ഉദേശിച്ചേ?

        1. അതുതന്നെ. നി എപൊഴും ചോധികരുള്ളത്. ആലോചിച്ച് നോക്കൂ ?

        2. ?? 5 ഇല്ല പക്ഷെ ത്രീ ഉണ്ട്..

          1. ഹായ് ഹായ്, അതാണോ പറഞ്ഞെ, അമ്മോ എനിക്ക് വയ്യ… ????

            ഉമ്മാ എംകെ ??

          2. എനിക്ക് അയച്ചു തരുമോ എന്താണെങ്കിലും കുഴപ്പമില്ല……..???? Please…………

          3. എന്താണന്നൊക്കെ മനസിലായി?
            എനിക്കും അയച്ചു തരുമോ ?

      2. വിഷ്ണു ⚡

        ഞാൻ എന്നാല് വായിച്ചിട്ട് വരാം???

  18. അപ്പൂട്ടൻ❤??

    വർണ്ണിക്കാൻ വാക്കുകൾ ഇല്ല MK
    … അടിപൊളി..

    1. സ്നേഹം പട്ടാളകാരാ… ❤️?

  19. വിരഹ കാമുകൻ???

    ❤❤❤

  20. ❤️❤️❤️

  21. മനോഹരമായിരുന്നു…..
    ഇന്ദു will remain forever….
    ❤❤❤

    1. സ്നേഹം.. ഒരുപാട് സ്നേഹം.. ❤️

  22. ❤️❤️❤️

  23. മൃത്യു

    മച്ചാനേ കഥ സൂപ്പറായിട്ടുണ്ട്
    പിന്നേ പറ്റുമെങ്കിൽ ആ നിയോഗം part2കൂടെ ഇവിടെ ഇടുമോ

    1. സ്നേഹംട്ടൊ..
      നിയോഗം 2 ഇന്നുമുതൽ വരും.. ❤️

  24. ജോനാസ്

    ചേട്ടായി വായിച്ചു എന്താ ഫീൽ അടിപൊളി ആയിട്ടുണ്ട് ???

    ഹോ ഞാൻ പേടിച്ചു രണ്ടാളും ഒരുമിക്കില്ല എന്ന് കരുതി ??? പക്ഷെ സമാധാനം ആയി….

    നാളെ എക്സാം ആണ് അത്‌ കൊണ്ട് വലിയ കമന്റ്‌ തരാത്തത് ഇല്ലെങ്കിൽ ഒരു വലിയ കമന്റ്‌ എന്റെ വക വന്നേനെ ??

    1. ജൊനു ❤️❤️
      ആഹാ എക്സാം ആണല്ലേ.. നന്നായി എഴുതി വാ..
      സ്നേഹംട്ടോ.. വിത്ത് ലവ് ❤️?

  25. Dear MK

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു …വളരെ നന്നായിരുന്നു ..ഇന്ദു ന്റെ പൊന്നോ …അപ്പൊ ഞാൻ പറഞ്ഞത് മറക്കണ്ട …നോവൽ കഴിഞ്ഞ സ്‌ഥിക്കു ഇന്നി ഞാൻ കൊണ്ടു പോകുകയ…

    സച്ചു വളരെ നന്നായിരുന്നു ..ഒരു പെണ്ണിന് തന്റെ സ്വന്തം വേറെ ഒരാൾ നോക്കുന്നത് പോലും സഹികില എന്നത് സത്യം തനെ ആണ്… അമേലിയ കിടുക്കി ..വിദേശി ആന്നെങ്കിൽ കൂടി കലക്കി …ആ മനസു വളരെ വലുതാണ് ..

    പിന്നെ അമ്മചിറ്റാ വേറെ ലീവൽ ..പിന്നെ സച്ചു സ്വന്തം അമ്മയോട് ക്ഷമിച്ചു കൂടെ കൂടിയാലോ അല്ലെങ്കിലും എന്തൊക്കെ ചെയ്താലും പെറ്റ വയറിനെ കാരയിപ്പികരുത് …

    പിന്നെ മാളു നല്ല ഒരു charector ആണ് ടോ .നല്ല ഫ്രണ്ട് ..ഒരു ഭാഗം മാത്രം ചിന്തിച്ചു അവളോട്‌ പക തോന്നിയാലും സത്യം മനസിലാക്കി അവളോട്‌ ക്ഷമിച്ചു കൂടെ നിർത്തിയലോ?

    എല്ലാം കൂടെ പൗളിച്ചു …

    താൻ യൂണിക് ആണ്… എംകെ സ്റ്റൈലിനു വേണ്ടി വീണ്ടും കാത്തിരിക്കുന്നു ….

    പിന്നെ ഇന്ദുകുഞ്ഞിന്‌ എന്റെ വക ഒരു advance happy birthday ?????

    അപ്പൊ അടുത്ത കഥകയി കാത്തിരിക്കുന്നു

    നിയോഗം തുടങ്ങിയോ …

    വിത്??❤️
    കണ്ണൻ

    1. കണ്ണാ.. ഒത്തിരി സന്തോഷം ട്ടോ ഇഷ്ടമായതിൽ.. സ്നേഹം… ലവ് യു ❤️❤️
      അതെ.. പെറ്റവയറിനെ വേദനിപ്പിക്കരുത്.. അതെനിക് ബോധിച്ചു..
      നിയോഗം 2 ഇന്ന് മുതൽ ഇവിടെ ഇടും.. എന്നാൽ മാത്രമേ 3 ഇടാൻ കഴിയുള്ളു..
      സ്നേഹത്തോടെ.. ❤️

    2. Wishinu thanks ketto❤️

      1. ❤️??

Comments are closed.