പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1764

Peythozhiyaathe

ഈ സൈറ്റിലെ കണ്ണിലുണ്ണി ആയ (?) ഇന്ദുവിന്റെ ജന്മദിനം മലയാള മാസത്തിൽ ഇന്നാണ്.. അപ്പോൾ കുട്ടിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.. ഉയരങ്ങളിൽ എത്തിച്ചേരട്ടെ.. സ്നേഹത്തോടെ ❤️?

ഇതിലെ ഒരു ഭാഗം എഡിറ്റ് ചെയ്ത്‌ തന്ന എന്റെ ചേച്ചിക്കും നൂറു ഉമ്മകൾ.. ❤️

?പെയ്തൊഴിയാതെ…?

അലെക്സിയുടെ വരവ് എന്നെ ഞെട്ടിച്ചിരുന്നു.. പ്രതീക്ഷിച്ചില്ല..

“ഡിഡ് യു മിസ് മി?”

ഒരു കള്ളച്ചിരിയോടെ അലക്സി എന്റെ അടുത്തേക്ക് വന്നു..

“ഹെൽ യാ…”

മറുപടി കൊടുത്തുകൊണ്ട് ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു.. ആകെ സന്തോഷം.. അവർ വന്നത് എനിക്ക് ഒരു പുതുജീവൻ പോലെ ആയിരുന്നു..

അപ്പോഴേക്കും അമ്മ വന്നു.. അമ്മയുടെ മറ്റു കുടുംബക്കാർ ഉണ്ടായിരുന്നതും പുറത്തേക്ക് വന്നു..

“ദേവീ…..”

അമ്മ ഓടിവന്നു ദേവിചിറ്റയെ കെട്ടിപിടിച്ചു കരഞ്ഞു.. അപ്പോഴേക്കും ഞങ്ങൾ ബാഗ് ഒക്കെ എടുത്തു കാർ പറഞ്ഞുവിട്ടു.. രാവുണ്ണി ബാഗുകൾ എടുത്തു അകത്തേക്ക് വച്ചു..

“ആമി…, അലക്സ്… കം…”

അമ്മചിറ്റയും, അച്ഛനും അകത്തേക്ക് പോയപ്പോൾ ഞാൻ രണ്ടുപേരെയും വിളിച്ചു കുളക്കടവിലേക്ക് നടന്നു.. അവർക്ക് ഈ കാഴ്ചകൾ ഒക്കെ അന്യം ആണ്..

“എവിടെ നിന്റെ പെണ്ണ്? ബ്ലൂ ഐഡ് സുന്ദരി?”

ആമി ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.. അതെ പോലെ സങ്കടവും..

“ഷി ഈസ് നോ ലൊങ്ങർ മൈ ഗേൾ….”

അവർ രണ്ടു പേരും അതുകേട്ട് മുഖത്തോട് മുഖം നോക്കി.. അതിശയത്തോടെ.. അലെക്സിക്ക് അറിയാം എല്ലാം.. അവൾ പോരുന്നതിന് മുൻപേ ഇന്ദുവിനെ സ്വന്തമാക്കണം എന്ന് പറഞ്ഞാണ് വിട്ടതും.. അവൾക്ക് കേട്ട കാര്യം വിശ്വസിക്കാൻ ആയില്ല..

ഞാൻ സംഭവിച്ചകാര്യങ്ങൾ ഒക്കെ പറഞ്ഞു.. രണ്ടുപേരോടും എനിക്ക് രഹസ്യങ്ങൾ ഇല്ല… അവർ അത് കേട്ട് പരസ്പരം നോക്കി..
ഇതൊക്കെ ഇവിടെ വലിയ കാര്യങ്ങൾ ആണെന്ന് ആമി അലെക്സിക്ക് പറഞ്ഞു കൊടുത്തു..

240 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മുത്തു

    പോളിയേയ് ??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ a feel good story ❤️❤️❤️❤️❤️???

    1. മുത്ത്.. ഒത്തിരി സ്നേഹം ട്ടോ.. ❤️

  3. എല്ലാ പ്രവിശ്യതെ പോലെ ഇപ്പ്രവശ്യവും തകർത്തു
    ആരാധകൻ❤️

    1. സ്നേഹം ട്ടോ.. സന്തോഷം.. ❤️

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????❤️❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. എൻറെ പൊന്നു കാമുകാ എനിക്ക് നല്ല പണിയാ തന്നത്…. നാളെ പരീക്ഷയാണ് ഇത് കണ്ടപ്പോൾ വായിക്കാതിരിക്കാൻ തോന്നിയില്ല…..
    നാളെ എക്സാം എഴുതാനിരിക്കുമ്പോൾ ഇതൊക്കെ ഓർമ്മവരും…. എന്താ പറയാ അടിപൊളി………?????????????

    1. അയ്യോ.. എക്സാം നന്നായി നടക്കട്ടെ.. ഓൾ ദി ബെസ്റ്റ്‌..
      സ്നേഹം ട്ടോ ❤️

  6. ഒത്തിരി ഇഷ്ടമായി ❤️❤️❤️❤️
    സ്നേഹം മാത്രം ❤️❤️❤️❤️

    1. സ്നേഹം തിരിച്ചും ❤️

  7. പതിവ്‌പോലെ ഇതും മനോഹരമായ്.. ഈ സച്ചുവിന്റെ ചില വാശികൾ കണ്ടപ്പോൾ ഇവൻ ഇത്തിരി ഓവർ അല്ലെന്ന് ചിന്തിച്ചു??..പ്രണയവും കുടുംബത്തിന്റെ ഇഴയടുപ്പവും എല്ലാം ഒത്തു ചേർന്ന നല്ല ഹൃദ്യമായ കഥ.. ആശംസകൾ കാമുകാ??

    1. സച്ചു എന്നെപോലെ തന്നെ അഹങ്കാരിയാ അഹങ്കാരി.. !

      സ്നേഹംട്ടോ ❤️

  8. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ
    അവർ ഒന്നിച്ചത് ഇഷ്ടമായി മറ്റെ കഥപോലെ നായകനും നായികയും ഒന്നിക്കില്ലാ എന്ന് വിചാരിച്ചു
    നിയോഗം 2 എന്ന് വരും

    1. സ്നേഹം ട്ടോ..
      ഇന്ന് മുതൽ വരുംട്ടോ.. ❤️❤️

  9. DoNa ❤MK LoVeR FoR EvEr❤

    Manaharam adhimanoharam athreye parayunollu ellam undu athil manasilakumennu viswasikkunnu ini Niyogam 3 alle…? Bakki ivide post cheyyan ennu paranjirunnu ormipichu enne ollu aaa angelic beauty onnu vegam tharan patto

    1. ഡോണ കരളേ.. സ്നേഹം..
      ഇന്ന് മുതൽ നിയോഗം 2 വരും.. അത് കഴിഞ്ഞാൽ ഉടനെ n3 ആണുട്ടോ..
      സ്നേഹം ❤️

  10. ❤️❤️

  11. ♥️❤️♥️

  12. അബൂ ഇർഫാൻ

    എന്നത്തേയും പോലെ ഈ കഥയും ഒരുപാട് ഫീൽ നൽകി. ആദ്യ ഭാഗം വായിച്ചപ്പോൾ ഒരു കോപ്പിയടി ഫീൽ തോന്നിയെങ്കിലും രണ്ടാം ഭാഗത്തിൽ അത് Clear ആയി. സൂപ്പർ.

    1. സന്തോഷം ട്ടോ.. എംടി യുടെ കഥയിലെ രെഫ്‌ എടുത്തിരുന്നു.. എന്റെ ഏറ്റവും ഇഷ്ടമുള്ളൊരു സ്റ്റോറി ആണ് അത്..
      ❤️

  13. എം. കെ,
    ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, ഇന്ദുവിന്റെ കുറുമ്പും ഒക്കെ നന്നായി മനസ്സിൽ കയറി. അച്ഛന്റെ അസ്ഥി തറയുടെ ഭാഗത്തെ എഴുത്ത് പെട്ടന്ന് എവിടെയോ പിടിച്ചു. എന്തായാലും കഥ ശുഭപര്യയായി അവസാനിച്ചതിൽ വളരെ സന്തോഷം.. .
    ആശംസകൾ…

    1. ജ്വാല.. ഒത്തിരി സന്തോഷം അഭിപ്രായം കണ്ടപ്പോൾ.. മ്മ്മ് എനിക്ക് ഊഹിക്കാം..
      സ്നേഹം… ❤️❤️

  14. മാത്തുകുട്ടി

    ബ്രോ കഥ സൂപ്പറായിട്ടുണ്ട്❤️❤️❤️

    പക്ഷേ ഇതൊരു തരം ശുഭപര്യവസായി ആയിപോയി, ഒരു ചേഞ്ച് ആരായാലും ആഗ്രഹിക്കില്ലേ ???

    സത്യത്തിൽ ഞാൻ അലക്സിയുടെ കൂടെ ഒരു തിരിച്ചുപോക്കാണ് കരുതിയത്, അതുണ്ടായില്ല പോട്ടെ.

    നിയോഗത്തിന് അടുത്ത പാർട്ട് എന്നേക്ക് തുടങ്ങും, ദയവുചെയ്ത് അത് കമ്പികുട്ടനിലിട്ടാൽ മതി, ഇവിടെ ഇട്ടാൽ താങ്കളുടെ എഴുത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയില്ല ? ഉടനെ ഉണ്ടാവുമെന്ന് കരുതുന്നു ഒന്നു

    1. അങ്ങനെ അങ്ങ് വിടാൻ പറ്റുമോ? സ്നേഹംട്ടോ..
      ക്ഷമിക്കണം ഇനി ആ സൈറ്റിൽ ഞാൻ ഇല്ല..
      സ്നേഹം ❤️

  15. മന്നാഡിയാർ

    Mk chettante ella kadhaklum enikk ishtaman. Kannum pootty like adikkum. Ishtamayi. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഇഷ്ടമായത് തന്നെ ഏറ്റവും വലിയ കാര്യം..
      സ്നേഹം ❤️

  16. Nalloru katha
    Induvinte pranaym athe ishtayi valare athikam
    Adipoli ane

    1. സ്നേഹംട്ടോ ജോക്കർ ❤️?

  17. മാൻ… എന്റെ ഏറ്റവും ഇഷ്ടമുള്ള കഥ ലോല ആണ് പത്മരാജന്റെ… ചിലയിടങ്ങളിൽ അതിനെ ഓർമിപ്പിച്ചു…???♥️♥️♥️

    ഒത്തിരി ഇഷ്ടപ്പെട്ടു… ശരിക്കും പറഞ്ഞാൽ അവരുടെ ച്ചെറുപ്പം പിന്നെ ഈ പാർട്ട് ഒക്കെ ? ആണ്..

    സംഭവത്തിന് ♥️♥️♥️ തരുന്നു മാൻ..

    ഇഷ്ടം ♥️♥️

    1. പ്രവാസി… ചങ്കെ.. ❤️
      എന്താ പറയാ? ഒന്നുമില്ല പറയാൻ.. ഹൃദയം അങ്ങട് പിടിക്കാ ❤️❤️❤️

  18. കാമുകോ ?…

    വായിച്ചു ഇഷ്ടായി ❤

    Ly?

    1. പൂവേ.. സ്നേഹം ❤️❤️

  19. അഗ്നിദേവ്

    MK ഞാൻ എന്താ മോനെ പറയുക എന്തക്കില്ലും പറഞ്ഞ് നിന്നെ പ്രശംസിച്ചാല് അത് വളരെ കുറച്ച് പോക്കും കാരണം അതിനുളള ഒരു വാക്ക് പോലും എൻ്റെ കൈയിൽ ഇല്ല. തൽക്കാലം അതിമനോഹരം എന്ന് പറയാം ഇത് തന്നെ വളരെ കുറവാണ്. ഈ കഥയും കഥാപാത്രങ്ങളും ഒരുപാട് ഇഷ്ടമായി കേട്ടോ. അങ്ങനെ MK യുടെ വിജയകിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. അതികം വൈകിപ്പിക്കലേ. പിന്നെ നിയോഗം 3 അതിന് വേണ്ടിയും കട്ട വെയ്റ്റിംഗ്.??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. അധികം ഒന്നും പറയണ്ട ബ്രോ.. ഇഷ്ടമായ്‌ എന്നൊരു വാക്ക് മാത്രം മതിയല്ലോ..
      ലാബ് യു.. ❤️
      നിയോഗം 2 കഴിഞ്ഞാൽ ഉടനെ വരും.. നിരാശപ്പെടുത്തില്ല..
      സ്നേഹം ❤️❤️❤️

  20. Mk… Ishtaayi.. Orupaad ❤❤❤

  21. Superb……

      1. ?PRINCE OF DEVIL?

        കഥ polich

        Kk യിൽ ആയിരുന്നൊൽ കുറച്ച് കൂടി romantic ആകുമായിരുന്നു

        1. ?PRINCE OF DEVIL?

          Dear mk

          അപേക്ഷ ആണ് come back to kk
          നിയോഗ൦ എന്നു വരു൦bro
          എഴുതി തുടങ്ങിയോ
          കഥ kk യിൽ ആകണമെന്നു ആഷികുന്നു

          By DËVÏL

          1. അങ്ങോട്ട് ഇല്ല ബ്രോ.. ഒരു തീരുമാനം എടുത്താൽ അത് പാലിക്കണം എന്ന് നിർബന്ധം ആണ് എനിക്ക്..

          2. I support mk അണ്ണാ

          3. അതാണ് രാജീവ് ഭായ്..

  22. മരിച്ച മരക്കുറ്റി

    തൊട്ട് മുമ്പ് വരെ ഉള്ള പാർട്ടുകളിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു….
    ഇത് പക്ഷേ ക്ലീഷേ

      1. നല്ല കഥയുടെ പേരുകൾ പറഞ്ഞു തരോ

        പക്ക കിടു കഥ ആവണ൦

        Pls paranj tharo

  23. എന്താ പറയാ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞ് പോകും അത്ര ഏറെ മനോഹരം ആയിരുന്നു വളരെ ഇഷ്ടമായി??
    അവൻ വാശി കാണിക്കുന്നത് കണ്ടപ്പോൾ ഇത്രെയും പ്രതീക്ഷിച്ചില്ല ഓരോ വട്ടവും ഇന്ദു കരയുമ്പോലും സങ്കടം തോന്നി എന്നാലും അവർ ഒന്നിച്ചല്ലോ.
    അവസാനം കുളത്തിൽ ചാടി പിന്നെയും ഒരു proposal ഞാൻ സീൻ അത് പൊളിച്ചു
    അലക്‌സി നന്നായിട്ട് ഉണ്ടായിരുന്നു കഥയിൽ അവളും ഒരു പ്രധാന ഭാഗം ആയിരുന്നു
    വരും കഥകൾക്കായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ♥️♥️♥️

    1. ആനന്ദ് ബ്രോ.. സന്തോഷം.. ഇഷ്ടപ്പെടുമോ എന്ന് തന്നെ സംശയം ആയിരുന്നു.. വാശികൾ ആണല്ലോ സമാധാനം കളയുന്നത്.. പലപ്പോഴും…
      സ്നേഹം ഉണ്ട്ട്ടൊ.. ❤️❤️

  24. ബ്രോ
    പറയാൻ വാക്കുകളില്ല
    ഈ ഭാഗം അത്രയേറെ മനോഹരമായിരുന്നു ?

    വെയ്റ്റിംഗ് ഫോർ നിയോഗം 2

    ❤❤️❤️

    1. ഒത്തിരി സന്തോഷംട്ടോ..
      നിയോഗം 2 ഉടനെ ഇടാം.. സ്നേഹം ❤️

Comments are closed.