അളിയൻ അവിടെ നിന്ന് ആരെയോ ഫോൺ വിളിച്ച് കേട്ടാൽ കണ്ണു പൊട്ടുന്ന തെറി വിളിക്കുന്നത് അങ്ങോട്ട് ചെന്നപ്പോൾ ഇത് അവിടെ അപ്പന്റെ ചേട്ടന്റെ ഫുൾ ഫാമിലി അവിടെ ഉണ്ട് എന്റെ ഈ കോലം കണ്ടിട്ട് ചേച്ചി നോക്കി പേടിപ്പിക്കുന്നത് കാണാം നമ്മുക്ക് പിന്നെ ഇത് ശീലം ആയതുകൊണ്ട് ചേച്ചിയെ നോക്കി നല്ല അസ്സലായി ചിരിച്ചു കാണിച്ചു അല്ല പിന്നെ ?
പക്ഷേ ഞാൻ പ്രതീക്ഷിച്ച സന്തോഷം ഒന്നു അവിടെ ആരിലും കാണാൻ പറ്റുന്നില്ലയാ പിന്നെ ഒന്നും നോക്കാതെ ചേച്ചിയുടെ അടുത്തോട്ട് പോകാൻ തുടങ്ങിയപ്പോഴാണ് ഇവരെല്ലാം എന്താ ഇവിടെ എന്നൊരു ചിന്ത എനിക്ക് വന്നത്
ഞാൻ കാറിന്റെ സൈഡിൽ ഏങ്ങലടിച്ചു കരയുന്ന ചേച്ചിയെ കാണുന്നത് ചേട്ടൻനും ഉണ്ട് കൂടെ ചെന്ന് ചോദിച്ചപ്പോൾ ആണ് അറിയുന്നത് ചേച്ചിയുടെ അമ്മാവന്റെ മോളുടെ കല്യാണം ആയിരുന്നു ഇന്ന് നൈസ് ആയി കല്യാണം മുടങ്ങി
കാരണം ചോദിച്ചപ്പോൾ അല്ല അറിയുന്നത് സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കം കാരണം അങ്ങോട്ടുമിങ്ങോട്ടും വാക്കുതർക്കമായി കല്യാണ പയ്യന്റെ കാർന്നോന്മാർ പറഞ്ഞ മുഴുവൻ തുകയും കൊടുത്താലേ കല്യാണത്തിന് സമ്മതിക്കൂ കല്യാണത്തിന് കൊടുക്കാൻ കൊണ്ടുവന്ന മുഴുവൻ തുകയും ആരോ അടിച്ചു മാറ്റിയതാണ് വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം പണമടങ്ങിയ ബാഗ് കാറിൽ വച്ചിരുന്നു എന്നാൽ ഇവിടെ വന്ന് ഫോട്ടോ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആരോ അടിച്ചു കൊണ്ട് പോയി എന്നൊരു ദീർഘ ശ്വാസം വിട്ട് അളിയൻ പറഞ്ഞുതീർത്തു
ഞാൻ അളിയനെയും ചേട്ടനെ വിളിച്ചു കൊണ്ട് കല്യാണ പയ്യന്റെ അടുത്തുപോയി സംസാരിച്ചു നോക്കാം എന്ന് കരുതി എന്നാൽ അവന്റെ വാക്കുകൾ കേട്ടപ്പോൾ എന്റെ ദേഷ്യം ഒന്നുകൂടി കൂടിയതേയുള്ളൂ ഞാൻ അവനോട് ദേഷ്യം കടിച്ചു പിടിച്ച് ചോദിച്ചു പോലീസിൽ ഒരു പരാതി കൊടുക്കാം ഇവിടുത്തെ സർക്കിളിനെ എനിക്ക് നേരിട്ട് അറിയാം പണം അവൻ കണ്ടു പിടിച്ചു തെരു എന്ന് ഒരു പെണ്ണിന്റെ ഭാവി അല്ലേ പണത്തിന്റെ പേരും പറഞ്ഞ് അത് താൻ നശിപ്പിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ അവൻ പറയുവാ അത്രയ്ക്ക് ദെണ്ണം ആണെങ്കിൽ താൻ പോയി കെട്ടിക്കോ ഒരു പോലീസുകാരനായ എനിക്ക് സ്ത്രീധനം ഒന്നും ഇല്ലാത്ത പെണ്ണിനെ വേണ്ട പിന്നെ ഇവരുടെ
Evideyo oru thakarar ullath pole
Short story എന്ന് പറഞ്ഞിട്ട്… ഇത് മുഴുവൻ ഇല്ലല്ലോ….വായിച്ചിട്ട് ഒന്നും മനസിലായില്ല…..
തുടർക്കഥ ആണോ.. പക്ഷേ മിസ്സ് ആയത് പോലെ. എന്തായാലും ഒന്നുംങ്കൂടി ചെക് ചെയ്യു..❤️
എനിക്കു എന്താ പറ്റിയെ????
സത്യസന്ധമായി തുറന്നു പറയുകയാണ്. ഒന്നും മനസിലായില്ല. സ്റ്റോറിയുടെ പേര് കണ്ടപ്പോൾ ഫെമിനിസമാണെന്ന് കരുതി. പിന്നെ മുഖ്യമന്ത്രി, ബസ്സ്, കല്യാണം, പോലീസ്, സ്ത്രീധനം അങ്ങനെ എന്തൊക്കെയോ വായിച്ചു. ഒന്നും വ്യക്തമായില്ല. ഇതിനി പോസ്റ്റ് ചെയ്തതിൽ പിഴവ് പറ്റിയതാണോ ?. അല്ലെങ്കിൽ ഇതെന്താ സംഭവമെന്ന് വ്യക്തമാക്കണം
ആദ്യമായിട്ട് ആണെങ്കിലും അവസാനത്തെ ആണെങ്കിലും വായനക്കാരനെ മുഷിപ്പിക്കരുത്. കൊമ്പനുമായി ചെന്നു. അളിയനെ കണ്ടു , അപ്പന്റെ ചേട്ടന്റെ ഫാമിലി , ചേച്ചി കരയുന്നു ചേച്ചിയുടെ അമ്മാവന്റെ മകളുടെ കല്യാണം മുടങ്ങുന്നു അതും സ്ത്രീധനപ്രശ്നം ചെറുക്കൻ എസ് ഐ . പരസ്പര വിരുദ്ധമായതും ഏത് ചേച്ചി? ആരുടെ ചേച്ചി? കൊമ്പന്റെ ഡ്രൈവറായിട്ടു വന്നവൻ ആര് ? ആകെ ഒരു ഐസക് സാറിന് മാത്രം പേര് , അയാൾ ആരാണെന്നും ഇല്ല. എന്താണ് ഇതിൽ നിന്ന് മറപ്പിലാക്കാൻ പറ്റുന്നത്. ആ പെണ്ണിനെ കെട്ടുന്നു. കുറച്ചും കൂടി എഴുതിയതിന് ശേഷം പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ നന്നായേനേ. ഇഷ്ടം പോലെ കഥകൾ ഇവിടെ ഉള്ളപ്പോൾ സമയം ഇല്ലാത്തവർ ഈ മാതിരി കോപ്രായങ്ങൾ കണ്ടാൽ തുടർന്നു വായിക്കുമോ ? ഒരു പണിയുമില്ലാത്തവർ പോലും വായിക്കാൻ മുതിരില്ല. ദയവായി ചെയ്യുന്ന പ്രവർത്തിയോട് അല്പം നീതിയും ആത്മാർത്ഥതയും കാണിക്കുക.
കൈലാസനാഥൻ
താങ്കൾ പറഞ്ഞതിൽ കാര്യമുണ്ട് പക്ഷെ ഒരു കഥയുടെ തുടക്കം അല്ലെ
പിന്നെ ഇതിന്റെ ഓദർ ഒരു കാര്യം ശ്രെദ്ധിക്കുക 3 മത്തെ പേജിൽ താങ്കൾ എഴുതി പബ്ലിഷ് ചെയ്ത ഭാഗം വരെയാണോ ഉള്ളത് എന്ന് ചെക്ക് ചെയുക അഡ്മിൻ പബ്ലിഷ് ചെയ്തപ്പോൾ അല്ലെങ്കിൽ തങ്കൾ അഡ്മിന് കഥ അയച്ചപ്പോൾ ബാക്കി ഭാഗം മിസ്സ് ആയെന്ന് തോന്നുന്നു
???????
❤❤❤