പുനർജന്മം : ഐറയുടെ പ്രതികാരം -3 [Aksha Akhila Akku] 211

 

 

“അതിന്  എന്തിനാടോ താൻ ചൂടായെ…. ”

 

 

 

“ആ ശാലുവിനെ അസൂയയാണ്..

നല്ല അസൂയ…..

ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിൽ……

 

അവൾ  പറയുവാ ഞാൻ അവളുടെ കൂടെ നടക്കുന്നതു  ഒക്കെ പണം കണ്ടിട്ടാണ് … ഇങ്ങനെയൊരു കോടീശ്വരിയുടെ കൂടെ കൂട്ട് കൂടിയതെന്നു…. അത് കേട്ടപ്പോൾ എനിക്ക് എന്റെ കലിയാണ് ഇളകിയത്……

ഞാൻ നല്ല രണ്ട് തെറി കേൾപ്പിച്ചിട്ടുണ്ട്….. കുട്ടുവിനെ പോലൊരു ചങ്കിന്റെ കൂട്ടായി കൂടെ നടക്കാനും വേണം ഒരു ഭാഗ്യം……

അതൊക്കെ ഇവരോട് പറഞ്ഞിട്ട് കാര്യമുണ്ടോ….

എന്റെ ഒരേയൊരു അമ്മാവന്റെ മോളാ ഈ ശാലു….

അതുകൊണ്ട് മാത്രമാ ഞാൻ ഇതൊക്കെ സഹിക്കുന്നത്… അല്ലെങ്കിൽ പിന്നെ ഞാൻ ഇവളോട് മിണ്ടോ….. ”

 

 

അതിനുശേഷം ലിസയും ചിത്തിരയും അകത്തേക്ക് പോയി.. .. …

 

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

 

 

 

അന്ന് നടന്ന സംഭവം വിശദമായി കേട്ടപ്പോൾ സെബിക് ആകെ വിഷമമായി…

 

ഒരു നിമിഷമെങ്കിലും ചിത്തുവിനെ അവന് അവിശ്വസിച്ചുപോയി….

 

ഐറ മാത്രം ഒന്നും മിണ്ടാതെ ഇരുന്നു….

 

 

“കുട്ടു…  നീ എന്നെ തെറ്റിദ്ധരിച്ചതാ…

ഞാൻ ഒരിക്കലും…..”

 

 

ചിത്തു  പറഞ്ഞു പൂർത്തിയാകുന്നതിനു മുൻപ് ഐറ അവളുടെ ചുണ്ടുകളെ കൈകൊണ്ട് മറച്ചു…

 

 

“വേണ്ടടാ…. എനിക്കറിയാം..

ആദ്യം ഞാനും ഇതെല്ലാം വിശ്വസിച്ചിരുന്നു…. ആദ്യമൊക്കെ എനിക്ക് കേൾപ്പിച്ചു തന്നപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല..

പക്ഷേ ഇതുപോലെ ഒരുപാട് ഓഡിയോ അവൾ എന്നെ കേൾപ്പിച്ചു തന്നു…

5 Comments

  1. ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo

    1. Sameer Puthanveettil

      എനിക്കും തോന്നി but എവടെ എന്ന് ormayilla

  2. ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്‌സ് ആയതെന്ന് പറഞ്ഞില്ലല്ലോ…. ❤

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
    ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
    ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
    With?

    1. അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ ?…

      Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ ❤

Comments are closed.