പുനർജന്മം : ഐറയുടെ പ്രതികാരം -3 [Aksha Akhila Akku] 211

 

ചിത്തിര കരഞ്ഞുകൊണ്ട് പൊട്ടിത്തെറിച്ചു…..

 

 

ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ടതിൽ ചിത്തിര എതിർത്തു…..

 

 

” ഇത് നിന്റെ ശബ്ദം തന്നെയല്ലേ…..”

 

സെബി  ചിത്തിരയോട് ദേഷ്യത്തോടെ തിരക്കി….

 

 

 

“അതേ… ഇതു  എന്റെ ശബ്ദമാണ്…

എന്നാൽ ഇതിൽ ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും മുഴുവനും ഇല്ല…. ഇത് ആരോ മനഃപൂർവം ചെയ്തതാ……

 

ലിസയുടെ ചോദ്യത്തിന് ഞാൻ മറുപടി നൽകിയത് ഇതല്ലായിരുന്നു……. ”

 

 

അവൾ അന്ന് നടന്ന സംഭവം അവർക്ക് മുൻപിൽ വിവരിച്ചു……….

 

 

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

 

 

മുറ്റത്തുനിന്നും ശാലുവിനോട് അമർഷമായി  സംസാരിച്ചു  ദേഷ്യത്തിൽ കാൾ  കട്ട് ചെയ്തിട്ട് തിരിഞ്ഞപ്പോളായിരുന്നു ലിസ വന്നത്…..

 

“ചിത്തു ഐറൂനെ കണ്ടോ….

നിങ്ങൾ എപ്പോഴും ഒരുമിച്ചല്ലേ…

ഇപ്പോൾ എന്താ ഒറ്റയ്ക്ക്……”

 

 

“കുട്ടുവോ….  ഇല്ല കണ്ടില്ല….

അവളകത്തുണ്ടായിരുന്നല്ലോ….

വാ നമുക്ക് നോക്കാം……..”

 

“അവളെ ഞാൻ നോക്കടാ….

അല്ല…. ആരോടാ ഇത്ര ദേഷ്യത്തിൽ നീ ഫോണിൽ സംസാരിച്ചത്…..”

 

 

“ഓ… അതൊന്നും പറയണ്ട ലിസെ…. ആ ശാലുവാ വിളിച്ചത്….

ഐറയും  ഞാനും ഇവിടെ നിന്ന് എടുത്ത സെൽഫി ഇൻസ്റ്റയിൽ ഇട്ടിരുന്നു…

അത് കണ്ടിട്ട് വിളിച്ചതാ……”

5 Comments

  1. ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo

    1. Sameer Puthanveettil

      എനിക്കും തോന്നി but എവടെ എന്ന് ormayilla

  2. ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്‌സ് ആയതെന്ന് പറഞ്ഞില്ലല്ലോ…. ❤

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
    ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
    ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
    With?

    1. അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ ?…

      Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ ❤

Comments are closed.