“അപ്പോൾ നിങ്ങൾ അവിടെവച്ച് എന്താ സംസാരിച്ചത്…..”
“ഹ്മ്മ്….. അത്….. ആ……..
നിന്നെ തിരക്കിയാ അവൾ വന്നത്…..
അപ്പോ ഞാൻ പറഞ്ഞു നിന്നെ ഞാൻ കണ്ടില്ല എന്ന്…..
പിന്നെ അവൾ എന്നോട് ശാലുവിനോട് സംസാരിച്ച കാര്യമാ ചോദിച്ചത്…
ഞാൻ അതിനെപ്പറ്റിയും പറഞ്ഞു……. എന്നാണ് എന്റെ ഓർമ..”
ഐറ ഒന്നും മിണ്ടാതെ പാൻസിന്റെ പോക്കറ്റിൽ നിന്നും അവളുടെ ഫോൺ കയ്യിൽ എടുത്തു….. എന്നിട്ട് അതിൽ നിന്നും ഒരു ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്തു……..
?…..
“ചിത്തു….. ഐറൂനെ കണ്ടോ…..
നിങ്ങൾ എപ്പോഴും ഒരുമിച്ച് അല്ലേ……..
ഇപ്പൊ എന്താ ഒറ്റയ്ക്ക്…? ”
ലിസയുടെ ശബ്ദമായിരുന്നു അത്…. തൊട്ടുപിറകെ ചിത്തിരയുടെ മറുപടിയും…
“കുട്ടുവോ… ഹ്മ്മ്… ഞാൻ അവളുടെ കൂടെ നടക്കുന്നതൊക്കെ അവളുടെ പണം കണ്ടിട്ടാ… അങ്ങനെ ഒരു കോടീശ്വരിയുടെ കൂടെ നടക്കാനും വേണം ഒരു ഭാഗ്യം….
അല്ലെങ്കിൽ പിന്നെ ഞാൻ ഇവളോട് മിണ്ടോ.. ”
ഓഡിയോ കേട്ടതും സെബിയും ചിത്തിരയും ഞെട്ടി തരിച്ചിരുന്നു……
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
സെബി ദേഷ്യത്തോടെ ചിത്തുവിനെ നോക്കി…..
അവനത് തീർത്തും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു…..
“ഇല്ല… ഇങ്ങനെയല്ല….
ഞാൻ ഇതൊന്നും പറഞ്ഞിട്ടില്ല….
കുട്ടു നീ വിശ്വസിച്ചോ….
സെബിച്ചായനും എന്നെ വിശ്വാസമില്ലേ…….”
ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo
എനിക്കും തോന്നി but എവടെ എന്ന് ormayilla
ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്സ് ആയതെന്ന് പറഞ്ഞില്ലല്ലോ…. ❤
നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
With?
അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ ?…
Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ ❤