കുടുംബ വീട്ടിലുണ്ട് നമുക്കൊന്ന് പോയി കണ്ടാലോ…….. ”
വലിയ വിശ്വാസമില്ലെങ്കിലും എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാലോ…
എന്ന് കരുതി മൂവരും അങ്ങോട്ടേക്ക് തിരിച്ചു…..
വഴിയരികിൽ ഒതുക്കി കാർ നിർത്തിയിട്ട് മൂവരും തുറന്നുകിടന്ന കമ്പ് കൊണ്ടു വേലി കഴിപ്പിച്ച ആ വീടിനുള്ളിലേക് നടന്നു…………
മുറ്റത്ത് തുളസിത്തറ ഒക്കെ ഉള്ള ഒരു നാലുകെട്ട് ആയിരുന്നു അത്…..
അവിടെമാകെ നാസികയിൽ പടർന്നുപിടിക്കുന്ന തരത്തിലുള്ള വല്ലാത്ത ഒരു ഗന്ധമായിരുന്നു……..
ചന്ദനത്തിന്റെയും തുളസിയുടെ സമ്മിശ്രമായ ഒരു തരം ഗന്ധം…..
ആ ഗന്ധം അവരുടെ മനസ്സിന് ഉണർവ്വും തണുപ്പും നൽകുന്നത് പോലെ തോന്നി…
അവർ മൂവരും കാലിലെ ചെരുപ്പ് ഊരി പടിക്കരുകിലായിട്ടു…
അകത്തേക്ക് കയറി……
അപ്പോഴേക്കും പൂ കെട്ടുകയായിരുന്ന ഒരു പയ്യൻ അകത്തെ ഒരു മുറിയിലേക്ക് ചൂണ്ടിക്കാട്ടി…….
അവർ ആ മുറി ലക്ഷ്യമാക്കി ഉള്ളിലേക്ക് നീങ്ങി…..
തുറന്നുകിടന്ന വാതിലിനുള്ളിൽ ഒരു തേജസ്വിയായ മധ്യവയസ്കൻ കണ്ണുകളടച്ച് ധ്യാനത്തിൽ ഇരിക്കുന്നത് അവർ കണ്ടു……..
അവളുടെ വരവ് അറിഞ്ഞപോലെ അദ്ദേഹം കണ്ണുകൾ തുറന്ന് അവരെ നോക്കി……
ഒന്ന് മന്ദഹസിച്ചു……..
ഒപ്പം ചിത്തിരയോട് പരിചയം പുതുക്കി കൊണ്ട് അദ്ദേഹം ഞങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടു….
മുന്നിൽ വിരിച്ചിരുന്ന പായുടെ മുകളിൽ ഞങ്ങൾ മൂവരും ചമ്രം പടഞ്ഞിരുന്നു……
ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo
എനിക്കും തോന്നി but എവടെ എന്ന് ormayilla
ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്‌സ് ആയതെന്ന് പറഞ്ഞില്ലല്ലോ…. ❤
നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
With?
അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ ?…
Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ ❤