ഒരിക്കലും ഐറ നുണ പറയുകയല്ലാ എന്ന് അവർക്ക് ഉറപ്പായിരുന്നു……
സത്യങ്ങളെല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ രണ്ടു പേരുടെയും കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….
രണ്ടുപേരും ഐറയെ ചേർത്തുനിർത്തി…..
അവർ മൂവരും ഉള്ളിലെ സങ്കടം കരഞ്ഞു തീർത്തു……..
ഒപ്പം ഐറയെ സംരക്ഷിക്കണം എന്ന ചിന്ത രണ്ടുപേരുടെ മനസ്സിലുറച്ചു…..
പെട്ടെന്ന് എന്തോ ഓർത്ത പോലെ ചിത്തിര ഐറയെ പിടിച്ചു മുന്നിൽനിർത്തി….
“ഇതിനെപ്പറ്റി കൂടുതൽ അറിയണ്ടേ……നിനക്ക്….? ”
“വേണം.. എനിക്കിപ്പോഴും കൃത്യമായ ഒരു പിടിയുമില്ല ഇതെന്ത് അത്ഭുതമാണന്നു.. ”
” എനിക്കൊരു ഐഡിയ ഉണ്ട്….
ഇതിനെപ്പറ്റി നമ്മളെ സഹായിക്കാൻ കഴിയുന്ന ഒരൊറ്റ ആളെ ഉള്ളൂ……”
“ആര്…? ”
“എന്റെ അച്ഛന്റെ ഒരു ഫ്രണ്ടാണ്….
പേര് ഒന്നും അറിയില്ല…
പക്ഷേ വീട് അറിയാം……”
“ഏ……. ”
“ഓ അച്ഛനോടൊപ്പം പോയിട്ടുണ്ട്…
ആ പുള്ളിക്കാരൻ ഏതോ ഹിമാലയത്തിൽ ഒക്കെ ആയിരുന്നു….
ഇപ്പോൾ ഒരു മാസം ആയി….
ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo
എനിക്കും തോന്നി but എവടെ എന്ന് ormayilla
ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്‌സ് ആയതെന്ന് പറഞ്ഞില്ലല്ലോ…. ❤
നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
With?
അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ ?…
Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ ❤