“ഏ……. ”
രണ്ടുപേരും ഒരുമിച്ച് വിശ്വസിക്കാനാകാതെ അവളെ നോക്കി……
“സത്യം…..”
“എന്താ മോളെ…
എനിക്കൊന്നും മനസ്സിലാകുന്നില്ല………”
“ഇച്ചായാ….
എനിക്ക് 24 വയസ്സ് ഉള്ളപ്പോൾ ഞാൻ മരിച്ചു…..
അല്ല എന്നെ കൊന്നു… ..
പക്ഷേ എനിക്ക് അറിയില്ല എന്തോ ഒരു അത്ഭുത്തിലൂടെ എനിക്ക് ഒരു അവസരം കൂടി ഈശോ തന്നു….
മരണത്തിനുശേഷം ഞാൻ കണ്ണ് തുറക്കുന്നത് ഇന്നലെയാണ്….
അതായത് കൃത്യം ഞാൻ മരിക്കുന്നതിന് ഒരു വർഷം മുൻപാണ്…..
നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുന്നുണ്ടാകില്ല…
പക്ഷെ ഇതൊക്കെ സത്യമാണ്….”
സെബിയും ചിത്തുവും അവൾ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാതെ അന്തം വിട്ടിരുന്നു……
അങ്ങനെ ഐറ അവളുടെ ജീവിതത്തിൽ മരിക്കുന്നത് വരെ ഉണ്ടായ കഴിഞ്ഞ കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ അവരോട് പറഞ്ഞു…….
കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവർ പകച്ചിരുന്നു……
ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo
എനിക്കും തോന്നി but എവടെ എന്ന് ormayilla
ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്‌സ് ആയതെന്ന് പറഞ്ഞില്ലല്ലോ…. ❤
നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
With?
അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ ?…
Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ ❤