” ഞാൻ വാങ്ങിച്ച കരിവള ദേവു ഇടില്ലെന്നു പറഞ്ഞില്ലേ ..അതാ ഞാൻ ആ പടംവരക്കാരൻറ്റെ കാര്യം അച്ഛനോട് പറഞ്ഞത് ..”
സുമേഷ് വിഷമത്തോടെ അവളോട് പറഞ്ഞു .
അവൾ സുമേഷിൻ്റെ ദേഷ്യത്തോടെ ഒന്നു നോക്കിയിട്ട് അവന്റെ മുന്നിൽ നിന്നും ഒന്നും മിണ്ടാതെ നടന്നു പോയി സുമേഷ് പോകുന്നതും നോക്കി കരഞ്ഞു കൊണ്ട് നിന്നു.
………
എന്തിനും മടിക്കാത്തവരാണ് തന്റെ തറവാട്ടുകാരെന്നു അവൾ മലീഷ് ഗോപാൽവർമ്മയെ ഓർമ്മപ്പെടുത്തി
അതുകേട്ട് അയാൾ ഉറക്കെപ്പൊട്ടിച്ചിരിച്ചു .
” ഞാൻ മരിക്കാൻ തയ്യാറാണ് ..പക്ഷെ നിന്നെ മറക്കാൻ ഒരുക്കമല്ല .. “
അയാൾ അവളോട് പറഞ്ഞു .
അവൾ നിസ്സഹായതയോടെ അയാളെ നോക്കി .
അയാളുടെ കണ്ണുകളിലെ പ്രണയത്തിന്റെ തിരയിളക്കം അവളുടെ ഹൃദയത്തെ പ്രകമ്പനം കൊള്ളിച്ചു. അയാൾ അവളെ ആലിംഗനം ചെയ്തു ചുംബിക്കാൻ തുടങ്ങി.
………..
മലീഷ്ഗോപാൽ വർമ്മയെ കൊലപ്പെടുത്താൻ അമ്മാവൻ പദ്ധതി അസൂത്രണം ചെയ്യുന്ന കാര്യം സുമേഷ് ദേവപ്രിയലക്ഷ്മിയെ അറിയിച്ചു .
സുമേഷിൻ്റെ പിന്നാലെ ചെന്ന ദേവു അമ്മാവൻ പറയുന്നത് ഒളിഞ്ഞുനിന്നു കേട്ടു.
Yes
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാം ഇങ്ങനെയൊക്കെയാണ്… നന്നായിരുന്നു..
??
Lo L