പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ(പാർട്ട്‌ 2 )[Vickey wick] 103

തിരിയും കെടുത്തി ഗ്ലാസും ഒതുക്കി വെച്ച് കുപ്പിയും കാട്ടിൽ എറിഞ്ഞു ഞങ്ങൾ കാറിൽ നിന്നിറങ്ങി. പാമ്പനും നായകനും മാത്രമാണ് ഇത്തവണ പോയത്. അവനെ പെരമോളിൽ കേറ്റി വിട്ടിട്ടു പാമ്പനും കേറി പിന്നാലെ കയർ അഴിക്കാൻ. നായകൻ തുറന്നിരുന്ന ഓടിന്റെ വിടവിലൂടെ താഴേക്കു ഇറങ്ങി. പാമ്പൻ പെരമോളിൽ കൂടി നിരങ്ങി പകുതി എത്തിയതേ ഉള്ളു. ഉടനെ ഒരു ബഹളം.

 

“കള്ളൻ… കള്ളൻ… അച്ചായാ… “

 

പാമ്പന് എന്താ നടക്കുന്നതെന്നു ഒരു പിടിയും കിട്ടിയില്ല. നായകനും. ഒരു കാര്യം മാത്രം അവൻ ഞെട്ടലോടെ മനസിലാക്കി അവൻ നിക്കുന്നത് അവന്റെ മുറിയിൽ അല്ല. അപ്പച്ചനും അമ്മച്ചിയും കിടന്നുറങ്ങുന്ന മുറിയിൽ ആണ്. പ്രശ്നം എന്താന്നു മനസിലായില്ലെങ്കിലും എന്തോ പ്രശ്നമുണ്ടെന്നു പിടി കിട്ടിയ പാമ്പൻ പാമ്പിനെക്കാളും വേഗത്തിൽ പേരമോളിൽ നിന്നും ഇഴഞ്ഞിറങ്ങി.

 

“കള്ള നായിന്റെ മോനെ നീ പാതിരാത്രിക്ക് കള്ളും വലിച്ചു കേറ്റി അപ്പന്റെ മുറിയിൽ മോഷ്ടിക്കാൻ കേറിയേക്കുന്നോ… “

 

ഓടുന്ന വഴി പാമ്പൻ അവ്യക്തമായി ഈ ഡയലോഗും കേട്ടു. അവൻ പറമ്പിൽ വന്നെങ്കിലും നിന്നില്ല. ഓടിക്കോട എന്നും പറഞ്ഞു പറമ്പ് വഴി ഓടിപ്പോകുന്നത് ആണ് കണ്ടത്. കാര്യം പിടികിട്ടിയില്ലേലും പ്രശ്നം ഗുരുതരം ആണെന്ന് ഞങ്ങൾക്കും കത്തി. ഞാൻ എന്റെ ജീവിതത്തിൽ അന്നേവരെ അത്രേം വേഗം അത്രേം ദൂരം ഓടിട്ട് ഇല്ല. പ്രശ്നമെന്താന്ന് പോലും അറിയില്ലല്ലോ. വേഗം റൂമിൽ കേറി പുതച്ചു മൂടി കിടന്നു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും, അപ്പച്ചൻ വന്ന് ഡോർ തുറന്നു നോക്കി. കുറച്ചു അങ്ങനെ നോക്കിട്ട് പുള്ളി പോയി. എനിക്ക് ആകെ അങ്കലാപ്പായി. ഞാൻ അപ്പച്ചൻ പോയി കഴിഞ്ഞപ്പോ ലാൻഡ് ഫോണീന്നു പാമ്പനെ വിളിച്ചു. അവനു ഒരു ചെറിയ മൊബൈൽ ഉണ്ടാരുന്നു.

 

“ഡാ, എന്താ സംഭവം? അപ്പച്ചൻ ദാണ്ടേ വന്നു നോക്കിട്ടും പോയി? എന്നാടാ ഉണ്ടായേ?”

 

“ഒന്നും പറയണ്ട ഡോണേ, വാർഡനും ഇപ്പൊ വന്ന് ചെക്ക് ചെയ്തിട്ട് പോയി. ഡാ, അവനെ വീട്ടിൽ പിടിച്ചെടാ. എന്താ എങ്ങനാന്ന് അറില്ല, അവൻ തൂങ്ങി ചെന്ന് ഇറങ്ങിത് അപ്പന്റെ മുറിയിലേക്കാ. അവന്റെ അപ്പൻ നമ്മുടെയെല്ലാം വീട്ടിലേക്കും ഹോസ്റ്റലിലേക്കും വിളിച്ചു കാണും. നാളെ നമ്മളെയെല്ലാം പോക്കും. ഒറപ്പാ.”

34 Comments

  1. സൂപ്പർ അടുത്ത ഭാഗം എന്നു വരും

    1. Oru horror nte workil aanu. Ath kazhinje undaaku.

  2. നല്ല ഫീൽ ഗുഡ് സ്റ്റോറി… ❤
    കരടി, ഇരുട്ട്, പാമ്പൻ,ഷേക്ക്‌, വിഗ്ഗ്, അന്തപ്പൻ (ഞങ്ങൾക്കും ഉണ്ടായിരുന്നു ഇങ്ങനെ ഇടയ്ക്ക് അന്തം വിട്ടിരിക്കാറുള്ള ഒരു സാർ… ഇംഗ്ലീഷ് ആണ് പുള്ളി… ?)എല്ലാം നല്ല അടിപൊളി പേര്….?
    തുടക്കം മുതലേ ഒരു ചിരിയോടെ വായിച്ചു വന്ന എനിക്ക് കിട്ടിയ അടി ആയിപോയി റിനുവിന്റെ സ്കൂൾ മാറ്റം… പിന്നെ കഥ കഴിഞ്ഞില്ലല്ലോ എന്നോർത്ത് സമാധാനിച്ചു… ?
    ചില ഭാഗങ്ങളിൽ നല്ല പോലെ ചിരി വന്നു…. പുളി മുട്ടായി എറിഞ്ഞു കൊടുത്ത സീൻ… നായകനും പാമ്പനും ഓട് മാറ്റി ഇറങ്ങുന്ന സീൻ…. അങ്ങനൊക്കെ…
    ഇരുട്ടിനെ മൊത്തത്തിൽ ഇഷ്ട്ടപ്പെട്ടു… പുള്ളിടെ
    പേര് കേൾക്കുമ്പോഴേ ചിരി വരും… ചില
    പ്രയോഗങ്ങൾ കേൾക്കുമ്പോഴും..?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ?

    ബൈ ദുബായ് നായകൻ ജോസ് അല്ലെ…? ??

    1. വെൽ ഡൺ മൈ ബോയ്.? ജോസ് തന്നെ. ശ്ശേ, കുറച്ചൂടി മായിക്കണ്ടത് ആരുന്നു.

      1. ????? പറഞ്ഞിട്ട് കാര്യം ഇല്ല…. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം…. ?

        1. ആരും അത്ര സൂക്ഷിച് നോക്കാൻ പോണില്ല എന്ന് കരുതിയ ഞാൻ മണ്ടൻ. അല്ലേലും ഇൻവെസ്റ്റിഗേഷൻ ആണല്ലോ നമ്മുടെ ലൈൻ.

          1. പിന്നല്ല…. ?

  3. അടുത്ത ഭാഗം എന്ന് വരും ?.

    1. Theerumanam aayittilla. Varum.

  4. നല്ല എഴുത്ത്. പ്ലസ് ടു ലൈഫിലേക്കുള്ള തിരിച്ചു പോക്ക് പോലെ വായിക്കുമ്പോൾ ?

    1. താങ്ക് യു നിതിൻ. ?

  5. നിധീഷ്

    ???

  6. കഥയുടെ തുടക്കം ന്നലാ രീതിയിൽ തന്നെ എനിക് ഇഷ്ടം ആയി ?. പിന്നെ ഇതിലെ ഓരോരോ കഥാപാത്രംഗൾക് നൽകിയ പേരും അടിപൊളി ആയിരുന്നു. അവൾ സ്കൂൾ മാറിപോയാലോ അപ്പോൾ ഇനി എങ്ങനെ മുന്പോട് പോകും ?. പിന്നെ ഇത് തന്നെ 2 എന്ന് പറഞ്ഞു പോസ്റ്റ്‌ ആയിട്ടുണ്ടാലോ എന്തു പറ്റി അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

    1. Tom, പോസ്റ്റ്‌ ആയത് ഒരു പോസ്റ്റ്‌ കിട്ടിയതാണ്. കമന്റ്കളിൽ എല്ലാം പറഞ്ഞിട്ട് ഉണ്ട്. കുറെ സസ്പെൻസ് കൾ ഇല്ലെങ്കിൽ കഥക്ക് എന്താണ് രസം. ഭൂമി ഉരുണ്ടതല്ലേ. അവർ വീണ്ടും കണ്ടു മുട്ടട്ടെ എന്നാശിക്കാം…

  7. Superb. Waiting for next part…

    1. താങ്ക് യു ഷഹാന

  8. കഥ രണ്ട് തവണ പബ്ലിഷ് ആയാലേ, വായിച്ചപ്പോ ഇങ്ങയൊരു പ്ലസ്ടു ലൈഫ് ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു എന്റേത് ഇത്രക് സംഭവബഹുലമായിരുന്നില്ല അത് കൊണ്ട്….. നായകന്റെ പേര് പറയാത്തത് നന്നായി അതിൽ വല്ലാത്തൊരു ആകാംഷ ഉണ്ട്. കഥ തീർന്നില്ലന്നെലെ ഡോൺ പറഞ്ഞത് കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️

    1. Naayakante perinu oru clue und. Ath pic il und. Ath clear allenne ullu. Car il avar ellam peru ezhuthit und.

      1. അതേ പേര് കാണാത്ത രീതിയില്ലാക്കിയതല്ലെ ?

        1. Athe, but ellam connected aanu. Sredhichal chelappo pidikittum.

          1. വേണ്ട അത് അങ്ങനെതന്നെ കിടക്കട്ടെ ഇല്ലെങ്ങി ആ ആകാംഷ നഷ്ടപ്പെടും

  9. രാവണാസുരൻ(rahul)

    വിക്കി ഞാൻ ആദ്യമായിട്ടാ തന്റെ കഥ വായിക്കുന്നേ എനിക്ക് ഒരുപാട് ഇഷ്ടമായി. സ്കൂൾ lyf ലേക്ക് കുറച്ചു നേരത്തേക്കെങ്കിലും തിരിച്ചു പോകാൻ പറ്റി thank you.

    1. Thank you. Kada 2 thavana publish aayit und. Kshamikkuka.

      1. രാവണാസുരൻ(rahul)

        2nd part വായിക്കാം എന്ന വ്യാമോഹവുമായി ഞാൻ അങ്ങോട്ട് പോയാർന്നു ?.വായിച്ചപ്പോ മനസ്സിലായി by mistake ആണെന്ന്.

        അടുത്ത part ന് waiting ആണ്

          1. 1st part vaayicharnno?

          2. രാവണാസുരൻ(rahul)

            ?ഞാൻ ആദ്യം അഭിപ്രായം അല്ലേ പറഞ്ഞിരുന്നേ ഇബൻ എന്നേം കൂടെ കൺഫ്യൂഷൻ ആക്കുമല്ലോ.

    2. Athalla രാവണ. ഇതിനു already ഒരു ഫസ്റ്റ് പാർട്ട്‌ ഉണ്ട്. ഇത്‌ സെക്കന്റ്‌ പാർട്ട്‌ ആണ്.

      1. രാവണാസുരൻ(rahul)

        ?അതെവിടെ

        1. Kadhayude last vickeywick ennoru tag und. Athil click cheytha mathi. Kittum

  10. Onnum parayanilla …. so cool kore chirich tension adich sankadapettu…. adipoli vivaronam …. surprise varanirikkunnatthe ullu le….

    1. Kadha 2 pravasyam irangi poyi. Sorry

    2. ആ, next partode ee kadha theerum. Cheriya twistkal und.

Comments are closed.