“അമ്മു.. നിന്റെ സ്‌നേഹം കണ്ടില്ല എന്നു ഞാൻ നടിക്കുകയായിരുന്നു.. അതാണ് ഞാൻ അന്ന് അങ്ങനെ പറഞ്ഞതു.. അതു കഴിഞ്ഞു നീ ക്ലാസ്സിൽ വരാതായപ്പോൾ എനിക്ക് മനസിലായി…നീ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു.”
അവൾ തേങ്ങി കരഞ്ഞു..
അയാൾ അവളുടെ കൈയിൽ ചേർത്തു പിടിച്ചു പറഞ്ഞു..
“ഇനി ഞാൻ നിന്നെ സങ്കടപെടുത്തില്ല..”
നഗരത്തിലേക്കുള്ള ബസിൽ അവർ ഒരു സീറ്റിൽ.. യാത്രായായി..സ്നേഹത്തിന്റെ തിരയോടുങ്ങാത്ത കടലായ അമ്മുവും..തിരയുടെ തഴുകലിനായി കൊതിച്ച നീരജ് മാഷും…
Super!!!
അടുത്തുള്ളത് കാണാതെ അകലത്തുള്ളതിനെ തേടിപ്പോയല്ലേ.. നല്ല കഥ, ഇഷ്ടമായി..?
റിയൽ ലൈഫിൽ ഇങ്ങനെയൊരു അമ്മു ഉണ്ടെങ്കിൽ നല്ലതാണ്, പക്ഷെ പലർക്കും അതുണ്ടാവാറില്ല??