പാക്കാതെ വന്ത കാതൽ – 12???? [ശങ്കർ പി ഇളയിടം] 115

ഒടുവിൽ…. ഒരു കാറ്ററിംഗ്  സർവീസ് ഡ്രസ്സ്‌  ഇട്ട ഒരാളുടെ അടുത്ത് എത്തിയതും അയാൾ പിറകിലോട്ട്  മാറാൻ  ശ്രെമിച്ചതും കിച്ചു വേഗത്തിൽ പോയി അയാളെ പിടി കൂടി..

 

കിച്ചു അവന്റെ കോളറിൽ പിടിച്ചു  വലിച്ചു കൊണ്ട് മുന്നോട്ടു ഇട്ടതും അവൻ താഴേക്ക് മലർനടിച്ചു  വീണിരുന്നു ..

 

“ദേ ഇവനാണ് നീ എനിക്ക് വേണ്ടി വച്ചിരുന്ന സദ്യയല്ലേ …താടീം മുടീം വടിച്ചു വേഷം മാറി കാറ്ററിംഗ് വേഷത്തിൽ വന്നിട്ട് എന്നെയങ്ങ് ഷേവ് ചെയ്തു കളയമെന്നു കരുതിയോ?…..”

 

കിച്ചു  താഴെ വീണു കിടക്കുന്ന ആ ശത്രുവിനെ നോക്കി കൊണ്ട്  സുജിത്തിനോട് പറഞ്ഞു …..

 

“ഇതാണോ നീ  എനിക്ക് വേണ്ടി ഉണ്ടാക്കി വച്ച സദ്യ..? കൊള്ളാം പക്ഷെ എരിവും പുളിയൊന്നും ഇല്ല ….ഇത് ഐ പി എസ്  സഞ്ജയ്‌ കൃഷ്ണയാണ്. കളിയൊന്നും ഇങ്ങോട്ട് വേണ്ട….!!!!!!!”

 

അത് വരെ സൈലന്റ് ആയിരുന്ന ആ ചെറുപ്പക്കാരൻ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു കിച്ചുവിനോട് പറഞ്ഞു..

“അതെ..ഞാൻ തന്നെയാ നിന്റെ കാലൻ ..  സാർ ഈ കാണിച്ച ഷോ എല്ലാം കാക്കിയുടെ ബലത്തിലാ ..ഒന്നര ചക്രത്തിനു പണിയെടുക്കുന്ന തെരുവ് ഗുണ്ടകളെ സാറമ്മാര് കണ്ട് കാണൂ ..ഇത് ഐറ്റം വേറെയാ അതറിയാണോങ്കിൽ സാറ് പോലീസ് പവർ ഒക്കെ മാറ്റി വച്ച് ഒറ്റയ്ക്ക് ഒന്ന് കളത്തിലോട്ട് ഇറങ്ങി വാ എന്നിട്ട് എന്നെ കൊണ്ട് പോവാൻ പറ്റുമോന്നു നോക്ക്.. ദേണ്ടെ കാഴ്ചക്കർക്കു ബോറടിച്ചു തുടങ്ങി…. വാ സാറെ…”

 

ഇതെല്ലാം കണ്ട് പോലീസ് ജീപ്പിലിരുന്ന് സുജിതിന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു.. തന്റെ കൈയ്യിൽ പിടിച്ചു ഇരിക്കുന്ന പോലീസിന്റെ കൈ തട്ടി മാറ്റി അയാൾ പറഞ്ഞു…

 

“വിട് സാറേ.. ഒരു പോലീസ്കാരന് പണി കിട്ടാൻ പോകുവാ ഒന്ന് കണ്ടോട്ടെ…” എന്നും പറഞ്ഞു കൊണ്ട്  സുജിത്   ചിരിച്ചു കൊണ്ട്  ആ  അജ്ഞാതനെ  നോക്കി …

 

“നീ  തകർത്തിട്ടും  ഞാൻ ജീവിച്ചത്  നിന്റെ നാശം കാണാൻ തന്നെയാ ….നീ കാണാൻ  പോകുന്നതേയുള്ളൂ  ഞാൻ ആരാണെന്ന് …”

എന്നും  പറഞ്ഞു കൊണ്ട്  കിച്ചു   അവന്റെ  നെഞ്ചിൽ  നോക്കി ആഞ്ഞു ചവിട്ടിയതും  അയാൾ താഴേക്ക് മറിഞ്ഞു  വീണു ..അയാൾ ദേഷ്യത്തോടെ  സർവ്വശക്തിയുമെടുത്തു  വീണിടത്ത് നിന്നും എണിറ്റു കൊണ്ട് 

4 Comments

  1. Super excited ✍️??

  2. MRIDUL K APPUKKUTTAN

    ?????

Comments are closed.