പതിനെട്ടാം 👹 തീയാട്ട്
Sajith
Previous part
ഈ കഥ തികച്ചും സാങ്കൽപ്പികമാണ്. മുഴുവനും എഴുത്തുകാരൻ്റെ സങ്കൽപ്പമാണ്. യഥാർത്ഥ സംഭവങ്ങളോ ആളുകളോ സ്ഥാപനങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല.
“””പുന്നയ്ക്കലെ ഗോവിന്ദൻ്റെ അധികാരം കടപുഴക്കി എറിയാനും തങ്ങളുടെ പിതാവിന്റെ ആദ്യഭാര്യയിലുള്ള മക്കളോടുള്ള പകയും കാരണം കേശവനും നരേന്ദ്രനും രാമനോടൊപ്പം ചേർന്ന് ശതവാകരുമായി കൈകോർക്കുന്നു. ഇങ്ങനൊരവസരം നോക്കി നിൽക്കുകയായിരോന്നു മംങ്കലത്തെ ശേഖരൻ. നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്ങളുടെ പെരുമാൾ പകയ്ക്ക് പകരം തീർക്കാൻ പറ്റിയ സമയമായി അയാളതിനെ കാണുന്നു… കേശവനുമായി ശേഖരൻ കൈ കൊടുത്ത് സൗഹൃദം സ്ഥാപിക്കുന്നു…”””,
ശേഷം തുടർന്ന് വായിക്കുക….
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…