ഇനിമുതൽ രാത്രിയിൽ യാത്ര വേണ്ടാ – [Santhosh Nair] 910

ഞാൻ വരുമെന്ന് അറിയാമായിരുന്നതിനാൽ ഉറക്കമിളിച്ചിരുന്ന പിതാശ്രീയും മാതാശ്രീയും “എന്താണ് വൈകിയതെന്നു ചോദിച്ചു.”

പെട്ടെന്ന് ഡ്രസ്സ് മാറി കുളിച്ചു വന്ന ഞാൻ കഞ്ഞി കുടിക്കുന്നതിന്റെ കൂടെ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു, അതൊരു കൂട്ടച്ചിരിയ്ക്കു വഴിമാറി.

ഉറങ്ങുവാൻ പോകുന്നതിനു മുമ്പ് അമ്മ പറഞ്ഞു “മോനെ, ഇനിമുതൽ രാത്രിയിൽ യാത്ര വേണ്ടാ, കേട്ടോ”.

14 Comments

  1. ❤?????.. പേടിപ്പിച്ചു…. നിനക്ക് ഈ ഇടയായി ഏതോ യക്ഷി കൂടി എന്നാ തോന്നണേ ????

    1. He he…
      enikkum samshayam undu.
      pakshe etho paavam yakshi aanu ketto, raktham venam ennonnum parayunnilla. oru pakshe enneppole vegetarian aavum 😀

  2. Peronnu maattanam ennu thonni, athangu cheythu. 😀

  3. വീടിന്റെ അടുത്തു ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന ഒരു ചേട്ടൻ തൂങ്ങി മരിച്ചു..ആശാൻ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്… ഞാൻ അന്ന് ഏഴിലോ എട്ടിലോ ആണ്… അത് കഴിഞ്ഞു ഒരാഴ്ച ആയി കാണും അടുത്തുള്ള അമ്പലത്തിൽ ഉത്സവം ആയി… ഞാനും കൂട്ടുകാരനും ഉത്സവം ഒക്കെ കഴിഞ്ഞു ഗ്രൗണ്ടിന്റെ അടുത്തോടെ വീട്ടിലേക്ക് പോകുവാ… അപ്പൊ 8 മണിക്ക് പവർ കെട്ട് ആയി..അപ്പൊ ദാ അവൻ പറയുന്നു നമ്മുടെ ആശാനേ പലരും കണ്ടെന്ന് പറയുന്നേട എന്ന്… ഇത് കേട്ടതും എന്റെ ചങ്ക് ഇടിയൊടിടി… ഞാൻ അങ്ങു വിരണ്ടു പോയി.. നല്ല ഇരുട്ടും… അവന്റെ വീട് തൊട്ട് അടുത്തായി.. എനിക്ക് 200 mtr പോണം.. ഹോ ഞാൻ ഓടിയ ഓട്ടം??????…നന്നായി എഴുതി പുള്ളെ… ആശംസകൾ??

    1. Thx dear 🙂
      😀 Ithu polathe anubhavangal iniyum undu 😀

  4. മണവാളൻ

    ?? നന്നായിരുന്നു സന്തോഷേട്ടാ ?
    ഇത് Nyctophobia ആണ് ?

    1. 😀 thx dear

      ente abhipraayathil kurachukoodi apagradhichaal ithu achluophobia aanu :D, ente kaaryathil.

      pandu nadanna moonnu sambhavangal onnichoru urulayaakiyathaanu ketto 😀

        1. 😉 😀

  5. സന്തോഷ്‌ ജീ…. ❤??

    രസകരമായ വിവരണങ്ങളോട് കൂടിയ.. കഥ.. ??????

    1. Nandi Reghu kuttee.. 🙂

  6. വെറുതേ മനുഷ്യനെ പേടിപ്പിക്കാൻ…… ഞാൻ പേടിച്ചില്ല കേട്ടോ.

    1. ????
      Athrakku pedicho?
      Enkil aduthu thanne oru Dracula kadha idunnundu ???

Comments are closed.