പക്വത
Author : വില്ലി
” അമ്മേ ദേ അവനെ കാണാൻ പുറത്ത് ഒരു പെണ്ണ് വന്നിരിക്കുന്നു.. ”
” എന്റെ അമ്മേ ദേവി .,.. ”
സ്വന്തം പെങ്ങളുടെ ശബ്ദം കാതിലേക്ക് തുളച്ചു കയറിയ നേരം,, കിടക്കയിൽ എവിടെയോ ചുരുണ്ടു കിടന്ന മുണ്ടും വാരി എടുത്തു ഒരോട്ടം ആയിരുന്നു.,, പിന്നാമ്പുറത്തേക്ക്…. അടുക്കള വാതിലും ചാടി കടന്ന് പിന്നാമ്പുറത്തു എത്തിയപ്പോൾ ആണ് ആ ചോദ്യം മനസ്സിലേക്ക് ഓടി എത്തിയത്…. സഡ്ഡൻ ബ്രേക്ക് ഇട്ടപോലെ ഒന്ന് നിന്നു.. എന്നിട്ട് സ്വയം ചോദിച്ചു.
” ആരാ യീ ദേവി….? ”
ആളെ തിരിച്ചറിയാൻ ഒരല്പ നേരം തല പുകക്കേണ്ടി വന്നു. ആളെ മനസ്സിലായപ്പോൾ സ്വയം ഞെട്ടിപ്പോയി…. ഇന്നലെ രാത്രിയിൽ എപ്പോളോ വായിച്ചു തീർത്ത കഥയിലെ നായിക ആണ് ഈ കക്ഷി…
” അല്ല അതിന് ഞാൻ എന്തിനാ ഇപ്പോൾ ഈ ഓടുന്നത്…? ”
വായിച്ച കഥയെയും ഇനിയും തന്നെ വിട്ടു മാറാത്ത ഉറക്കത്തെയും ഒന്നിച്ചൊന്ന് പഴിച്ചു,, ഉടുത്ത മുണ്ട് ഒന്ന് കൂടി വൃത്തിയായി എടുത്തു കുത്തി. പതിയെ ഉമ്മറം ലക്ഷ്യമാക്കി നടന്നു.
അപ്പോഴും മനസ്സിൽ സംശയങ്ങൾ ബാക്കി പോലെ ..
” ആരായിരിക്കും വന്നത്? ”
എന്നതായിരുന്നു ആദ്യത്തെ സംശയം..
” ഇനി കഥയിലെ ദേവി തന്നെ ആയിരിക്കുമോ..? ”
എന്നതായി മറ്റൊരു സംശയം.
കിടു സാനം, ചിരിച് ചത്ത്.. ???
പ്രതേകിച്ചു ആ ബാക്ക് ആൻഡ് ഫോര്ത് ഡയലോഗ് ഡെലിവറി അവര് തമ്മിൽ ഉള്ളത്, അതുപോലെ അവരുടെ നിഷ്കളങ്കതയും, ഹെവി സാനം. ?❤️
നിന്നെ കണ്ടിട്ട് ഒരുപാട് അയല്ലോടാ ഉവ്വേ, ഇവിടുത്തെ ആദ്യ കഥ പൊളിച്ചു, പരീക്ഷണം ആണെങ്കിൽ കൂടി നൈസ് ആയിരുന്നു, കാത്തിരിക്കുന്നു വില്ലി മാജിക്കിനായി.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
ആദ്യം തന്നെ ചോദിക്കട്ടെ.എന്തുണ്ട് മോനെ വിശേഷങ്ങൾ??
നീ ഇപ്പോഴും ഇവിടെ ഒക്കെ ഉണ്ടെന്ന് അറിയുമ്പോൾ അതിശയം തോന്നുന്നു.. എങ്ങനെ കഴിയുന്നു …
വേറെ പണി ഒന്നും ഇല്ലല്ലോ, അങ്ങനെ പോണു.. ??
Nice avatharanam…enikorupaad ishtaayi…
???????
ohoo apo idhine inganyum avadharipikam alle……. sambavam edhayalum kollam ❤️
ഞാൻ ആലോചിക്കുന്നത് വേറെയാ.. ഇങ്ങനെ എഴുതിയാലും നിങ്ങൾക് ഇഷ്ടപെടും അല്ലേ എന്നാണ്.. ???
നന്ദി. ????
???❣️???
??????????
ആദ്യം വിചാരിച്ചു ഒരു സെന്റി story ആയിക്കുമെന്ന്
??? comedy വന്നപ്പോ ?? ആയി?
തുടക്കാം തന്നെ സെന്റി അടിപ്പിക്കുന്നത് എങ്ങിനെയാ.. എന്ന് കരുതിയാ.. ?????????
Super bro
Thanx bro???????
Super
??????
??????????????????
ഒരു രക്ഷയും ഇല്ല പൊളി ???????
നന്ദിയുണ്ട് ??? അതിലേറെ ഒത്തിരി സ്നേഹവും ????
Poli….. E ezhuthu vere level aanu oru tudarkatha ivide parateekshikkavoo?
നന്ദി EZiO…. ഒരു തുടർകഥ എഴുതി തന്നെ ഒരു വഴി എത്തി ഇരുന്നു… ഒരു വർഷം എടുത്തു 9 പാർട്ട് തീർക്കാൻ. അന്ന് ക്ഷമിച്ച പോലെ ഇനി എഴുതിയാൽ നിങ്ങൾ ക്ഷമിക്കില്ലല്ലോ.. വെറുതെ റിസ്ക് എടുക്കണോ ??
” നിനക്ക് പ്രായം തികഞ്ഞതാണോടി കൊച്ചേ… ”
” ഉവ്വമ്മേ.. എനിക്ക് കഴിഞ്ഞ ദിവസം പതിനെട്ടു വയസ്സ് തികഞ്ഞു. ഇതാ എന്റെ ആദാർകാർഡ്…. ”
My fav????????
? എന്റെയും അതേ…
നന്ദി ബ്രോ. കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം.????????
കൊള്ളാം മോനേ. ???
????? thanx ആണുട്ടോ… ഒത്തിരി സന്തോഷവും ??
വില്ലിച്ചായൻ ❤️❤️
അത് കൊള്ളാം വില്ലിച്ചായൻ.??. ഇഷ്ടപ്പെട്ടു. ?????
വില്ലി ബ്രോ ചിരിപ്പിച്ചു കൊന്നു ??
എത്ര നാൾ ആയി തുടങ്ങിട്ട് നാളെ കഴിയുപോൾ 15 ദിവസം കഴിയും അമ്മേ ??? ഞാൻ കരുതി 15 വർഷം ആയിരിക്കും എന്ന് ?? ലാസ്റ്റ് ആധാർ കാർഡ് കൊടുത്ത സീൻ ഒന്നും പറയാൻ ഇല്ല ???ഒരേ പൊളി ❤
???? ഇതൊക്കെ ഇപ്പോൾ പലയിടത്തും നടക്കുന്നത് ആയിരിക്കും ബ്രോ.. ആദാർകാർഡ് scene ഒക്കെ എന്റെ ഒരു കൂട്ടുകാരന് നടന്നത് തന്നെ ആണ്… ?????????????
ഒത്തിരി സ്നേഹം ?????
വില്ലി ❤❤❤
ഇത് kk വില്ലി തന്നെ ആണോ…ആണെകിൽ ഇവിടേ കനികഥ കൊണ്ടുവന്നിട്ടുള്ള കാൽവെപ്പ് ഗംഭീരമായി… ലാസ്റ്റ് വരെ ചിരിച്ചു ചത്തു.ആദ്യമായാണ് അഭിനയിക്കുന്നവർക്ക് പേര് ഇല്ലാതെ ഒരു കഥ കാണുന്നത്.എന്തായാലും കൂടുതൽ ഒന്നും പറയാനില്ല… സൂപ്പർ ????
മറന്നിട്ടില്ല എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് ട്ടോ..???. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും… മുൻപ് ദേവനന്ദ വായിച്ചിട്ടുണ്ട് എങ്കിൽ പറയട്ടെ അതിലെ പല കഥാപാത്രങ്ങൾക്കും പേർ ഉണ്ടായിരുന്നില്ല.. ( അമ്മ,, ഏടത്തി.. ഏട്ടൻ).. പിന്നെ ഒക്കെ ഓരോ പരീക്ഷണങ്ങൾ അല്ലേ… ??
മൂത്തു മൂത്തു മുരടിച്ചല്ലോ വയസ്സ് 18 പൂർത്തിയായി …? ? ?
എന്റെ നാട്ടിൽ ഒക്കെ ഇപ്പോൾ 18 ആകാൻ നോക്കി ഇരിക്കുന്ന പോലെയാ എല്ലാരും . ??????? കാലത്തിന്റെ പോക്കേ..
എന്റെ പൊന്നോ ചിരിച്ച് മണ്ണ് തപ്പി. കിടലൻ ഐറ്റം മോനെ അടിപൊളി നന്നായിരുന്നു.
നന്ദി മരാർ ??????
ഇതൊരു try മാത്രം ആയിരുന്നു. നിങ്ങൾ എങ്ങനെ എടുക്കും എന്ന് കൂടി അറിയാത്ത വെറും ഒരു പരീക്ഷണം.. ??????
Pwoli ????????
Chirichu oru vithamayi ….
Enthayalum kollam.ithupole iniyum eyuthane. ❤️❤️❤️❤️❤️❤️❤️❤️❤️
നന്ദി ജിത്തു.. ?
ഇഷ്ടപ്പെട്ടെന്നറിഞ്ഞപ്പോൾ തന്നെ സന്തോഷം ആയി.. ഇത് പോലെ ഇനി ഉണ്ടായില്ലെങ്കിലും ഇടക്ക് വന്നേക്കാം..
???????????
അടിപൊളി ?
നന്ദി ???? ഒരുപാട് നന്ദി ????
Oru rekshem illa broo ❤️ adipoli ❤️???
പിന്നല്ല… താങ്ക്സ് ബ്രോ ??
പൊളിച്ചു man ഇനിയും നല്ല നല്ല കഥകളുമായി വരുക ???
ആരു…. ഇടയ്ക്കു വരാം… ???
നന്ദി. ?
❤️❤️❤️❤️❤️❤️❤️❤️❤️❤️
Bro super eth oru full story akikude
കഥാപാത്രത്തിനു പേര് പോലും ഇട്ടിട്ടില്ല ബ്രോ. പിന്നെ എങ്ങനെ ആണ്. ഈ കഥ ഒരു പരീക്ഷണം ആയിരുന്നു.. ഇതിത്രയെ ഒള്ളു… ????
Sorry..?
❤️?
???? അടിപൊളി ആയിട്ടുണ്ട് ?????
മുത്തു ?????
ദേവനന്ദ വളരെ ഇഷ്ടപ്പെട്ട കഥയാണ്. ഇതും അതു പോലെ തന്നെ ഇഷ്ടപ്പെട്ടു. ഇനിയും കഥകൾ എഴുതി ഇടുക ?
Nitin.. ദേവനന്ദ ഇന്നും ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ സന്തോഷം. ഒപ്പം എന്നെയും മറക്കാത്തത്തിൽ നന്ദി ???
സ്നേഹം മാത്രം ????
കിടിലൻ ഐറ്റം ചിരിച്ചു ഒരു വഴിയായി…. ??
ഇഷ്ടപ്പെട്ടെന്നറിഞ്ഞപ്പോൾ ഞാനും ഒരുവഴിയായിട്ടുണ്ട് ??????
നന്ദി ??