പക്വത
Author : വില്ലി
” അമ്മേ ദേ അവനെ കാണാൻ പുറത്ത് ഒരു പെണ്ണ് വന്നിരിക്കുന്നു.. ”
” എന്റെ അമ്മേ ദേവി .,.. ”
സ്വന്തം പെങ്ങളുടെ ശബ്ദം കാതിലേക്ക് തുളച്ചു കയറിയ നേരം,, കിടക്കയിൽ എവിടെയോ ചുരുണ്ടു കിടന്ന മുണ്ടും വാരി എടുത്തു ഒരോട്ടം ആയിരുന്നു.,, പിന്നാമ്പുറത്തേക്ക്…. അടുക്കള വാതിലും ചാടി കടന്ന് പിന്നാമ്പുറത്തു എത്തിയപ്പോൾ ആണ് ആ ചോദ്യം മനസ്സിലേക്ക് ഓടി എത്തിയത്…. സഡ്ഡൻ ബ്രേക്ക് ഇട്ടപോലെ ഒന്ന് നിന്നു.. എന്നിട്ട് സ്വയം ചോദിച്ചു.
” ആരാ യീ ദേവി….? ”
ആളെ തിരിച്ചറിയാൻ ഒരല്പ നേരം തല പുകക്കേണ്ടി വന്നു. ആളെ മനസ്സിലായപ്പോൾ സ്വയം ഞെട്ടിപ്പോയി…. ഇന്നലെ രാത്രിയിൽ എപ്പോളോ വായിച്ചു തീർത്ത കഥയിലെ നായിക ആണ് ഈ കക്ഷി…
” അല്ല അതിന് ഞാൻ എന്തിനാ ഇപ്പോൾ ഈ ഓടുന്നത്…? ”
വായിച്ച കഥയെയും ഇനിയും തന്നെ വിട്ടു മാറാത്ത ഉറക്കത്തെയും ഒന്നിച്ചൊന്ന് പഴിച്ചു,, ഉടുത്ത മുണ്ട് ഒന്ന് കൂടി വൃത്തിയായി എടുത്തു കുത്തി. പതിയെ ഉമ്മറം ലക്ഷ്യമാക്കി നടന്നു.
അപ്പോഴും മനസ്സിൽ സംശയങ്ങൾ ബാക്കി പോലെ ..
” ആരായിരിക്കും വന്നത്? ”
എന്നതായിരുന്നു ആദ്യത്തെ സംശയം..
” ഇനി കഥയിലെ ദേവി തന്നെ ആയിരിക്കുമോ..? ”
എന്നതായി മറ്റൊരു സംശയം.
ഹെമ്മേ, ഇതാരാ… എവിടെയായിരുന്നെടാ ഉവ്വേ.. ???❤️
ഇത് ദേവനന്ദ എഴുതിയ വില്ലി തന്നെ അല്ലെ.? ?
വില്ലി എന്ന പേര് എടുക്കാൻ മാത്രം ഗതികെട്ടവൻ വേറെ ആരും കാണില്ല കുട്ടാ…. ?????
ഇവിടെ ഒക്കെ ഉണ്ടായിരുന്നു.. ബ്രോ… Silent ആയിരുന്നു എന്നെ ഒള്ളു. കഥകൾ വായിക്കാൻ ഇടക് ഇതിലെ വരാറും ഉണ്ടായിരുന്നു… സുഖമല്ലേ????
Brooo adipwoliii???????????????????❤❤❤❤
Thanx ബ്രോ…….. ?????
Aish…
Nalle eyuth … ❤❤ othiri ishtaayi…
Eeeeeeeeeeee??
Thanx SHANA ?
അപ്പോൾ.. അപ്പുറത്തെ ക്ലാസ്സിലെ രമേശ് എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ നീ പോയി അവനോട് തല്ലു കൂടിയത് എന്തിനാ…. ? ”
” അവനെങ്കിലും ആപത്തിൽ നിന്ന് രക്ഷപെടട്ടെ എന്ന് കരുതി.. ”
???
?????
എന്തൊക്കെ കണ്ടാലല്ലേ…..?
നിങ്ങളുടെ ഗതികേട് ??
ചിരിച്ചു ചിരിച്ചു ചാവാറായി. പത്തു വട്ടമെങ്കിലും വായിച്ചു കാണും ഇപ്പൊത്തന്നെ. ഇനിയും വായിക്കും നൂറായിരം വട്ടം. ഒരുപാട് ഇഷ്ടമായി
Love you Villi and all the best
നന്ദി jaydev. ??
സന്തോഷം ..?. ഒത്തിരി സന്തോഷം. ?
Adipoli aaneii..?❤️❤️
????????
Kidiloski kadha… Adipoli ayittund❤️❤️❤️…
കിടിലോസ്‌കി…താങ്ക്സ് ?????
Thudakkam thottu odukkam vare oru punchiriyode vaayichu theertthu iniyum varanam adipoli kadhakalumaayii
Snehatthode ?
Malutty ee idakkanum vrumoo?
നന്നിയുണ്ട് ബ്രോ.? ഒരു പരീക്ഷണം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷവും.?
ഇനിയും ഇടക് വരാം.
Bro adipoli
Thanx bro
????
????
♥♥♥♥♥♥ athe villi thanne ano♥♥♥♥
@Hashir. ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????
“പക്വത” ആ പേരിൽ തന്നെ ഇരിക്കുന്നുണ്ട് ഉണ്ട് ഈ കഥയുടെ ക്വാളിറ്റി. നല്ല കഥകളുമായി ഇനിയും വരിക.
സ്നേഹപൂർവ്വം ആരാധകൻ❤️
??നന്ദി. ബ്രോ??
ഇടക് ഇനിയും ഇതുപോലെ വരം
Kollaam kollaam… ?
Ith ellolamthari latest version aanalle…???
മനസ്സിലാക്കി കളഞ്ഞല്ലോ….. ?????
❤️❤️❤️
ചിരിയാണോ ചിന്തയാണോ എന്ന് പറയാൻ കഴിയുന്നില്ല എന്തായാലും സംഭവം കിടുക്കി സൂപ്പർ
നന്ദി ?????
ഇതിനു ബാക്കി തന്നുടെ plz ??ർ ??❤❤❤❤❤❤❤❤❤
ഇതിന് എന്ത് ബാക്കി ഇടനാണ്? ഈ കഥക്ക് തുടക്കവും ഒടുക്കവും ഇത്രയെ കാണൂ.. എങ്കിലും ഇത് പോലെയുള്ള കഥകൾ ഇനിയും വരാം…. ????
നന്നായിട്ടുണ്ട്
നല്ല നര്‍മ്മം നിറച്ച് ഫീൽ ലോഡ് കൂടിയുള്ള കഥ
❤️ ❤️ ❤️
? ? ?
? ? ?
നന്ദി കുട്ടു ഒരായിരം നന്ദി.???
❤️
?
?❤️?❤️?❤️?❤️
???
New gen love ?
???
ഇങ്ങനെയും ഒരു new_gen_love.. ??
നല്ല കഥ ആണ്
വായിക്കാൻ ഒരു രസം
അടുത്ത നല്ല നല്ല കഥകൾക്കായി കാത്തിരിക്കുന്നു
നന്ദി സുഹൃത്തേ. ??????
സത്യം പറഞ്ഞാല്‍….
ഇത് വായിച്ചിട്ട് ഞാന്‍ ചിരിച്ച് പോയി..
പ്രത്യേകിച്ച് അവസാന ഭാഗങ്ങള്… ???
നന്ദി ഇബ്നു. ഒരു പരീക്ഷണം വിജയിച്ചെന്നറിഞ്ഞതിൽ തന്നെ സന്ദോഷം തോന്നുന്നു. ??
Appurathey villi anooo ee villi……
ഞാനും അത് chodikan വന്നതാ
Same ?
??? ആണെങ്കിൽ കുഴപ്പം ഇണ്ടോ??
First ❤️❤️
കൊള്ളാം നർമത്തില്‍ ചാലിച്ച് ഉള്ള ഒരു എഴുത്ത് ❤️❤️
Ethu kolllamm eee rithiyill oru kadha njan adiyam ayitta vayikunathu….nalley rasam unduu ………?????❤️❤️???❤️❤️
@chikku _ നന്ദി. വായന കുറവാണോ? ഇതുപോലത്തെ ഇതിലും നല്ല കഥകൾ ഇതിലും മുൻപ് വന്നിട്ടുണ്ടല്ലോ ????
Thanx DD??