” പിന്നെ ഞാൻ എവിടെ പോണം..,. ”
” എങ്ങോട്ടെങ്കിലും പോകണം… എന്നെ വേണ്ടേന്ന് പറഞ്ഞു പോയവളെന്തിന് എന്നെ അന്ന്വേക്ഷിച്ചു വരണം.. അങ്ങനെ വന്നാലും ഞാൻ എന്തിന് നിന്നെ സ്വീകരിക്കണം…… ”
” അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും.? ഒരു വാക്കിൽ ഒറ്റ നിമിഷം കൊണ്ട് മറക്കാൻ മാത്രം വിലയെ നമ്മുടെ സ്നേഹത്തിന് നീ കൊടുത്തിരുന്നുള്ളോ…. ”
ന്യായമായ ചോദ്യം ആയിരുന്നു അതെങ്കിലും അതൊന്നും ഉൾകൊള്ളാൻ ഉള്ള സ്ഥിതിയിൽ ആയിരുന്നില്ല ഞാൻ. പണ്ട് ടീച്ചറിന്റെ മുന്നിൽ ഉത്തരം മുട്ടി നിന്നത് പോലെ കാളിയുടെ മുന്നിലും തലകുനിച്ചു മൗനം കൈമുതലാക്കി നിന്ന നേരം അവൾ എന്റെ നേരെ നോക്കി അലറി.
” നീ ഈ പഴം വിഴുങ്ങിയ പോലെ നിൽക്കാതെ. വല്ലതും പറയുന്നുണ്ടോ ..? ”
” ഞാൻ എന്ത് പറയണം എന്നാ നീ കരുതുന്നെ …? ”
” നിനക്ക് എന്നെ വേണമോ? വേണ്ടയോ….? ”
” വേണ്ട….! ”
ഒരു ഓപ്ഷന്റെയും ആവശ്യം ഇല്ലാതെ നിസ്സംശയം ഉത്തരം കൊടുത്തു.
കാളിയുടെ മുഖം കറുത്തു.. പിന്നെ ചുവന്നു… കണ്ണിൽ കണ്ണുനീർ പൊടിയും എന്നാ അവസ്ഥ ആയി…. ആദ്യമായി കാളിയുടെ മറ്റൊരു മുഖം കാണുക ആയിരുന്നു..ഞാൻ
ദേവനന്ദ എഴുതിയ “വില്ലി” ആണോ ഇത്?
വില്ലി മോനെ
ഒരു കഥ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു വന്നതാണ്.. വായിച്ചു ഇഷ്ടമായി.. അവളുടെ ഓരോ ചോദ്യത്തിനും കൊടുത്ത മറുപടി ആണ് എനിക്ക് ഇഷ്ടമായത്?.എന്നാലും പ്രണയത്തിൻ്റെ ഒരു ആഴം ആണ് എനിക്ക് അങ്ങ് സഹിക്കാൻ പറ്റാത്തത്??.
എന്തായാലും ഈ പരീക്ഷണം കൊള്ളാം.. പക്ഷേ ഞാൻ കാത്തിരിക്കുന്നത് എൻ്റെ ഇതുവരെ വായിച്ചതിൽ fav ദേവനന്ദ പോലെ മറ്റൊരു കഥയാണ്… അത് പോലെ ഒന്ന് ആയിട്ട് വാ
അപ്പോ ഒരുപാട് സ്നേഹം
വിഷ്ണു❣️
Nice one ❤❤❤
ഉരുളക്ക്ഉപ്പേരി പോലെ അവളുടെ ചോദ്യത്തിനെല്ലാം അവൻ കൊടുത്തു മറുപടി ഒക്കെ poli ❤❤❤
അവസാനം ആധാർ കാർഡ് kanikkunna seen ❤❤
Kollam kollam ????. നല്ല comady ayikk
❤❤❤
വായിച്ചതിൽ സന്തോഷം നല്ലത് പറഞ്ഞതിൽ ഒരുപാട് സന്തോഷം അതിലും കൂടുതൽ അല്പം സ്നേഹം കൂടി…… ??
അതിഭാവുകത്വം നിറഞ്ഞു കിടന്നിരുന്നു കഥയിലുടനീളം.. അങ്ങോട്ട് ആക്സെപ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. ?
നി എന്താണ് accept ചെയ്തിട്ടുള്ളത്?
അതെന്ത് വർത്താനാ ചേച്ചി.. എനിക്ക് ശരിയെന്നു തോന്നിയതെല്ലാം ഞാൻ ആക്സപ്റ്റ് ചെയ്തിട്ടേ ഉള്ളൂ… ??
ഇങ്ങളെ തെറ്റ് പറയാൻ പറ്റില്ല .
അത്രക് നല്ല എഴുതൊന്നും നമുക്കും അറിയില്ല. വലിയ എഴുത്തുകാരുടെ ശൈലി കടം എടുത്ത ഒരു പരീക്ഷണം ആയിരുന്നു ഇത്.
പിന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തികൊണ്ട് ഒന്നും നമുക്ക് ചെയ്യാനും ആകില്ല.
നടകീയമായ രീതിയിൽ തന്നെ ഒരു തമാശ എഴുതി തീർക്കണം എന്ന് മുൻകൂട്ടി കണ്ടു തന്നെ ആണ് ഇത് എഴുതിയത്.
എന്റെ മനസ്സിൽ ഉണ്ടായിരുന്ന തീമിനോട് ഞാൻ 100 % തൃപ്തനാണ്.
എങ്കിലും സന്തോഷം തോന്നുന്നു . നല്ല വാക്കുകൾക്കിടയിലും ഇത്തരം തിരുത്തലുകളും തെറ്റുകളും എന്നും ഊർജം തരുന്നത് തന്നെയാണ്.
നന്ദി
വില്ലി ?
അടിപൊളി ആയിട്ടുണ്ട് ???
Thanx ???????
ഇഷ്ട്ടമായി bro…!!
ദേവനന്ദയും ശ്രീക്കുട്ടീം എഴുതിയ വില്ലി ആണോ ഇത്…?
വായിച്ചതിനു ശേഷം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പിടി കഥകളിൽ ഒന്നാണ് ഇത് രണ്ടും, അതുകൊണ്ട് തന്നെ വില്ലി തന്നെ പേരും ഓർമയിൽ ഇണ്ട്.
അതോണ്ടാ ആ പേര് കണ്ടപ്പോ തന്നെ വായിച്ചേ…!!
ഇത് ആ വില്ലി തന്നെ ആണേൽ ആ ലെവൽ കഥ എഴുതണം ട്ടോ bro…!!??
ഒന്നല്ല randennavum
Poweresh ??????
ഇപ്പോളും പഴയ കഥകൾ മറക്കാത്തത്തിൽ ഒരുപാട് സന്തോഷം തോന്നുന്നു. അതിലും ഒരുപാട് സ്നേഹവും.പുതിയ കഥകളുടെ സഹാസങ്ങൾ ഇനിയും ഉണ്ട്. ആ കഥയുടെ ലെവൽ തീരുമാനിക്കുന്നത് നിങ്ങൾ എല്ലാം ആണ് ബ്രോ….
ഞാനും പ്രതീക്ഷയിൽ ആണ് അടുത്ത കഥ എഴുതി ഇടുന്നതിനായി
?വില്ലി
Waiting for it????
Sreekutty story undo……. Njn devanandha mathram vayichittolllu…. Sreekutty story ithil illallo
ഇവിടെ ഇണ്ടാവൂല്ല…!!
ശ്രീക്കുട്ടി ഇവിടെ അല്ല.. അപ്പുറത് ആണ്.( സ്വന്തം ശ്രീക്കുട്ടി. )
Adipoli
??? ???
Enik veyya???
എനിക്കും ?
Super. Adutha kadhayumayi vegam varumennu vishvasikkunnu…
???? വരാം.. ?
ബ്രോ അടിപൊളി ??.
ഇനിയും കൂടുതൽ കഥകളും ആയി വരും എന്ന് വിശ്വസിക്കുന്നു…. ❣️
???
വിശ്വസിക്കൂ.. പക്ഷെ പ്രതീക്ഷിക്കരുത്. ചിലപ്പോൾ നിരാശപ്പെടുത്തിയാലോ… ???
Kiduve
???????????
❤❤❤
?????
Super story bro… Ingane oru theme manoharamayi kalichiriyayi valare nannayi thanne avatharippichu… Ella marupadikalekkalum enikkishtapettathu //” നാളെ ആകുമ്പോൾ കൃത്യം പതിനഞ്ചു ദിവസം തികയും അമ്മേ.. ”//
Chirichu oru vazhiyayi…
Iniyum kadhakal prathreekshikkunnu…
ഇപ്പോഴത്തെ ചില പ്രണയം അങ്ങനെ ആണല്ലോ ബ്രോ.?? അതാണ്.
ഇഷ്ടപെട്ടെന്നറിയിച്ചതിൽ സന്തോഷം. പിന്നെ ഒത്തിരി സ്നേഹം….
കഥകൾ ചെറിയ തോതിൽ ഓരോന്ന് എഴുതാം ബ്രോ…
????
അടിപൊളി…????♥️♥️♥️???
???????
പൊളി സാനം മോനെ ?.. ചിരിച്ചു ചത്തു ?
//” നാളെ ആകുമ്പോൾ കൃത്യം പതിനഞ്ചു ദിവസം തികയും അമ്മേ.. ”// ???.
വളരെ ഇഷ്ടായി,തീർന്നു പോയത് അറിഞ്ഞില്ല.. ഇതിന് ഒരു പാർട്ട് കൂടെ എഴുത് ബ്രോ.
രുദ്രദേവ്. ആദ്യം തന്നേ സ്നേഹത്തിൽ നിറഞ്ഞ ഒരു നന്ദി.?. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ?
പിന്നെ ഇതിന് ഒരു ബാക്കി എഴുത്തു മനസ്സിൽ ഇല്ല. ഉണ്ടയാൽ തീർച്ചയായും എഴുതാം.
വില്ല ബ്രോ അടിപൊളി ആയിട്ടുണ്ട്.
ചിരിച്ചു ഒരു വഴി ആയി.
ഇന്നാണ് തങ്ങളുടെ ദേവാനന്ദ വായിച്ചതു.
അതു പോലുള്ള കഥകൾ താങ്കളിൽ നിന്ന് പ്രേതീക്ഷിക്കുന്നു.
❤
Thanx ബ്രോ. ദേവനന്ദയും ഇതും വായിച്ചു ഇപ്പോളും നല്ല അഭിപ്രായം പറയാൻ കാണിക്കുന്ന മനസ്സിനോട് ഒരുപാട് സന്തോഷവും സ്നേഹവും. ????
കഥകൾ ചെറുതായി ഓരോരോ പരീക്ഷണങ്ങൾ എഴുതി കൂട്ടം ബ്രോ. വലിയ പ്രതീക്ഷകൾ ഒന്നും കൊടുക്കരുത്.
ഒരുപാട് ഇഷ്ട്ടായി ?❤?
???????
വില്ലി…
ഒത്തിരി ഇഷ്ടായി.. അവർ തമ്മിൽ ഉള്ള ഡയലോഗ് ഡെലിവറി.. ചിരിച്ച് ഒരു വഴി ആയി?
അവസാനം ആധാർ കാർഡ് കാണിക്കുന്നത് ?സൂപ്പർ ആയിരുന്നു..
അക്കെ മൊത്തം അടിപൊളി കഥ..
Devananda പൊലെ ഒരു മാസ്റ്റർപീസിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️
നന്ദി രാഗേന്ദു.. ??
ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം.. ദേവനന്ദ ആയിരുന്നു എന്റെ മാസ്റ്റർപീസ്.. അതിനു പുറമെ ഒരു കഥ ഉണ്ടകുമോ എന്നെനിക് അറിയില്ല.. എങ്കിലും കഥകൾ ബാക്കി ഉണ്ട് ..
സ്നേഹം മാത്രം. ????????
Bro???? അപ്പൊ ഇത് ആ വില്ലി തന്നെ ആണല്ലേ…!!
???
?
Villi…
ntha parayuka…
Adipoli…
Oru thudarkadha predhishikamo
പ്രതീക്ഷ അല്ലേ.. വെറുതെ പ്രതീക്ഷിക്കലോ… ??? ഞാൻ ഉറപ്പു പറയില്ല
സമൂഹത്തിലേക്ക് ശരിക്കും വീക്ഷിച്ചാൽ ഇത്തരം “പക്വത ” ഉള്ള പലരേയും കാണാം. മാതാപിതാക്കൾ അവസാനം ചെലവിന് കൊടുക്കേണ്ട അവസ്ഥയും ധാരാളമുണ്ട്. എന്തായാലും ഇത്തരം ഒരു വിഷയം ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചു അതിൽ 100 % വിജയിച്ചു. ഇനിയും നല്ല നല്ല കഥകളുമായി വരിക.നല്ലെഴുത്തിന് ആശംസകൾ
നന്ദി ബ്രോ.. വെറും പരീക്ഷണ മാത്രം ആയിരുന്നു ഇത്.. എങ്കിലും ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം… ഇങ്ങനെയുള്ള പലരെയും ഞാൻ കണ്ടിട്ടുണ്ട്. എങ്കിലും ആരെയും ഞാൻ ആക്ഷേപിച്ചിട്ടില്ല…… ??
നന്ദി .
വില്ലി ??