പക്വത
Author : വില്ലി
” അമ്മേ ദേ അവനെ കാണാൻ പുറത്ത് ഒരു പെണ്ണ് വന്നിരിക്കുന്നു.. ”
” എന്റെ അമ്മേ ദേവി .,.. ”
സ്വന്തം പെങ്ങളുടെ ശബ്ദം കാതിലേക്ക് തുളച്ചു കയറിയ നേരം,, കിടക്കയിൽ എവിടെയോ ചുരുണ്ടു കിടന്ന മുണ്ടും വാരി എടുത്തു ഒരോട്ടം ആയിരുന്നു.,, പിന്നാമ്പുറത്തേക്ക്…. അടുക്കള വാതിലും ചാടി കടന്ന് പിന്നാമ്പുറത്തു എത്തിയപ്പോൾ ആണ് ആ ചോദ്യം മനസ്സിലേക്ക് ഓടി എത്തിയത്…. സഡ്ഡൻ ബ്രേക്ക് ഇട്ടപോലെ ഒന്ന് നിന്നു.. എന്നിട്ട് സ്വയം ചോദിച്ചു.
” ആരാ യീ ദേവി….? ”
ആളെ തിരിച്ചറിയാൻ ഒരല്പ നേരം തല പുകക്കേണ്ടി വന്നു. ആളെ മനസ്സിലായപ്പോൾ സ്വയം ഞെട്ടിപ്പോയി…. ഇന്നലെ രാത്രിയിൽ എപ്പോളോ വായിച്ചു തീർത്ത കഥയിലെ നായിക ആണ് ഈ കക്ഷി…
” അല്ല അതിന് ഞാൻ എന്തിനാ ഇപ്പോൾ ഈ ഓടുന്നത്…? ”
വായിച്ച കഥയെയും ഇനിയും തന്നെ വിട്ടു മാറാത്ത ഉറക്കത്തെയും ഒന്നിച്ചൊന്ന് പഴിച്ചു,, ഉടുത്ത മുണ്ട് ഒന്ന് കൂടി വൃത്തിയായി എടുത്തു കുത്തി. പതിയെ ഉമ്മറം ലക്ഷ്യമാക്കി നടന്നു.
അപ്പോഴും മനസ്സിൽ സംശയങ്ങൾ ബാക്കി പോലെ ..
” ആരായിരിക്കും വന്നത്? ”
എന്നതായിരുന്നു ആദ്യത്തെ സംശയം..
” ഇനി കഥയിലെ ദേവി തന്നെ ആയിരിക്കുമോ..? ”
എന്നതായി മറ്റൊരു സംശയം.
ദേവനന്ദ എഴുതിയ “വില്ലി” ആണോ ഇത്?
വില്ലി മോനെ
ഒരു കഥ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു വന്നതാണ്.. വായിച്ചു ഇഷ്ടമായി.. അവളുടെ ഓരോ ചോദ്യത്തിനും കൊടുത്ത മറുപടി ആണ് എനിക്ക് ഇഷ്ടമായത്?.എന്നാലും പ്രണയത്തിൻ്റെ ഒരു ആഴം ആണ് എനിക്ക് അങ്ങ് സഹിക്കാൻ പറ്റാത്തത്??.
എന്തായാലും ഈ പരീക്ഷണം കൊള്ളാം.. പക്ഷേ ഞാൻ കാത്തിരിക്കുന്നത് എൻ്റെ ഇതുവരെ വായിച്ചതിൽ fav ദേവനന്ദ പോലെ മറ്റൊരു കഥയാണ്… അത് പോലെ ഒന്ന് ആയിട്ട് വാ
അപ്പോ ഒരുപാട് സ്നേഹം
വിഷ്ണു
Nice one
ഉരുളക്ക്ഉപ്പേരി പോലെ അവളുടെ ചോദ്യത്തിനെല്ലാം അവൻ കൊടുത്തു മറുപടി ഒക്കെ poli
അവസാനം ആധാർ കാർഡ് kanikkunna seen
Kollam kollam ????. നല്ല comady ayikk
വായിച്ചതിൽ സന്തോഷം നല്ലത് പറഞ്ഞതിൽ ഒരുപാട് സന്തോഷം അതിലും കൂടുതൽ അല്പം സ്നേഹം കൂടി…… ??
അതിഭാവുകത്വം നിറഞ്ഞു കിടന്നിരുന്നു കഥയിലുടനീളം.. അങ്ങോട്ട് ആക്സെപ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. ?
നി എന്താണ് accept ചെയ്തിട്ടുള്ളത്?
അതെന്ത് വർത്താനാ ചേച്ചി.. എനിക്ക് ശരിയെന്നു തോന്നിയതെല്ലാം ഞാൻ ആക്സപ്റ്റ് ചെയ്തിട്ടേ ഉള്ളൂ… ??
ഇങ്ങളെ തെറ്റ് പറയാൻ പറ്റില്ല .
അത്രക് നല്ല എഴുതൊന്നും നമുക്കും അറിയില്ല. വലിയ എഴുത്തുകാരുടെ ശൈലി കടം എടുത്ത ഒരു പരീക്ഷണം ആയിരുന്നു ഇത്.
പിന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തികൊണ്ട് ഒന്നും നമുക്ക് ചെയ്യാനും ആകില്ല.
നടകീയമായ രീതിയിൽ തന്നെ ഒരു തമാശ എഴുതി തീർക്കണം എന്ന് മുൻകൂട്ടി കണ്ടു തന്നെ ആണ് ഇത് എഴുതിയത്.
എന്റെ മനസ്സിൽ ഉണ്ടായിരുന്ന തീമിനോട് ഞാൻ 100 % തൃപ്തനാണ്.
എങ്കിലും സന്തോഷം തോന്നുന്നു . നല്ല വാക്കുകൾക്കിടയിലും ഇത്തരം തിരുത്തലുകളും തെറ്റുകളും എന്നും ഊർജം തരുന്നത് തന്നെയാണ്.
നന്ദി
വില്ലി ?
അടിപൊളി ആയിട്ടുണ്ട് ???
Thanx ???????
ഇഷ്ട്ടമായി bro…!!
ദേവനന്ദയും ശ്രീക്കുട്ടീം എഴുതിയ വില്ലി ആണോ ഇത്…?
വായിച്ചതിനു ശേഷം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പിടി കഥകളിൽ ഒന്നാണ് ഇത് രണ്ടും, അതുകൊണ്ട് തന്നെ വില്ലി തന്നെ പേരും ഓർമയിൽ ഇണ്ട്.
അതോണ്ടാ ആ പേര് കണ്ടപ്പോ തന്നെ വായിച്ചേ…!!
ഇത് ആ വില്ലി തന്നെ ആണേൽ ആ ലെവൽ കഥ എഴുതണം ട്ടോ bro…!!??
ഒന്നല്ല randennavum
Poweresh ??????
ഇപ്പോളും പഴയ കഥകൾ മറക്കാത്തത്തിൽ ഒരുപാട് സന്തോഷം തോന്നുന്നു. അതിലും ഒരുപാട് സ്നേഹവും.പുതിയ കഥകളുടെ സഹാസങ്ങൾ ഇനിയും ഉണ്ട്. ആ കഥയുടെ ലെവൽ തീരുമാനിക്കുന്നത് നിങ്ങൾ എല്ലാം ആണ് ബ്രോ….
ഞാനും പ്രതീക്ഷയിൽ ആണ് അടുത്ത കഥ എഴുതി ഇടുന്നതിനായി
?വില്ലി
Waiting for it????
Sreekutty story undo……. Njn devanandha mathram vayichittolllu…. Sreekutty story ithil illallo
ഇവിടെ ഇണ്ടാവൂല്ല…!!
ശ്രീക്കുട്ടി ഇവിടെ അല്ല.. അപ്പുറത് ആണ്.( സ്വന്തം ശ്രീക്കുട്ടി. )
Adipoli
??? ???
Enik veyya???
എനിക്കും ?
Super. Adutha kadhayumayi vegam varumennu vishvasikkunnu…
???? വരാം.. ?
ബ്രോ അടിപൊളി ??.
ഇനിയും കൂടുതൽ കഥകളും ആയി വരും എന്ന് വിശ്വസിക്കുന്നു….
???
വിശ്വസിക്കൂ.. പക്ഷെ പ്രതീക്ഷിക്കരുത്. ചിലപ്പോൾ നിരാശപ്പെടുത്തിയാലോ… ???
Kiduve
???????????
?????
Super story bro… Ingane oru theme manoharamayi kalichiriyayi valare nannayi thanne avatharippichu… Ella marupadikalekkalum enikkishtapettathu //” നാളെ ആകുമ്പോൾ കൃത്യം പതിനഞ്ചു ദിവസം തികയും അമ്മേ.. ”//
Chirichu oru vazhiyayi…
Iniyum kadhakal prathreekshikkunnu…
ഇപ്പോഴത്തെ ചില പ്രണയം അങ്ങനെ ആണല്ലോ ബ്രോ.?? അതാണ്.
ഇഷ്ടപെട്ടെന്നറിയിച്ചതിൽ സന്തോഷം. പിന്നെ ഒത്തിരി സ്നേഹം….
കഥകൾ ചെറിയ തോതിൽ ഓരോന്ന് എഴുതാം ബ്രോ…
????
അടിപൊളി…????♥️♥️♥️???
???????
പൊളി സാനം മോനെ ?.. ചിരിച്ചു ചത്തു ?
//” നാളെ ആകുമ്പോൾ കൃത്യം പതിനഞ്ചു ദിവസം തികയും അമ്മേ.. ”// ???.
വളരെ ഇഷ്ടായി,തീർന്നു പോയത് അറിഞ്ഞില്ല.. ഇതിന് ഒരു പാർട്ട് കൂടെ എഴുത് ബ്രോ.
രുദ്രദേവ്. ആദ്യം തന്നേ സ്നേഹത്തിൽ നിറഞ്ഞ ഒരു നന്ദി.?. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ?
പിന്നെ ഇതിന് ഒരു ബാക്കി എഴുത്തു മനസ്സിൽ ഇല്ല. ഉണ്ടയാൽ തീർച്ചയായും എഴുതാം.
വില്ല ബ്രോ അടിപൊളി ആയിട്ടുണ്ട്.
ചിരിച്ചു ഒരു വഴി ആയി.
ഇന്നാണ് തങ്ങളുടെ ദേവാനന്ദ വായിച്ചതു.
അതു പോലുള്ള കഥകൾ താങ്കളിൽ നിന്ന് പ്രേതീക്ഷിക്കുന്നു.
Thanx ബ്രോ. ദേവനന്ദയും ഇതും വായിച്ചു ഇപ്പോളും നല്ല അഭിപ്രായം പറയാൻ കാണിക്കുന്ന മനസ്സിനോട് ഒരുപാട് സന്തോഷവും സ്നേഹവും. ????
കഥകൾ ചെറുതായി ഓരോരോ പരീക്ഷണങ്ങൾ എഴുതി കൂട്ടം ബ്രോ. വലിയ പ്രതീക്ഷകൾ ഒന്നും കൊടുക്കരുത്.
ഒരുപാട് ഇഷ്ട്ടായി ??
???????
വില്ലി…
ഒത്തിരി ഇഷ്ടായി.. അവർ തമ്മിൽ ഉള്ള ഡയലോഗ് ഡെലിവറി.. ചിരിച്ച് ഒരു വഴി ആയി?
അവസാനം ആധാർ കാർഡ് കാണിക്കുന്നത് ?സൂപ്പർ ആയിരുന്നു..
അക്കെ മൊത്തം അടിപൊളി കഥ..
Devananda പൊലെ ഒരു മാസ്റ്റർപീസിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
നന്ദി രാഗേന്ദു.. ??
ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം.. ദേവനന്ദ ആയിരുന്നു എന്റെ മാസ്റ്റർപീസ്.. അതിനു പുറമെ ഒരു കഥ ഉണ്ടകുമോ എന്നെനിക് അറിയില്ല.. എങ്കിലും കഥകൾ ബാക്കി ഉണ്ട് ..
സ്നേഹം മാത്രം. ????????
Bro???? അപ്പൊ ഇത് ആ വില്ലി തന്നെ ആണല്ലേ…!!
???
?
Villi…
ntha parayuka…
Adipoli…
Oru thudarkadha predhishikamo
പ്രതീക്ഷ അല്ലേ.. വെറുതെ പ്രതീക്ഷിക്കലോ… ??? ഞാൻ ഉറപ്പു പറയില്ല
സമൂഹത്തിലേക്ക് ശരിക്കും വീക്ഷിച്ചാൽ ഇത്തരം “പക്വത ” ഉള്ള പലരേയും കാണാം. മാതാപിതാക്കൾ അവസാനം ചെലവിന് കൊടുക്കേണ്ട അവസ്ഥയും ധാരാളമുണ്ട്. എന്തായാലും ഇത്തരം ഒരു വിഷയം ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചു അതിൽ 100 % വിജയിച്ചു. ഇനിയും നല്ല നല്ല കഥകളുമായി വരിക.നല്ലെഴുത്തിന് ആശംസകൾ
നന്ദി ബ്രോ.. വെറും പരീക്ഷണ മാത്രം ആയിരുന്നു ഇത്.. എങ്കിലും ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം… ഇങ്ങനെയുള്ള പലരെയും ഞാൻ കണ്ടിട്ടുണ്ട്. എങ്കിലും ആരെയും ഞാൻ ആക്ഷേപിച്ചിട്ടില്ല…… ??
നന്ദി .
വില്ലി ??