നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

ഞാൻ കമലയുടെ കവിളിൽ കളിയായി നുള്ളിയിട്ട് ഉറങ്ങാൻ പോയി. എനിക്കല്ലെങ്കിലും ഉറക്കത്തിൽ സംസാരിക്കുന്ന പതിവുണ്ട്… കമല അത് കേട്ട് എന്നെ കളിയാക്കാറുമുണ്ട്….

ഇനി എന്റെ പദ്ധതിയുടെ അടുത്ത ഘട്ടം ആരംഭിക്കാൻ സമയമായിരിക്കുന്നു. അടുത്ത ഘട്ടം…

 

ഇനി കമലയുടെ മുന്നിൽ ഉറക്കം അഭിനയിക്കണം… ഉറക്കത്തിലെന്ന പോലെ സംസാരിക്കണം. കമല അന്ന് അധികനേരം കഥ വായിച്ചില്ല… പെട്ടെന്നുതന്നെ ലൈറ്റ് ഓഫ്‌ ചെയ്തിട്ട് കിടന്നു.

 

ഞാൻ ഉറക്കം നടിച്ചുകിടന്നു. ഒരു പത്തര, പതിനൊന്നു മണിക്ക് ഉറക്കത്തിൽ പിച്ചുംപേയും പറയുന്ന പോലെ ഞാൻ സംസാരിക്കാൻ തുടങ്ങി…

: “അയ്യേ, വിട്, എന്റെ ടോപ്പിൽ നിന്ന് കൈയെടുക്ക്. എന്തൊരു ആർത്തിയാണിത്. എപ്പോ നോക്കിയാലും എന്റെ ചുരിദാറിന്റെ ടോപ്പിലാണല്ലോ കൈ. അങ്ങിനെ ഇപ്പൊ സുഖിക്കണ്ട ഇന്ന്.

 

ഇതിപ്പൊ കുറെ ദിവസമായല്ലോ ഈ സൂക്കേട് തുടങ്ങിയിട്ട്. ഇങ്ങനെപോയാൽ എന്റെ മാസമുറ തെറ്റുമോയെന്നാ ഇപ്പൊ എന്റെ പേടി. അഹ് അങ്ങനെയൊന്നും കടിച്ചു നോവിക്കല്ലേ. ആവൂ എനിക്ക് നോവുന്നു…”ഞാൻ ചിണുങ്ങി. ഉറക്കത്തിലെ പോലെ ചിരിച്ചു.

 

കമല ഞെട്ടി എഴുനേറ്റു ലൈറ്റ് തെളിച്ചെങ്കിലും ഞാൻ ഉറക്കം നടിച്ചു കിടന്നു… അതേ എന്റെ ബ്രഹ്മാസ്ത്രം ഫലിക്കാൻ പോകുന്നു..!

******************************************

അടുത്തദിവസം രാവിലെ പതിവിലും നേരത്തെ തന്നെ കമല മുറിയിൽ നിന്ന് ഇറങ്ങിപോയത് ഞാനറിഞ്ഞു. താഴെ ഉറക്കെ സംസാരിക്കുന്നതു കേൾക്കുന്നുണ്ട്. വല്യമ്മാവൻ ഒച്ച വക്കുന്നു… അമ്മമ്മ കരയുന്നു…

“ഇങ്ങോട്ട് വിളിക്ക് ആ ഒരുമ്പെട്ടോളെ…”

വിവാഹം വേണ്ട വേണ്ട എന്നവള് പറഞ്ഞപ്പോൾ ഇത്രേം കരുതിയില്ല. അസത്ത്..!”

 

കമല ഓടി മുകളിൽ എന്റെയടുത്തേക്ക് വന്നു…”എന്റെ രാധികേ, വല്യമ്മാമയെല്ലാം അറിഞ്ഞിരിക്കുന്നു… ഇനി എന്താക്കെ പ്രശ്നങ്ങളാണ് ഉണ്ടാകാൻ പോകുന്നത് എന്നറിയില്ല.”

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.