നീയില്ലാതെ ? (നൗഫു) 690

 

“കഴിഞ്ഞതൊന്നും ഓർക്കാൻ പോലും കഴിയാതെ ഞാൻ ആ വിമാനത്തിൽ ഇരുന്നു..

 

മനസു മുഴുവൻ ഇരുണ്ടു പോയിരുന്നു അതിൽ ഒന്നും ഇല്ല…ഉള്ളതെല്ലാം എന്റെ കണ്ണുനീരിനു ഒപ്പം ഒഴുകി പോയിരിക്കുന്നു…”

 

“കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് തന്നെ കോഴിക്കോട് എയർപോർട്ടിൽ വിമാനം ഇറങ്ങാൻ പോകുമ്പോൾ അന്നൗൺസ്‌മന്റ് വിമാനത്തിൽ മുഴങ്ങി..

 

നാട്ടിലേക്ക് ഇറങ്ങാനായി തിക്കി തിരക്കി ഡോറിന് അടുത്തേക്ക് നടന്നു നീങ്ങുന്നവർക്ക് ഇടയിൽ ഒന്നിനും ഒരു താല്പര്യം ഇല്ലാത്തവനെ പോലെ ഞാൻ ഇരുന്നു..

 

നാട്ടിലെ ഒരു കൂട്ടുകാരൻ വണ്ടിയുമായി വരുമെന്ന് അസ്‌ക്കർ പറഞ്ഞിരുന്നു..

 

പുറത്തേക് ഇറങ്ങിയ ഉടനെ തന്നെ അവനെ കണ്ടു..”

 

“സനൂ…”

 

അവൻ എന്നെ കണ്ടു കൈ പൊക്കി കാണിച്ചു..

 

“ജിജേഷ്…”

 

ഞാനും അവന്റെ പേര് വിളിച്ചു..

 

“വാ..

 

അവൻ പുറത്തേക് ഇറങ്ങുന്ന വഴിയിലേക്ക് കൈ കാണിച്ചു കൊണ്ട് പറഞ്ഞു..”

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.