നീയില്ലാതെ ? (നൗഫു) 765

 

“പോകുവാൻ നേരം എന്റെ റൂമിൽ ഉണ്ടായിരുന്നവർ എല്ലാരും കൂടെ കുറച്ചു പൈസ എടുത്തു എന്റെ കീശയിലേക് വെച്ച് തന്നു..

 

ഹോസ്പിറ്റലിലേക്ക് അല്ലെ നേരെ പോകുന്നത്… കുറെ ചിലവ് ഉണ്ടാവും..

 

പിന്നെ നാട്ടിൽ എത്തിയിട്ട് വിവരം അറിയിക്കണം പൈസക്ക് എന്തേലും ആവശ്യം ഉണ്ടേൽ അതും..”

 

അവർ അതും പറഞ്ഞു എന്നെ വണ്ടിയിലേക് കയറ്റി യാത്രയാക്കി…

 

“ജിദ്ദ – കോഴിക്കോട് ഇൻഡിഗോയിൽ യാത്ര ചെയ്യാൻ ബോർഡിംഗ് പാസ്സ് എടുത്തവർ എത്രയും പെട്ടന്ന് ഗേറ്റ് നമ്പർ ആറിൽ റിപ്പോർട്ട് ചെയ്യാനായി അന്നൗൺസ് മെന്റ് വരുന്നത് കേട്ടാണ് ഞാൻ നേരെ അങ്ങോട്ട് ചെന്നത്..

 

അവിടെ ആ സമയം തന്നെ നീണ്ട ക്യു ആയിരുന്നു..

 

എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രമാണ്..

 

കൈയിൽ ഒരു ബാഗ് മാത്രം ഉള്ള എന്റെ ഉള്ളിൽ എന്താണെന്ന് പോലും എനിക്കറിയില്ല..

 

റൂമിൽ ഉള്ളവരുടെ പെരുമാറ്റം കാണുമ്പോൾ എന്റെ സാനി ഇനിയില്ല എന്ന് തോന്നുന്നു എങ്കിലും എന്റെ മനസ്സ് അത് അംഗീകരിക്കാൻ സമ്മതിച്ചില്ല…

 

നിന്റെ സാനി നിന്നെ അങ്ങനെ ഒന്നും വിട്ടിട്ട് പോകില്ലെടാ എന്ന് മനസ് പറയുന്നത് പോലെ…”

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.